Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിനു മുകളില്‍ രാജിയുടെ വാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 10:57 pm IST
inIndia

ന്യൂദല്‍ഹി: കോടതി 15 ദിവസത്തേക്ക് തിഹാര്‍ ജയിലില്‍ അടച്ച സാഹചര്യത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് രാജിവയ്‌ക്കേണ്ടിവന്നേക്കും. ഇതുവരെ ഇ ഡിയുടെ കസ്റ്റഡിയിലായിരുന്നു കേജ്‌രിവാള്‍. കസ്റ്റഡിയില്‍ ഇരുന്ന് ദുരൂഹ സാഹചര്യത്തില്‍, ഉത്തരവുകള്‍ ഇറക്കി ഭരിക്കുകയായിരുന്നു ദല്‍ഹി മുഖ്യമന്ത്രി. ഇനി അത് സാധ്യമാണോയെന്ന് നിയമജ്ഞര്‍ തന്നെ സംശയം ഉന്നയിക്കുന്നു.

പതിനഞ്ചു ദിവസത്തേക്കാണ് കേജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ അടച്ചിരിക്കുന്നത്. ഇത്രയും ദിവസം ദല്‍ഹിക്ക് മുഖ്യമന്ത്രി ഇല്ലാതിരിക്കുക സാധ്യമല്ല. ഉപമുഖ്യമന്ത്രിയില്ല, ചുമതല ആരെയും ഏല്‍പ്പിച്ചിട്ടുമില്ല. മുഖ്യമന്ത്രിയുടെ രാജിതേടി ബിജെപി സമരം ശക്തമാക്കുകയുമാണ്. ഭരണ പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങുന്ന സാഹചര്യത്തില്‍ രാജി അനിവാര്യമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ലോക്‌സഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിന് ഇനി കൃത്യം 18 ദിവസം മാത്രം. പതിനഞ്ചാം തീയതിയാണ് ജുഡീഷ്യല്‍ കസ്റ്റഡി തീരുന്നത്. ഇത് നീട്ടാനുള്ള സാധ്യതയാണ് കൂടുതല്‍. നീട്ടിയില്ലെങ്കില്‍ പോലും ആദ്യ ഘട്ട പ്രചാരണത്തിനിറങ്ങാന്‍ കേജ്‌രിവാളിന് സാധിക്കില്ല. ദല്‍ഹിയില്‍ മെയ് 25നാണ് വോട്ടെടുപ്പ്. അപ്പോഴേക്കും ഒരു പക്ഷെ പുറത്തുവരാന്‍ സാധിച്ചേക്കാം, ഉറപ്പില്ല. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇതേ അഴിമതിക്കേസില്‍ മാസങ്ങളായി ജയിലിലാണ്.

അറസ്റ്റിലായി ദിവസങ്ങളായിട്ടും കോടതിയില്‍ നിന്ന് ഒരാശ്വാസവും കേജ്‌രിവാളിന് ലഭിച്ചില്ല. അതായത് കേസില്‍ കഴമ്പുണ്ടെന്ന് കോടതി കരുതുന്നു. ഈ സാഹചര്യത്തില്‍ കേജ്‌രിവാളിന്റെ പ്രഭാവവും പ്രചാരണവും മങ്ങും.

കേജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീളുക കൂടി ചെയ്താല്‍ പടക്കളത്തില്‍ ക്യാപ്റ്റന്‍ ഇല്ലാത്ത അവസ്ഥയിലാകും ആപ്പ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക. അഴിമതി രഹിതനെന്നു വീമ്പിളക്കി അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണതോടെ പൊരുതാനുള്ള ധാര്‍മ്മികതയും കേജ്‌രിവാളിന് നഷ്ടപ്പെട്ടു.

Tags: Delhi chief MinisterSupreme CourtLoksabha Election 2024resignsAravind KejriwalModiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

India

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.