Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്ലാസ്റ്റേഴ്‌സിന് സമനില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 12:28 am IST
in Football
ഐഎസ്എലില്‍ ഇന്നലെ ജംഷെഡ്പുര്‍ എഫ്‌സിക്കെതിരെ ഗോള്‍ നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ആഹ്ലാദം

ഐഎസ്എലില്‍ ഇന്നലെ ജംഷെഡ്പുര്‍ എഫ്‌സിക്കെതിരെ ഗോള്‍ നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ആഹ്ലാദം

ജംഷെഡ്പുര്‍: ജംഷെഡ്പുര്‍ എഫ്‌സിയോട് സമനിലയില്‍ കുരുങ്ങിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് ഐഎസ്എല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയായി. ആദ്യ പകുതിയില്‍ മികച്ച കളി കാഴ്‌ച്ച ടീം ഒരു ഗോള്‍ നേടി. രണ്ടാം പകുതിയിലും മികവിന് കുറവുണ്ടായില്ല. പക്ഷെ അവസരങ്ങള്‍ പാഴാക്കുന്നതില്‍ ടീം മുന്നിട്ടു നിന്നു. ജംഷെഡ്പുരിനെതിരായ മത്സരത്തില്‍ ഓരോ ഗോള്‍ സമനിലയിലാണ് പിരിഞ്ഞത്.

ആദ്യ പകുതിയില്‍ കളിയുടെ 23-ാം മിനിറ്റിലാണ് ദിമിത്രിയോസ് ഡയമന്റകോസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടിയത്. ആദ്യ പകുതി തീരും മുമ്പേ ജംഷെഡ്പുര്‍ തിരിച്ചടിച്ചു. ഹവിയെര്‍ സിവേറിയോ ആണ് സമനില ഗോള്‍ നേടിയത്. രണ്ടാം പകുതിയിലേക്ക് പിരിഞ്ഞ മത്സരത്തില്‍ ഒരു ഗോള്‍ പോലം പിറന്നില്ല. ഇന്‍ജുറി ടൈം പത്ത് മിനിറ്റിലേറെ നീണ്ടെങ്കിലും ഗോള്‍ മാത്രം വീണില്ല.

പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇന്നലത്തെ സമനിലയോടെ മഞ്ഞപ്പടയ്‌ക്ക് 19 കളികളില്‍ നിന്ന് 30 പോയിന്റായി.

ഐഎസ്എലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയും ഒഡീഷ എഫ്‌സിയും തമ്മിലുള്ള പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ഗോള്‍ രഹിത സമനിലയിലാണ് മത്സരം കലാശിച്ചത്. ഒഡീഷ എഫ്‌സി പട്ടികയില്‍ 36 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

Tags: kerala blastersJamshedpur Fc
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു
Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

Football

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

പുതിയ വാര്‍ത്തകള്‍

തേവർ ഫുൾ പായ്‌ക്കപ്പ് പൂർത്തിയായി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

മുസ്ലിം സ്ത്രീകൾ പാട്ട് പാടിയാൽ ആളുകളെ ഭൂമി വിഴുങ്ങും ; മനുഷ്യരെ പന്നികളായും കുരങ്ങുകളായും രൂപം മാറ്റും ; അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ട് നേടി; ടിവികെയെ പിന്തുണച്ച് 144 അംഗങ്ങൾ

എതിർപ്പ് ശക്തം; റിക്കി രാധൻ പണ്ഡിറ്റിന്റെ മുഖ്യമന്ത്രിയുടെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ നിയമന ഉത്തരവ് പിൻവലിച്ചു

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

മോശം പ്രകടനം എന്റേതാണ് , എന്നിട്ടും അമ്മയെ പറ്റിപ്പോലും പറയുന്നു ; അതാണ് ഏറെ വേദനിപ്പിക്കുന്നത്

ജോലി സ്ഥലത്തെ മാനസിക പീഡനം: അമ്മയിലെ ജീവനക്കാരി നൽകിയ പരാതിയിൽ കേസെടുക്കില്ലെന്ന് പോലീസ്

കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്ന ആളായിരിക്കും ,രാഹുലും, പ്രിയങ്കയും ജയിക്കാൻ വേണ്ടി ഇങ്ങോട്ട് വരരുത് ; വയനാട് ഡി സി സി ഓഫീസിന് സമീപം പോസ്റ്ററുകൾ

ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ കാണാനില്ല; പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.