Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഭിനയിച്ച് അവര്‍ വരുന്നു… ഉര്‍വ്വശി റൗട്ടേല, നേഹ ശര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 10:16 pm IST
inIndia
ഉര്‍വ്വശി റൗട്ടേല, നേഹ ശര്‍മ്മ

ഉര്‍വ്വശി റൗട്ടേല, നേഹ ശര്‍മ്മ

ന്യൂദല്‍ഹി: ഒരാള്‍ മത്സരിക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു, മറ്റൊരാള്‍ പറയുന്നു ടിക്കറ്റ് കിട്ടി പാര്‍ട്ടി പറയില്ല എന്ന്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ അവശേഷിക്കെ രണ്ട് താരങ്ങളുടെ മത്സര മോഹത്തിന്റെ വാര്‍ത്തകള്‍ വരുന്നത് ബോളിവുഡില്‍ നിന്ന്. ഒരാള്‍ ഉര്‍വശി റൗട്ടേല, മറ്റൊരാള്‍ നേഹ ശര്‍മ. രാഷ്‌ട്രീയ പ്രവേശം ഉടനുണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉര്‍വശി. മത്സരിക്കാനുള്ള ടിക്കറ്റ് ഇതിനോടകം ലഭിച്ചെന്നും ഉര്‍വശി പറഞ്ഞു.

ഇന്‍സ്റ്റന്റ് ബോളിവുഡ് എന്ന ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ നല്‍കിയ അഭിമുഖത്തിലാണ് രാഷ്‌ട്രീയജീവിതം ആരംഭിക്കുന്നതിനേക്കുറിച്ച് ഉര്‍വശി റൗട്ടേല വെളിപ്പെടുത്തിയത്. താന്‍ ആരംഭിച്ച ഫൗണ്ടേഷന്‍ വഴി രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു. ഒരവസരം ലഭിച്ചാല്‍ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും ഉര്‍വശി വ്യക്തമാക്കി.

ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി എന്നു ചോദിച്ചാല്‍ കൂടുതല്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല എന്നു മറുപടി. ടിക്കറ്റ് കിട്ടിക്കഴിഞ്ഞു. ഇനി രാഷ്‌ട്രീയത്തില്‍ ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കണം. ഞാന്‍ രാഷ്‌ട്രീയത്തിലേക്ക് പോകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ആരാധകരുടെ പ്രതികരണമറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാഷ്‌ട്രീയത്തില്‍ ചേരണോ വേണ്ടയോ എന്ന് അവര്‍ പറയണം, ഉര്‍വശി പറയുന്നു.

സിങ് സാബ് ലദി ഗ്രേറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഉര്‍വശി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. സനം രേ, ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി, ഹേറ്റ് സ്റ്റോറി 4, പാഗല്‍ പത്‌നി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2022ല്‍ ദി ലെജന്‍ഡ് എന്ന തമിഴ് ചിത്രത്തില്‍ വേഷമിട്ടു. ജെഎന്‍യു: ജഹാംഗിര്‍ നഗര്‍ യൂണിവേഴ്‌സിറ്റി, ബ്ലാക് റോസ്, ദില്‍ ഹൈ ഗ്രെ എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

ഇമ്രാന്‍ ഹഷ്മി നായകനായ ക്രൂക്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നേഹ ശര്‍മ അച്ഛന്റെ വഴിയേ കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയ പ്രവേശത്തിനാണ് ഒരുങ്ങുന്നത്. നേഹയുടെ അച്ഛന്‍ അജയ് ശര്‍മ ബീഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ്. മകള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നാണ് അച്ഛന്‍ പറയുന്നത്.

കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ മണ്ഡലം ലഭിക്കുകയാണെങ്കില്‍ മകളെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ശര്‍മ പറഞ്ഞു. തന്‍ഹാജി: ദ അണ്‍സങ് വാരിയര്‍, യമല പഗ്ല ദീവാന-2, തും ബിന്‍-2 തുടങ്ങിയവയാണ് നേഹയുടെ ബോളിവുഡിലെ ശ്രദ്ധേയ ചിത്രങ്ങള്‍.

 

Tags: Bollywood ActressLoksabha Election 2024Modiyude GuaranteeUrvashi RautelaNeha Sharma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

Bollywood

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

Lifestyle

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.