Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റിയാദില്‍ വാഹനാപകടത്തില്‍പ്പെട്ട് മലയാളി മരിച്ചു

മഹേഷ് ജോലി ചെയ്തിരുന്ന സൗദ്യയിലെ ഉനൈസില്‍ നിന്ന് അഫീഫിയിലേയ്‌ക്ക് പോകവേയാണ് അപകടം കാറിന്റെ പുറക് വശത്തെ ടയര്‍ പൊട്ടി വാഹനം തലകീഴായി മറിഞ്ഞ് അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മഹേഷ് മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 08:42 pm IST
inKerala, Gulf

പേട്ട: റിയാദില്‍ വാഹനാപകടത്തില്‍പ്പെട്ട് മലയാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഭഗത് സിംഗ് റോഡ് കാക്കോട് ലെയ്‌നില്‍ അറപ്പുര വീട്ടില്‍ റ്റി മഹേഷ് കുമാര്‍ (55) ആണ് മരിച്ചത്. പരിക്കേറ്റ ജോണ്‍ തോമസ്, സജീവ് കുമാര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ അഫീഫി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഹേഷ് ജോലി ചെയ്തിരുന്ന സൗദ്യയിലെ ഉനൈസില്‍ നിന്ന് അഫീഫിയിലേയ്‌ക്ക് പോകവേയാണ് അപകടം കാറിന്റെ പുറക് വശത്തെ ടയര്‍ പൊട്ടി വാഹനം തലകീഴായി മറിഞ്ഞ് അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മഹേഷ് മരിച്ചു.കഴിഞ്ഞ മുപ്പത് വര്‍ഷമായി മഹേഷ് ഉനൈസില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നു. അവസാനം വന്നു പോയിട്ട് ഒന്‍പത് വര്‍ഷമായിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നാല് സഹോദരിമാര്‍ ഉള്‍പ്പെടെ എട്ട് സഹോദരങ്ങടങ്ങുന്നതാണ് മഹേഷിന്റെ കുടുംബം. സഹോദരിമാരുടെ വിവാഹ ബാധ്യതയില്‍ മഹേഷിന്റെ വിവാഹം മുടങ്ങുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ താത്പര്യപ്പെട്ടെങ്കിലും നാട്ടിലെത്താനുള്ള തടസ്സവും പ്രതികൂലമായി. ലോറി അപകടത്തില്‍ മഹേഷിന്റെ അഛന്‍ തമ്പിയുടെ കാല്‍ നഷ്ടപ്പെട്ട് കിടപ്പിലായതോടെയാണ് മഹേഷ് വിദേശത്തേയ്‌ക്ക് പോയത്.

അതേസമയം മഹേഷിന്റെ വേര്‍പ്പാട് തൊണ്ണൂറ് വയസ്സായ അമ്മ സരസമ്മയേയും ജന്മനാ പോളിയോ ബാധിച്ച് ശാരീരിക വൈകല്യതയുള്ള ജ്യേഷ്ഠന്‍ രാധാകൃഷ്ണനേയും ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഇവരുടെ ഏക അത്താണിയായിരുന്നു മഹേഷ്. ഇവരുടെ അവസാന കാലഘട്ടംവരേയും പൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു മഹേഷ്. വിദേശ ജോലിയില്‍ ആകെയുള്ള സമ്പാദ്യം കാക്കോട് ലെയ്‌നില്‍ ഒരു സെന്റ് ഭൂമിയില്‍ നിര്‍മ്മിച്ച വീട് മാത്രമാണ്.

അമ്മയും സഹോദരനും ഇവിടെയാണ് കഴിയുന്നത്. മഹേഷിന്റെ മൃതദേഹം അഫീഫി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. ഇവിടെ നിന്ന് ഉനൈസിലെ ആശുപത്രിലെത്തിച്ച ശേഷമേ നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു

 

Tags: MalayaliRiyadh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Gulf

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

Kerala

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍ന്നയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.