Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നാളെ ലോക ഓട്ടിസം ബോധവത്കരണ ദിനം; മൈൽഡ് ഓട്ടിസത്തെക്കുറിച്ചറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 09:51 am IST
in World, Health

നാളെ ലോക ഓട്ടിസ ബോധവത്കരണ ദിനം.ഓട്ടിസം സ്പെക്ട്രം ഡിസോർഡറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്. വളർച്ചയിൽ ഉണ്ടാകുന്ന വൈകല്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയാണ് ഓട്ടിസം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇത് സംബന്ധിച്ച ബോധവത്കരണമാണ് ഏപ്രിൽ രണ്ടിന് നൽകുന്നത്. ഓട്ടിസം ബാധിതർ സാധാരണയായി പഠനത്തിലും, സാമൂഹിക ഇടപെടലുകളിലും, ആശയ വിനിമയം നടത്തുന്നതിലും, ഭാഷ വികസിപ്പിക്കുന്നതിലും പ്രശ്നം നേരിടുന്നവരാണ്. ഇത്തരം വെല്ലുവിളികൾ തരണം ചെയ്ത് മുന്നേറുന്നതിനും അടിസ്ഥാന ജീവിത രീതികൾ പഠിക്കുന്നതിനും തെറാപ്പി ഉൾപ്പെടെ ആവശ്യമായി വന്നേക്കാം. ഇതിൽ ആവശ്യമായ ബോധവത്കരണമാണ് സാധാരണയായി ഈ ദിനം നടത്തി വരുന്നത്.

എന്നാൽ ചിലർക്ക് ഓട്ടിസം മൂലം ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടായേക്കാം.എന്നാൽ മറ്റ് ചിലർക്ക് താരതമ്യേന സാധാരണ ജീവിതം നയിക്കാൻ സാധിക്കും. ഓട്ടിസമെന്നത് വൈജ്ഞാനിക കഴിവുകളെ പ്രതികൂലമായി ബാധിക്കാതിരിക്കുകയോ ബാധിക്കുകയോ ചെയ്യാവുന്ന ഒന്നാണ്. ഓട്ടിസം ബാധിതരായ കുട്ടികളിൽ ചിലർക്ക് അസാധാരണ ബുദ്ധി കാണപ്പെടാറുണ്ട്. എന്നാൽ മറ്റു ചിലരിൽ ബുദ്ധി വികാസവുമായി ബന്ധപ്പെട്ട് വൈകല്യങ്ങൾ നേരിട്ടേക്കാം.

ജേണൽ ഓഫ് ഓട്ടിസം ആൻഡ് ഡെവലപ്മെന്റൽ ഡിസോർഡേഴ്സിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഓട്ടിസം ബാധിതരിൽ ഏകദേശം 40 ശതമാനത്തിൽ അധികം ആളുകളും ബൗദ്ധിക വൈകല്യം നേരിടുന്നവരാണെന്ന് പറയുന്നു. എന്നാൽ ബാക്കിയുള്ളവർക്ക് ശരാശരി അല്ലെങ്കിൽ അതിന് മുകളിൽ ബുദ്ധിവികാസമുണ്ടാകും. എന്നാൽ കുട്ടികളിൽ ചിലർ മൈൽഡ് ഓട്ടിസം അനുഭവിക്കുന്നവരും ഉണ്ട്. സംസാരിക്കുന്നതിലുള്ള ബുദ്ധിമുട്ട്, വെളിച്ചം, ശബ്ദം, വേദന എന്നീ കാര്യങ്ങളിൽ സംവേദനക്ഷമതയുള്ളവരാകും. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർ എല്ലാ കാര്യങ്ങളിലും മറ്റുള്ളവരെ ആശ്രയിക്കാത്തതിനാൽ തന്നെ രോഗനിർണയത്തിന് വർഷങ്ങൾ എടുത്തേക്കാം.

കൂടാതെ പൂർണമായും ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ആശയവിനിമയം നടത്താൻ സാധിക്കില്ല. ഇതിനാൽ തന്നെ ഇത്തരം കുട്ടികളുടെ ആവശ്യം നിറവേറ്റുന്നതിന് മറ്റുള്ളവരെ പൂർണമായും ആശ്രയിക്കേണ്ടി വന്നേക്കാം. ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡറെന്നത് വികസന വൈകല്യങ്ങളെയാണ് വ്യക്തമാക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുകളെ ബോധവത്കരിക്കുന്നതിനാണ് ഏപ്രിൽ രണ്ടിന് ഈ ദിനം ആചരിക്കുന്നത്.

Tags: Autism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Health

ഓട്ടിസം നേരത്തെ കണ്ടെത്താം : രക്ത മൂത്ര പരിശോധനകളിലൂടെ

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Varadyam

പ്രതീക്ഷയുടെ പുതുവെളിച്ചമായി ഇല്ലം ആയുര്‍വേദ

Judge and gavel in courtroom
Kerala

ഓട്ടിസം ബാധിതനായ 10 വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന് 161 വര്‍ഷം തടവും പിഴയും

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.