Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമകൃഷ്ണന്‍ പിതൃശൂനൃ കമ്മി കെഫ്രോഡ്;കലാഭവന്‍ മണിയുടെ വിവാഹത്തില്‍ പങ്കെടുത്ത ഏക നടന്‍ സുരേഷ് ഗോപി

സുധീർ നീരേറ്റുപുറ൦byസുധീർ നീരേറ്റുപുറ൦
Mar 25, 2024, 01:52 pm IST
inKerala

RLV രാമകൃഷ്ണൻ = കലാമണ്ഡലം സതൃഭാമ (duplicate) = രഘു ഗുരുകൃപ  = അന്തം കമ്മി = സംസ്കാരശൂനൃർ = വഞ്ചകർ…!!!
ഇക്കഴിഞ്ഞ ദിവസങ്ങളിൽ കറുത്ത നിറത്തിന്റെ പേരിൽ തന്നെ അധിക്ഷേപിച്ചു എന്ന് നെഞ്ചത്തടിച്ചു കരഞ്ഞു പറഞ്ഞ് സഹതാപങ്ങളേറ്റു വാങ്ങി അരങ്ങ് കൊഴുപ്പിച്ച നർത്തകനാണ് സിനിമാ നടൻ കലാഭവൻ മണിയുടെ സഹോദരനായ RLV രാമകൃഷ്ണൻ…!!!! ഇയാൾ നം 1 അന്തം കമ്മി ചതിയനാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. കറുപ്പ് കണ്ടാൽ ഹാലിളകി നാട്ടുകാർക്കെതിരെ വധശ്രമത്തിന് കേസുകളും പോലീസിനേയും ഡിഫി ഗുണ്ടകളേയും ഉപയോഗിച്ച് ഭീകര മർദ്ദനങ്ങളും മറ്റും നടത്തുന്ന #പിപ്പിടിതള്ളൻ കഴുകൻ കെ-ഭൂതത്തിന്റെ അരുമയായ സഖാത്തി സതൃഭാമ മോഹിനിയാട്ടം നടത്തുന്ന കറുത്ത നിറമുള്ള സൗന്ദരൃമില്ലാത്തവരെ അധിക്ഷേപിച്ചു കൊണ്ട് ഒരഭിപ്രായം പറയുന്നു. ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് RLV രാമകൃഷ്ണൻ രംഗത്തു വരുന്നു. നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ പൊതുജനം പ്രതികരണങ്ങളുമായി രംഗത്തെത്തി.
സിനിമാ നടനനായ സുരേഷ്ഗോപി തന്റെ കുടുംബ ക്ഷേത്രത്തിൽ മോഹിനിയാട്ടം നടത്താൻ രാമകൃഷ്ണനെ ക്ഷണിക്കുന്നു. എന്നാൽ ഇയാൾ ആ ക്ഷണം അഹങ്കാരപൂർവ്വം നിരസിക്കുക മാത്രമല്ല തനിക്ക് സിനിമയിൽ അഭിനയിക്കാൻ ചാൻസ് വാങ്ങി തന്നില്ലെന്നു പറഞ്ഞ് അദ്ദേഹത്തെ അധിക്ഷേപിക്കുകയാണ് ചെയ്തത്. കഴിഞ്ഞ 8 വർഷമായി തനിക്ക് സിനിമയിൽ അവസരം ലഭിച്ചില്ലെന്നും, കഴിഞ്ഞ രണ്ടു വർഷമായി ഒരു സിനിമക്കാരും തന്നെയോ സഹോദരനായ മണിയുടെ കുടുംബത്തെയോ വിളിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും ഇയാൽ ആരോപിക്കുകയുണ്ടായി. കലാമണ്ഡലത്തിൽ നൃത്തത്തിന് ക്ഷണിച്ചെന്നും താനത് സ്വീകരിക്കുന്നെന്നും അതിന് “SFI”യ്‌ക്ക് നന്ദി പറയുന്നെന്നും ഇയാൾ മൊഴിയുകയുണ്ടായി. കലാമണ്ഡലത്തേയും വൈസ് ചാൻസലറേയും ഒക്കെ നിയന്ത്രിക്കുന്നത് ഗവർണർ “ബ്ലഡി ക്രിമിനൽ ഗുണ്ടാസ്” എന്നു വിശേഷിപ്പിച്ച SFI ആണോ….???!!!
സ. RLV രാമകൃഷ്ണൻ തൃശൂരിലെ LDF കൺവൻഷനിൽ പങ്കെടുക്കുകയും മന്ത്രി N രാജൻ ഇയാളെ പൊന്നാട അണിയിക്കുകയും ചെയ്തിട്ടുണ്ട്….!!!!
