Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആവേശമായി ശാസ്താംകോട്ടയില്‍ ബൈജു കലാശാലയുടെ റോഡ് ഷോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 09:05 pm IST
inAlappuzha
ബൈജു കലാശാല ശാസ്താംകോട്ട മണ്ഡലത്തില്‍ നടത്തിയ റോഡ് ഷോ ഭരണിക്കാവില്‍ സമാപിച്ച ശേഷം പ്രവര്‍ത്തകരോട് സംസാരിക്കുന്നു

ബൈജു കലാശാല ശാസ്താംകോട്ട മണ്ഡലത്തില്‍ നടത്തിയ റോഡ് ഷോ ഭരണിക്കാവില്‍ സമാപിച്ച ശേഷം പ്രവര്‍ത്തകരോട് സംസാരിക്കുന്നു

ശാസ്താംകോട്ട : മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാല ശാസ്താംകോട്ട മണ്ഡലത്തില്‍ നടത്തിയ റോഡ് ഷോ ആവേശമായി. രാവിലെ കുന്നിക്കോട് മണ്ഡലത്തിലെ പര്യടത്തിന് ശേഷം വൈകിട്ട് പടിഞ്ഞാറേ കല്ലട കാരാളിമുക്കില്‍ നിന്നുമാണ് ശാസ്താംകോട്ട മണ്ഡലം റോഡ് ഷോ ആരംഭിച്ചത്.

നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോ പ്രവര്‍ത്തകര്‍ക്കും ആവേശമായി. പാതയോരങ്ങളില്‍ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ഥിക്ക് ആശംസയുമായി എത്തി. ആഞ്ഞിലിമൂട്, ശാസ്താംകോട്ട വഴി സന്ധ്യയോടെ ഭരണിക്കാവില്‍ റോഡ് ഷോ സമാപിച്ചു.

തുടര്‍ന്ന് ജങ്ഷനിലെ വ്യാപാരികളെയും യാത്രക്കാരെയും കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. മണ്ഡലം പ്രസിഡന്റ് ആര്‍. ശ്രീനാഥ്, ജനറല്‍ സെക്രടറിമാരായ എം. സജീവ്, വിമല്‍ കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ.വി. ശ്രീനിവാസന്‍, സത്യപാലന്‍ പിള്ള, തയ്യില്‍ രാജേന്ദ്രന്‍, സെക്രട്ടറി ധനേഷ് പുളിന്താനം, മണ്ഡലം വിസ്താരക് ചിരണ്‍, പഞ്ചായത്ത് സമിതി ഭാരവാഹികള്‍, വിവിധ മോര്‍ച്ച ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: Baiju KalasalaRoad showShasthamkottaMavelikara Lok Sabha Constituency
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

പി.എ മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ ജീപ്പിന് ഫിറ്റ്നസില്ല; ആർടിഒയ്‌ക്ക് പരാതി നൽകി ബിജെപി

Kerala

കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി

India

ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി മോദി -സാഞ്ചസ് റോഡ് ഷോ ; ഇരു നേതാക്കൾക്കുമായി അരങ്ങേറിയത് തനത് ഇന്ത്യൻ കലാരൂപങ്ങൾ

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.