Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സയാമീസ് ഇരട്ടകളില്‍ വിവാഹിതയായത് അബിഗെയില്‍ മാത്രമോ?, വാര്‍ത്ത കേട്ട് വിസ്മയിച്ച് ആരാധകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 04:48 pm IST
in World, Special Article

അമേരിക്കന്‍ സയാമീസ് ഇരട്ടകളില്‍ ഒരാളായ അബിഗെയില്‍ വിവാഹിതയായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ലോകം കൗതുകത്തോടെയും അതിലേറെ വിസ്മയത്തോടെയും ഉറ്റുനോക്കുന്നത്. ഒരു ഉടലും രണ്ട് ശിരസുമെന്ന് തോന്നിക്കും വിധം ചേര്‍ന്നിരിക്കുന്ന ഇരട്ടകളാണ് അബിഗെയില്‍ ലോറെയന്‍ ഹെന്‍സലും ബ്രിട്ടനി ലി ഹെന്‍സലും. ഇതില്‍ അബിഗെയില്‍ വിവാഹിതയായി എന്നുമാത്രമാണ് ദ യു.എസ്.സണ്‍ അടക്കമുള്ള വിദേശമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇത്് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നു.
ജനിച്ച നാള്‍ മുതല്‍ പ്രശസ്തരാണ് അമേരിക്കന്‍ സ്വദേശികളായ ഇരുവരും. ഇതില്‍ അബിഗെയിലാണ് താന്‍ 2021ല്‍ രഹസ്യമായി വിവാഹിതയായി എന്ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ് ബുക്ക് അക്കൗണ്ടായ ബ്രിട്ട് ആന്‍ഡ് അബിയുടെ പ്രൊഫൈലില്‍ ഭര്‍ത്താവ് വിമുക്ത ഭടനും നഴ്‌സുമായ ജോഷ് ബൗളിനൊപ്പം നില്‍ക്കുന്ന വിവാഹ ചിത്രവും നല്‍കിയിട്ടുണ്ട്. ജോഷും വിവാഹ റിസപ്ഷനില്‍ നിന്നുള്ള റീല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
1996-ല്‍ ‘ദി ഓപ്ര വിന്‍ഫ്രെ ഷോ’ എന്ന പരിപാടിയിലാണ് അബിഗെയിലും ബ്രിട്ടനി ഹെന്‍സലും ആദ്യമായി പ്രേക്ഷകരുടെ
ഹൃദയം കവര്‍ന്നത്. ഒത്തുചേര്‍ന്ന ഇരട്ടകളായി അവരുടെ യാത്ര വിവിധ ഡോക്യുമെന്ററികളിലും ടെലിവിഷന്‍ ഷോകളിലും തുടര്‍ന്നു നിറഞ്ഞു. മിനസോട്ടയിലെ ബെഥേല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയതിന്റെ അനുഭവങ്ങളും യൂറോപ്പ് യാത്രയിലെ സാഹസികതകളും രേഖപ്പെടുത്തുന്ന അബി ആന്‌റ് ബ്രിട്ടനി എന്ന സ്വന്തം ടി.എല്‍.സി പരമ്പര 2012ല്‍ അവര്‍ ഇറക്കി. 2006-ല്‍, ‘ജോയിന്‍ഡ് ഫോര്‍ ലൈഫ്’ എന്ന ഡോക്യുമെന്ററിയില്‍ എന്നെങ്കിലും അമ്മയാകുമെന്ന തങ്ങളുടെ പ്രതീക്ഷയും പങ്കുവച്ചു. തങ്ങളുടെ റിയാലിറ്റി ഷോ അവസാനിച്ചതിന് ശേഷം അബിയും ബ്രിട്ടനിയും സ്വകാര്യ ജീവിതം തിരഞ്ഞെടുത്തെങ്കിലും ഇപ്പോള്‍ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്.
1990-ല്‍ ജനിച്ച അബിയും ബ്രിട്ടനിയും ഡൈസെഫാലിക് കണ്‍ജോയിന്‍ഡ് എന്ന വിഭാഗത്തില്‍ പെട്ട ഇരട്ടകളാണ്, രണ്ട് തലകള്‍ ഒരു ശരീരം പങ്കിടുന്ന അപൂര്‍വ അവസ്ഥ. അരയ്‌ക്ക് താഴെയുള്ള രക്തചംക്രമണ സംവിധാനവും അവയവങ്ങളും അവര്‍ പങ്കിടുന്നു, ശരീരത്തിന്റെ വലതുഭാഗം അബിയും ഇടതുഭാഗം ബ്രിട്ടനിയും നിയന്ത്രിക്കുന്നു.
വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, ഇരട്ടകള്‍ അവരുടെ ജീവിതത്തിലുടനീളം ശ്രദ്ധേയമായ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചു. 16-ാം വയസ്സില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുക, കോളേജില്‍ നിന്ന് ബിരുദം നേടുക, ലോകം ചുറ്റി സഞ്ചരിക്കുക, അദ്ധ്യാപകരാകുക തുടങ്ങിയ സ്വപ്നങ്ങളെല്ലാം അവര്‍ നേടിയെടുത്തു. ലോക പ്രശസ്തരായ വിവാഹിതയായെന്ന്

Tags: americaABIGAILMARRIEDSIAMESE TWINS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം
Football

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

Mollywood

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

World

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

Football

ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കം; ഭൂമിയുടെ ഹൃദയമിടിപ്പിന് ഒരേ താളം

പുതിയ വാര്‍ത്തകള്‍

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.