Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാഫെഡ് വഴിയുള്ള കേരളത്തിലെ കൊപ്ര സംഭരണം കുറ്റമറ്റതാക്കാന്‍ കര്‍ശന നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 10:20 pm IST
inKerala, Agriculture

കോട്ടയം: നാഷണല്‍ അഗ്രികള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (നാഫെഡ്) വഴിയുള്ള കേരളത്തിലെ കൊപ്ര സംഭരണം കുറ്റമറ്റതാക്കാന്‍ കര്‍ശന നടപടി. കഴിഞ്ഞ സീസണില്‍ ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്. കളക്ടര്‍ ചെയര്‍മാനായ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയാണ് സംഭരണ കേന്ദ്രങ്ങള്‍ നിശ്ചയിക്കുക. മില്ലിങ്ങ് കൊപ്രക്ക് 10160 രൂപയ്‌ക്കും ഉണ്ടക്കൊപ്ര 12000 രൂപയ്‌ക്കുമാണ് മൂന്നുമാസത്തേയ്‌ക്ക് കേരളത്തില്‍ നിന്ന് നാഫെഡ് സംഭരിക്കുന്നത് . കര്‍ഷകന്‍ തന്നെയാണ് കൊപ്ര നല്‍കുന്നത് എന്ന് ഉറപ്പുവരുത്താന്‍ വിജിലന്‍സ് നിരീക്ഷണം ഉണ്ടാകും. സംഭരിച്ചത് യഥാര്‍ത്ഥ കര്‍ഷകരില്‍ നിന്നല്ല എന്ന്് ബോധ്യപ്പെട്ടാല്‍ കൃഷി ഓഫീസര്‍ക്ക് എതിരെ നടപടിയെടുക്കുകയും ചെയ്യും. ഇക്കാര്യം സംഭരണ ഏജന്‍സികളും സംഘവും ഉറപ്പുവരുത്തണം. പശ്ചാത്തലം പരിശോധിച്ച് സാക്ഷ്യപത്രം നല്‍കേണ്ടത് കൃഷി ഓഫീസറാണ്. ജില്ലയിലെ ഏതെങ്കിലും സംഘത്തില്‍ നേരത്തെ സംഭരിച്ച കൊപ്രയില്‍ സ്റ്റോക്ക് ബാക്കി വന്നാല്‍ അതിന് പുതിയ നിരക്ക് നല്‍കേണ്ടതില്ലെന്ന് കൃഷിവകുപ്പ് തീരുമാനിച്ചിട്ടുണ്ട.് സംഭരണത്തിനായി 15 പുതിയ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാനും തീരുമാനിച്ചു

Tags: CopraNAFEDprocurementUNDA KOPRAMILLING COPRA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Agriculture

നെല്ലു സംഭരണം: മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു, സപ്ലൈകോ ചെയര്‍മാന്‍ പാടശേഖരം സന്ദര്‍ശിക്കും

India

കര്‍ഷക രക്ഷയ്‌ക്ക് അന്നദാതാ അഭിയാന്‍; കൊപ്ര, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയ്‌ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും

Kerala

കേരകര്‍ഷകര്‍ നെഞ്ചില്‍തൊട്ടു പറയുന്നു: വഞ്ചിക്കുന്നത് കേന്ദ്രമല്ല, കേരളം

Kerala

ഉയര്‍ന്ന താങ്ങുവിലയില്‍ കൊപ്രസംഭരണത്തിന് നാഫെഡിന്റെ അനുമതി കിട്ടിയോ? ആര്‍ക്കറിയാം!

India

കൊപ്രയ്‌ക്കു താങ്ങുവില 11,160 രൂപ; കേരളത്തിന് ഗുണകരം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.