Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിമ്മിനി ഡാം വറ്റി വരളുന്നു; അവശേഷിക്കുന്നത് ഒരു മാസത്തേക്കുളള വെളളം, ദിവസങ്ങള്‍ക്കകം ജലവിതരണം പൂര്‍ണമായി നിലയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 03:57 pm IST
in Kerala, Thrissur

പുതുക്കാട്: കൊടുംവേനലില്‍ വറ്റിവരണ്ട് ചിമ്മിനി ഡാം. ഏറ്റവും അവസാനത്തെ കണക്ക് അനുസരിച്ച് ഒന്നര മാസത്തേക്കുളള വെള്ളം മാത്രമാണ് ഡാമില്‍ അവശേഷിക്കുന്നത്. ഒരാഴ്ച മുമ്പ് ഇതിലും പരിതാപകരമായിരുന്നു ചിമ്മിനിയുടെ അവസ്ഥ. എന്നാല്‍ കോള്‍നിലങ്ങളിലേക്ക് തുറന്നു വിട്ടിരുന്നത് നിര്‍ത്തിയേതോടെ നേരിയ ആശ്വാസമായി.

ഡാമിന്റെ സംഭരണശേഷിയുടെ 12.77 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. റൂള്‍ കര്‍വ് പ്രകാരം 40 ശതമാനം വെള്ളം ഡാമില്‍ ഉണ്ടാകേണ്ട സമയത്താണ് ഈ അവസ്ഥ. വൈദ്യുതി ഉത്പാദനത്തിനുള്ള വെളളം നല്‍കുന്നില്ലെങ്കിലും സ്ലൂയിസ് വാല്‍വ് വഴി പ്രതിദിനം 0.15 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഡാമില്‍ നിന്നു തുറന്നുവിടുന്നു. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം ജലവിതരണം പൂര്‍ണമായി നിലയ്‌ക്കും. അതോടെ കുറുമാലി, കരുവന്നൂര്‍ പുഴകള്‍ കടന്നു പോകുന്ന മേഖലകളിലെല്ലാം വരള്‍ച്ചാ സാധ്യതയുണ്ട്.

ചിമ്മിനി ഡാമില്‍ വ്യാഴാഴ്ച 50.81 മീറ്ററാണ് ജലനിരപ്പ്. 19.36 ദശലക്ഷം ഘനമീറ്റര്‍ വെളളമാണ് ഇപ്പോള്‍ ഡാമില്‍ സംഭരിച്ചിരിക്കുന്നത്. ഇത് മൊത്തം സംഭരണശേഷിയുടെ 12.77 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 23.25 ശതമാനം വെള്ളമാണ് ഡാമിലുണ്ടായിരുന്നത്. റൂള്‍ കര്‍വ് പ്രകാരം 65.77 മീറ്ററാണ് ഈ സമയത്തു ഡാമിലുണ്ടാകേണ്ട ജലനിരപ്പ്. ഇതിനേക്കാള്‍ ഏറെ താഴെയാണ് ഇപ്പോഴത്തെ അവസ്ഥ.

സ്‌കൂസ് വാല്‍വിനെ പൊതിഞ്ഞ ലോഹക്കൂടിന്റെ ഭാഗം ഡാമിന്റെ അടിഭാഗത്ത് തെളിഞ്ഞു കാണുന്ന നിലയിലാണിപ്പോള്‍. ഇനിയും ജലനിരപ്പ് താഴ്ന്നാല്‍ ഏതു നിമിഷവും ജലവിതരണം നിലയ്‌ക്കുന്ന സ്ഥിതിയാണ്.

Tags: ThrissurwaterdraughtChimmini Damwater supply
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ സമാധാനം പടികടന്നെത്തുന്നു

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കില്ലെന്ന് വിജയ് സർക്കാർ

വായിച്ച് വായിച്ച് എഴുത്തിലേക്ക്; യോഹന്‍ ജോസഫ് ബിജുവിന്റെ എഴുത്തുവിശേഷങ്ങള്‍

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

സെയ്ന്റ് ഗോബെയ്ന്‍ സിഇഒ ബെനോയിറ്റ് ബസിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയപ്പോള്‍

സെയ്ന്റ് ഗോബെയ്ന്‍ സിഇഒയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

പിഎം ശ്രീ പദ്ധതിയെ അറബിക്കടലില്‍ വലിച്ചെറിയുമെന്ന് പറഞ്ഞത് പ്രസംഗത്തില്‍ മാത്രമെന്ന് ഷാജി

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി യുഎഇ; രക്ഷിതാക്കൾ അനുവദിച്ചാലും ഉപയോഗം പാടില്ല

സുപ്രധാന കാര്യവിജയങ്ങളും ധനലാഭവും! സമ്പൂർണ്ണ രാശിഫലം (19 ജൂൺ 2026) – AI ജ്യോതിഷം

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പനിക്കിടക്കയില്‍ കേരളം, ജൂണില്‍ പനി ബാധിച്ചത് 1,79,413 പേര്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.