Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കമല്‍നാഥിന്റെ കോട്ടയില്‍ വിള്ളല്‍; മകന് അടിപതറുമോ? മധ്യപ്രദേശിലെ ചിന്ദ് വാര മേഖലയിലെ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ കോട്ടയാണ് മധ്യപ്രദേശിലെ ചിന്ദ് വാര പ്രദേശം. ചിന്ദ് വാര എന്ന പേരില്‍ ലോക് സഭാ മണ്ഡലത്തിനുള്ള അമര്‍വാര നിയമസഭാ മണ്ഡലത്തില്‍ മൂന്ന് തവണ എംഎല്‍എ ആയി ജയിച്ച കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എ കമല്‍ ഷാ കുടുംബസമേതമാണ് ബിജെപിയില്‍ എത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 10:37 pm IST
inIndia
ചിന്ദ് വാര മേഖലയിലെ അമര്‍വാര നിയോജകമണ്ഡലത്തില്‍ നിന്നും മൂന്നു വട്ടം എംഎല്‍എ ആയ കോണ്‍ഗ്രസ് നേതാവ് കമല്‍ ഷാ ബിജെപിയില്‍ ചേരുന്നു (ഇടത്ത്) കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് (വലത്ത്)

ചിന്ദ് വാര മേഖലയിലെ അമര്‍വാര നിയോജകമണ്ഡലത്തില്‍ നിന്നും മൂന്നു വട്ടം എംഎല്‍എ ആയ കോണ്‍ഗ്രസ് നേതാവ് കമല്‍ ഷാ ബിജെപിയില്‍ ചേരുന്നു (ഇടത്ത്) കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് (വലത്ത്)

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ കോട്ടയാണ് മധ്യപ്രദേശിലെ ചിന്ദ് വാര പ്രദേശം. ചിന്ദ് വാര എന്ന പേരില്‍ ലോക് സഭാ മണ്ഡലത്തിനുള്ള അമര്‍വാര നിയമസഭാ മണ്ഡലത്തില്‍ മൂന്ന് തവണ എംഎല്‍എ ആയി ജയിച്ച കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എ കമല്‍ ഷാ കുടുംബസമേതമാണ് ബിജെപിയില്‍ എത്തിയിരിക്കുന്നത്.

ഇതോടെ കമല്‍നാഥിന് മുട്ടിടിച്ചു തുടങ്ങി. ഇക്കുറി കമല്‍നാഥിന്റെ മകന്‍ നകുല്‍ കമല്‍നാഥാണ് ചിന്ദ് വാര ലോക് സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2019ല്‍ കമല്‍നാഥിന്റെ മകന്‍ നകുല്‍ കമല്‍നാഥായിരുന്നു ചിന്ദ് വാര ലോക് സഭാ മണ്ഡലത്തില്‍ നിന്നും ജയിച്ചത്. ഇക്കുറിയും ബിജെപിയിലേക്ക് പോകും എന്ന ഭീഷണി ഉയര്‍ത്തി കമല്‍നാഥ് കോണ്‍ഗ്രസില്‍ നിന്നും മകന് അതേ ലോക് സഭാ സീറ്റ് ഒപ്പിച്ചെടുത്തിരുന്നു.

പക്ഷെ ഇക്കുറി കമല്‍നാഥിന് ചിന്ദ് വാര വന്‍ ഭീഷണിയായിരിക്കുമെന്നുറപ്പായി. 2019ല്‍ മധ്യപ്രദേശിലെ 29 സീറ്റുകളില്‍ 28ഉം ബിജെപി പിടിച്ചിരുന്നു. അന്ന് കോണ്‍ഗ്രസിനൊപ്പം നിന്ന ഏക ലോക് സഭാ മണ്ഡലം കമല്‍നാഥിന്റെ കോട്ടയായ ഈ ചിന്ദ് വാര മണ്ഡലമാണ്. പക്ഷെ ഇക്കുറി കമല്‍നാഥിന്റെ മകന്‍ വിയര്‍ക്കുമെന്നുറപ്പായി.

ബിജെപി ചിന്ദ് വാരയിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഏപ്രില്‍ 19ന് ഒന്നാംഘട്ടത്തിലാണ് ചിന്ദ് വാരയിലെ പോളിങ്ങ് നടക്കുക.

Tags: AmarwaraMadhyapradeshkamalnathLokSabhaElections2024Modiagain2024ChhindwaraNakulKamalnathKamalshah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

News

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

News

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

India

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

Kerala

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.