Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അമ്പലപ്പുഴയില്‍ കടല്‍ക്ഷോഭം തുടരുന്നു; തീരം ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 09:23 pm IST
inAlappuzha
പള്ളിത്തോട്ടില്‍ തീരം കടല്‍ കവര്‍ന്ന നിലയില്‍

പള്ളിത്തോട്ടില്‍ തീരം കടല്‍ കവര്‍ന്ന നിലയില്‍

അമ്പലപ്പുഴ: കടലേറ്റത്തിന് ശമനമില്ല, തീരം ദുരിതത്തില്‍. തീരദേശവാസികള്‍ ആശങ്കയില്‍. ഞായറാഴ്ച ഉച്ചയോടെ ശക്തി പ്രാപിച്ച രൂക്ഷമായ കടലാക്രമണത്തിന് ശമനമായില്ല. തോട്ടപ്പള്ളി മുതല്‍ വടക്കോട്ട് വളഞ്ഞ വഴി വരെയാണ് കടല്‍ക്ഷോഭം രൂക്ഷമായത്. തോട്ടപ്പള്ളി, ആനന്ദേശ്വരം, ഒറ്റപ്പന പ്രദേശങ്ങളില്‍ തീരത്തോടു ചേര്‍ന്നുള്ള വീടുകളുടെ ഉള്ളിലും വെള്ളം കയറി ജന ജീവിതം ദുസ്സഹമായി. കടലാക്രമണത്തില്‍ നിരവധി വൃക്ഷങ്ങളും കടപുഴകി വീണു.

കടല്‍ ക്ഷോഭം രൂക്ഷമായി ജന ജീവിതം ദുരിതത്തിലായിട്ടും തീര സംരക്ഷണത്തിന് പരിഹാരമായിട്ടില്ല. ഇതിന് പരിഹാരം കാണേണ്ട എംപി, എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും എത്തിയില്ലെന്നാണ് കടല്‍ക്ഷോഭം മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന വളഞ്ഞ വഴിയിലെ തീരവാസികള്‍ പറയുന്നത്. ഇവിടെ പത്തോളം വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. വീടിന്റെ ഭിത്തികളിലാണ് തിരമാല ആഞ്ഞടിക്കുന്നത്.ഇവിടെ നിരവധി വീടുകളിലും വെള്ളം കയറി. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനാരും തയ്യാറായിട്ടില്ല.

തീര സംരക്ഷണത്തിനായി അടുക്കി വെച്ചിരിക്കുന്ന ടെട്രാപോഡുകള്‍ക്കു മുകളിലൂടെയാണ് തിരമാല ആഞ്ഞടിക്കുന്നത്.കടല്‍ ശക്തമായതിനാല്‍ വള്ളങ്ങള്‍ കടലിലിറക്കാനും കഴിയാത്ത സ്ഥിതിയായി.

തുറവൂര്‍: അപ്രതീക്ഷിത കടലാക്രമണം പള്ളിത്തോട്ടില്‍ വന്‍ നാശ നഷ്ടം. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് കടലാക്രമണം രൂക്ഷമായത്. മുപ്പതോളം വീടുകളില്‍ വെള്ളം കയറി. പാത്രങ്ങള്‍ ഒലിച്ചു പോയി. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളല്‍ സംഭവിച്ചു.ഞായറാഴ്ച മൂന്നു മണിയോടെയാണ് കടല്‍ തിരമാലകള്‍ കടല്‍ ഭിത്തിയും കടന്ന് വീടുകളിലേയ്‌ക്ക് എത്തിയത്.ഈ പ്രദേശങ്ങളില്‍ കടല്‍ ഭിത്തി വര്‍ഷങ്ങളായി ഭൂമിയിലേയ്‌ക്ക് താഴ്ന്നു പോയ അവസ്ഥയിലാണ്. കടല്‍ ഭിത്തിക്ക് ഉയരം കൂട്ടണമെന്ന് എല്ലാ വര്‍ഷവും മത്സ്യ തൊഴിലാളികള്‍ ആവശ്യപ്പെടാറുണ്ടെങ്കിലും നടപടിയില്ല. കടലാക്രമണം രൂക്ഷമാകുമ്പോള്‍ സ്വയം ഒഴിയാന്‍ തയ്യാറാകും എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇക്കാരണത്താലാണ് കടല്‍ ഭിത്തി നിര്‍മ്മിക്കാത്തതെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. ഇനിയും കടലാക്രമണം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഇവിടുത്തെ കുടുംബങ്ങള്‍.

Tags: ampalapuzhaSea rage continuescoast is in distress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭക്തിസാന്ദ്രമായി എരുമേലി പേട്ടതുളളല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.