Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബാള്‍ട്ടിമോര്‍ അപകടം:കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി; തെരച്ചില്‍ തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 08:16 pm IST
in World

മേരിലാന്‍ഡ്: ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിലിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പാലത്തില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ആറ് പേരെ കാണാതായിരുന്നു. ഇവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അലെജണ്ട്രോ ഹെര്‍ണാണ്ടെസ് ഫ്യൂണ്ടെസ് (35), ഡോര്‍ലിയന്‍ റോണിയല്‍ കാസ്റ്റില്ലോ കാബ്രേറ (26) എന്നിവരാണ് മരിച്ചത്. ഇവരില്‍ ഫ്യൂണ്ടെസ് മെക്‌സിക്കന്‍ സ്വദേശിയും കാബ്രേറ ഗ്വാട്ടിമാല സ്വദേശിയുമാണ്. അപകടത്തില്‍ എട്ട് പേരെയാണ് കാണാതായത്. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഇവര്‍ മരിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് തെരച്ചില്‍ നടത്താന്‍ സാധിക്കാതിരിക്കുകയും അതീവ ശൈത്യത്താല്‍ ഇവര്‍ മരിച്ചിട്ടുണ്ടാകുമെന്ന വിലയിരുത്തലിലാണ് തെരച്ചില്‍ അവസാനിപ്പിച്ചത്.

പാലം തകര്‍ന്നത് പ്രദേശവാസികളേയും ബാധിച്ചിട്ടുണ്ട് 8000 പേര്‍ തുറമുഖത്ത് ജോലിചെയ്തിരുന്നു. പാലം തകര്‍ന്നതോടെ ഇതിലൂടെയുള്ള ഗതാഗതവും, പട്ടാപ്‌സ്‌കോ നദിയിലൂടെയുള്ള ചരക്കു നീക്കവും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉരുക്കിനാല്‍ നിര്‍മിച്ച പാലത്തിന്റെ അവശിഷ്ടങ്ങളെല്ലാം മാറ്റിയശേഷമേ പുതിയത് നിര്‍മിക്കാനാകൂ. 2.5 കിലോമീറ്റര്‍ ദൂരമുള്ളതാണ് പാലം.

കോസ്റ്റ്ഗാര്‍ഡും കരസേനാ എന്‍ജിനീയര്‍മാരും ചേര്‍ന്ന് നദിയിലെ അവശിഷ്ടങ്ങള്‍ നീക്കി വീണ്ടും ചരക്കു നീക്കത്തിന് സജ്ജമാക്കുമെന്ന് യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി പീറ്റെ ബുട്ടിജിജ്, വൈസ് അഡ്മിറല്‍ പീറ്റര്‍ ഗോട്ടിയര്‍ എന്നിവര്‍ അറിയിച്ചു. നദിയിലെ ശക്തമായ അടിയൊഴുക്കും ശൈത്യവും കാരണം തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയിരിക്കയാണ്. നദിയിലെ അവശിഷ്ടങ്ങള്‍ മാറ്റിയ ശേഷം പുനരാരംഭിക്കുമെന്നും വൈറ്റ്ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അപകടത്തിന്റെ തീവ്രത കുറച്ചത് ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. കപ്പലിന്റെ നിയന്ത്രണം നഷ്ടമായ ഉടന്‍ തന്നെ ജീവനക്കാര്‍ ഇക്കാര്യം ഗതാഗതവകുപ്പിനേയും ബാള്‍ട്ടിമോര്‍ തുറമുഖം അധികൃതരേയും അറിയിച്ചിരുന്നു. അതിനാല്‍ ഉടന്‍ തന്നെ പാലത്തിലേക്കുള്ള ഗതാഗതം ഇരുവശത്തു നിന്നും തടയാനായി. ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍.
വൈദ്യുതി തടസമുണ്ടായി, പിന്നാലെയാണ് കപ്പല്‍ പാലത്തിന്റെ തൂണില്‍ ഇടിച്ചത്. പാലത്തിലെ കുഴികള്‍ അടയ്‌ക്കുകയായിരുന്ന തൊഴിലാളികളെയാണ് കാണാതായത്. ഗതാഗതം തടഞ്ഞതിനാല്‍ വലിയ അപകടമാണ് ഒഴിവാക്കാനായതെന്നും ബൈഡന്‍ പറഞ്ഞു.

കപ്പലിലെ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കോസ്റ്റ്ഗാര്‍ഡും എഫ്ബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരബന്ധം എന്തെങ്കിലുമുണ്ടോയെന്ന് തിരിച്ചറിയുന്നതിനാണ് എഫ്ബിഐ അന്വേഷണം. മലയാളിയുടെ കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പാണ് കപ്പലിന്റെ മാനേജിങ് കമ്പനി. അപകടത്തെ തുടര്‍ന്ന് പാലത്തിന്റെ അവശിഷ്ടങ്ങള്‍ കപ്പലിലേക്ക് പതിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതാണ്. ഒരാള്‍ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ജീവനക്കാരെല്ലാം ഭാരതീയരാണ്.

 

Tags: americaShip AccidentBaltimore AccidentTwo Missing Persons Found
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുറച്ച് മണിക്കൂറുകൾക്കുള്ളിൽ സന്തോഷവാർത്ത ലഭിച്ചേക്കാം; ഇറാൻ യുദ്ധത്തിൽ ദൽഹിയിൽ വഴിത്തിരിവുണ്ടാകുമെന്ന് മാർക്കോ റൂബിയോ

World

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026: ഇനി കൃത്യം ഒരുമാസം

Marukara

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

പുതിയ വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.