Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒപ്പം താമസിച്ചവരെ പ്രതിക്കൂട്ടില്‍ കണ്ടാലറിയില്ല; സിദ്ദിഖ് കാപ്പന്റെ ‘മറവി രോഗം’ പൊളിച്ചടുക്കി പ്രോസിക്യൂഷന്‍ ; കാപ്പന്‍ ചെറിയ മീനല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 05:01 pm IST
inIndia

ന്യൂദല്‍ഹി: ഡല്‍ഹിയിലെ എന്‍സിഎച്ച്ആര്‍ ഒ ഓഫിസില്‍ ഒപ്പം താമസിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡ് പരിശീലകന്‍ അന്‍ഷാദ് ബദറുദ്ദീനെ കുറിച്ച് അജ്ഞത നടിച്ച് സിദ്ദിഖ് കാപ്പന്‍. വാട്‌സാപ് ചാറ്റുകളും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഡാറ്റയും നിരത്തി പ്രോസിക്യൂഷന്റെ എതിര്‍വാദം. ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ ലക്‌നൗ എന്‍ഐഎ കോടതിയിലെ വിചാരണയിലാണ് സിദ്ദിഖ് കാപ്പന്റെ ‘മറവി രോഗം’ പ്രോസിക്യൂഷന്‍ പൊളിച്ചടുക്കിയത്.
2020 സെപ്തംബറില്‍ മഞ്ചേരി ഗ്രീന്‍ വാലി അക്കാദമിയില്‍ സംഘടിപ്പിച്ച ഹിറ്റ് സ്‌ക്വാഡ് തലവന്മാരുടെ യോഗത്തില്‍ സിദ്ദിഖ് കാപ്പന്‍ ഉത്തരേന്ത്യയില്‍ കൊല്ലേണ്ട ആര്‍എസ്എസ് ബി ജെ പി നേതാക്കളുടെ ലിസ്റ്റ് അവതരിപ്പിച്ചതായി അന്‍ഷാദ് ബദറുദ്ദീന്റെ കുറ്റസമ്മത മൊഴിയിലുണ്ട്. സിദിഖ് കാപ്പനെ പി എഫ് ഐ തിങ്ക് ടാങ്ക് എന്നാണ് ബദറുദ്ദീന്‍ വിശേഷിപ്പിച്ചത്. ഹിറ്റ് സ്‌ക്വാഡുകള്‍ക്ക് പ്രചോദനം പകരാന്‍ കാപ്പന്‍ ക്ലാസുകള്‍ എടുത്തിരുന്നതായി ബദറുദ്ദീനും കൂട്ടാളി ഫിറോസ് ഖാനും കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
മഞ്ചേരി ഗ്രീന്‍ വാലിയിലെ ക്യാംപില്‍ പങ്കെടുത്തില്ലെന്നാണ് കാപ്പന്‍ ആദ്യം പറഞ്ഞത്.
ക്യാംപിനെ കുറിച്ചു സംഘാടകനായ കെ.പി കമാലുമായി കാപ്പന്‍ നടത്തിയ വാട്‌സാപ് ചാറ്റുകളും ശബ്ദ സന്ദേശവും പ്രോസിക്യൂഷന്‍ നിരത്തിയപ്പോള്‍ സിദ്ദിഖ് കാപ്പന് ഉത്തരം മുട്ടി. ക്യാംപ് ദിവസം കെ.പി. കമാല്‍, കാപ്പന്‍, ബദറുദ്ദീന്‍, ഫിറോസ് ഖാന്‍, നാസറുദ്ദീന്‍ തുടങ്ങിയവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മഞ്ചേരി ഗ്രീന്‍ വാലി അക്കാദമിയിലാണെന്ന ഡാറ്റ പ്രോസിക്യൂഷന്‍ തെളിവായി നിരത്തിയതോടെ കാപ്പന്റെ കള്ളത്തരം പൊളിഞ്ഞു.
ബദറുദ്ദീനുമായി വലിയ പരിചയമില്ലെന്ന കാപ്പന്റെ തള്ളിപ്പറയല്‍ 2017 മുതല്‍ കാപ്പനും ബദറുദ്ദീനുമായി നടത്തിയ വാട്‌സാപ് ചാറ്റുകളുടെ രേഖ സമര്‍പ്പിച്ചു പ്രോസിക്യൂഷന്‍ തള്ളിക്കളഞ്ഞു.
രാഷ്‌ട്രീയ സംഭവ വികാസങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടുകള്‍ ന്യായീകരിക്കുന്ന വിശദമായ കുറിപ്പുകളും കാപ്പന്‍ ബദറുദ്ദീനുമായി പങ്കിട്ടിരുന്നു.
ഹിറ്റ് സ്‌ക്വാഡ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തേണ്ട പി എഫ് ഐ പ്രവര്‍ത്തകരുടെ പേരുകള്‍ കാപ്പന്‍ ശുപാര്‍ശ ചെയ്തതായും ചാറ്റില്‍ വ്യക്തമാണ്.
ഹിറ്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്കായുള്ള കോഡു വാക്കുകള്‍ കാപ്പനും അറിയാമായിരുന്നു. ഇടയ്‌ക്ക് അറബി വാക്കുകള്‍ ഉള്‍പ്പെടെ കോഡു ഭാഷയിലെ ആശയ വിനിമയവും കാപ്പന്‍ നടത്തിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിഗൂഡ സംഘമായ ഹിറ്റ് സ്‌ക്വാഡിനു ക്ലാസെടുത്തും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയും പ്രവര്‍ത്തിച്ച കാപ്പന്‍ ഒരു ചെറിയ മീനല്ല

Tags: Siddique KappanPopular Front Of IndiaGreenvalley
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ 67.03 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.