Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും ഉണ്ണിമുകുന്ദനെതിരെ വ്യാജവാര്‍ത്തയുമായി ശത്രുക്കള്‍; കലാമണ്ഡലം സത്യഭാമയെ ഉണ്ണിമുകുന്ദന്‍ പിന്തുണച്ചു എന്ന വാര്‍ത്ത വ്യാജം

ഉണ്ണിമുകുന്ദന്‍ കലാമണ്ഡലം സത്യഭാമയെ പിന്തുണച്ചു എന്ന രീതിയില്‍ ചിത്രത്തോട് കൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ഫാക്ട് ചെക്കിലൂടെ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കലാമണ്ഡലം സത്യഭാമയുടെയും ഉണ്ണിമുകുന്ദന്റെയും ചിത്രത്തോടെ ഒരു കാര്‍ഡ് പ്രചരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 09:13 pm IST
inKerala
നടന്‍ ഉണ്ണി മുകുന്ദന്‍റെ പേരില്‍ പ്രചരിച്ച വ്യാജവാര്‍ത്തയുടെ കാര്‍ഡ് (ഇടത്ത്)

നടന്‍ ഉണ്ണി മുകുന്ദന്‍റെ പേരില്‍ പ്രചരിച്ച വ്യാജവാര്‍ത്തയുടെ കാര്‍ഡ് (ഇടത്ത്)

ഉണ്ണിമുകുന്ദന്‍ കലാമണ്ഡലം സത്യഭാമയെ പിന്തുണച്ചു എന്ന രീതിയില്‍ ചിത്രത്തോട് കൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ഫാക്ട് ചെക്കിലൂടെ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കലാമണ്ഡലം സത്യഭാമയുടെയും ഉണ്ണിമുകുന്ദന്റെയും ചിത്രത്തോടെ ഒരു കാര്‍ഡ് പ്രചരിച്ചത്.

സത്യഭാമ ടീച്ചര്‍ ഒറ്റയ്‌ക്കല്ല എന്ന തലക്കെട്ടോടു കൂടിയാണ് ഉണ്ണി മുകുന്ദന്റെയും കലാമണ്ഡലം സത്യഭാമയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ട് വാര്‍ത്ത പ്രചരിച്ചത്. ഷൂട്ടിംഗ് തിരക്കുകളായതിനാല്‍ വാസ്തവത്തില്‍ ഈ വിവാദത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചിട്ടില്ല.

അഴിമുഖം എന്ന ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റിന്റെ പേരിലാണ് ഈ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അന്വേഷണത്തില്‍ അഴിമുഖം ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ഇതോടെയാണ് ഇത് മറ്റാരോ ഉണ്ണി മുകുന്ദനെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ പ്രചാരണമാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ കുറെ നാളുകളായി ബിജെപിയുടെ നയങ്ങളോട് ചായ് വ് പ്രകടിപ്പിക്കുന്ന നടന്‍ ഉണ്ണി മുകുന്ദനെതിരെ കേരളത്തില്‍ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് നടക്കുന്നത്. അതിന്റെ തുടര്‍ച്ചയായാണ് കലാമണ്ഡലം സത്യഭാമയെ ആര്‍എല്‍വി രാമകൃഷ്ണന്റെ വിവാദത്തില്‍ പിന്തുണച്ചു എന്ന രീതിയില്‍ ഈ വ്യാജവാര്‍ത്തയും പ്രചരിക്കുന്നത്.

Tags: fake newsCyber Attackunni mukundanLatest infoActor Unni MukundanKalamandalam Sathyabhama
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

Entertainment

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

പുതിയ വാര്‍ത്തകള്‍

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.