ഈ സംഭവവികാസങ്ങളിൽ നിന്നും ഒരു കാരൃ വൃക്തമാണ്. സ പിണറായി, ജോൺ ബ്രിട്ടാസ്, #അമൈരശിരസ്കൻ മൊട്ട അരുൺ, സ. RLV രാമകൃഷ്ണൻ, സഖാത്തി കലാമണ്ഡലം സതൃഭാമ എന്നിവരെല്ലാം ഒത്തു ചേർന്ന് സൃഷ്ടിച്ച വിവാദമാണ് ഈ അനവസരത്തിലുള്ള കറുപ്പ് ജഗപൊക. കരുവന്നൂർ ബാങ്ക് അഴിമതി, പിണറായിക്കും മകൾ വീണക്കും എതിരെയുള്ള SFIO അന്വേഷണം, കലാലയങ്ങളെ കൊലയറകളും കലാപഭൂമികളും ആക്കുകയും വിദൃാർത്ഥി-വിദൃാർത്ഥിനികളെ മദൃം-മയക്കുമരൂന്ന് -ലൈംഗിക അരാജകത്വം- ഭീകരപ്രവർത്തനങ്ങൾ എന്നിവക്കെല്ലാം ഇരയാക്കാനും മറ്റും നേതൃത്വം നൽകുന്ന SFIക്കെതിരെയുള്ള ജനരോഷം, ഇടതർക്കെതിരെയുള്ള
പ്രതിഷേധം,, ബിജെപിക്കനുകൂലമായ ജനവികാരം എന്നിവയെല്ലാം അട്ടിമറിക്കാനും ജനശ്രദ്ധ വഴിതിരിച്ച് വിടാനുമുള്ള അടവായിരുന്നു ഈ കറുപ്പ് വിവാദം.
സുരേഷ് ഗോപി സിനിമയിൽ അവസരം നൽകിയില്ലെന്ന് ആക്ഷേപിക്കുന്നവൻ നം 1 തിരുമാടിയാണ്. സുരേഷ്ഗോപി ഒരു നടൻ മാത്രമാണെന്നും അദ്ദേഹം നിർമ്മതാവോ സംവിധായകനോ അല്ലെന്ന് അറിയാത്ത ആളല്ല ഈ വിദ്വാൻ. മലയാള സിനിമാ ലോകം നിയന്ത്രിക്കുന്നത് സുരേഷ്ഗോപിയോ സംഘികളോ അല്ലെന്നും കമ്മി-ജിഹാദികളാണെന്നും നാട്ടുകാർക്കറിയാം. രാമകൃഷ്ണന് പ്രതിഷേധമുണ്ടെങ്കിൽ അത് സ പിണറായിയുടെ അരുമയും സൂപ്പർ സ്റ്റാറും കൈരളി ചാനൽ മേധാവിയും കമ്മി-ജിഹാദിയും ഒക്കെയായ സ. മമ്മൂട്ടിക്കെതിരെ പ്രകടിപ്പിക്കാൻ ധൈരൃമുണ്ടോ…???
സംഘികൾ പിരിവെടുത്ത് കമ്മി-ജിഹാദികളുടെ തടസങ്ങളെ മറികടന്ന് കഴിഞ്ഞ വർഷം റീലീസ്  ചെയ്ത സംഘി-ബിജെപിക്കാരനായ രാമസിംഹൻ അലി അക്ബർ സിനിമ ആയ ‘1921 പുഴ മുതൽ പുഴ വരെ’ എന്ന സിനിമയിലെ നായകൻ ഇയാളായിരുന്നു എന്ന സതൃം നന്ദിയില്ലാത്ത RLV രാമകൃഷ്ണൻ മറന്നാലും ജനം മറക്കില്ല.
ഇടതുപക്ഷക്കാരനാണെന്ന് നിരന്തരം പറഞ്ഞു നടന്നിരുന്ന കലാഭവൻ മണിയുടെ വിവാഹത്തിൽ പങ്കെടുത്ത ഏക നടൻ സുരേഷ് ഗോപി ആയിരുന്നു…!!! സുരേഷ് ഗോപി സിനിമയിൽ അഭിനയിക്കാൻ അവസരം തന്നില്ലെന്ന് പറയുന്നത് കേൾക്കാൻ എന്തു രസം. സിനിമാ ഫീൽഡിൽ തോളത്ത് കൈയിട്ട് നടക്കുന്ന സഹനടന്മാർ തന്നെ പരസ്പരം പാരവെച്ച് സുഹൃത്തിനെ പുറത്താക്കാൻ ശ്രമിക്കുന്നതാണ് പതിവ്. അങ്ങനെയുള്ള മേഖലയിൽ ഒരു നടന്റേ അനുജൻ ആയതു കൊണ്ട് അവസരം തന്നില്ലെന്നു പറഞ്ഞ് മോങ്ങുന്നത് പരിഹാസൃമാണ്. പ്രേനസീറിന്റെ സ്വന്തം മകനു പോലും സിനിമയിൽ അവസരം ലഭിച്ചില്ലായിരുന്നു…!!!! സിനിമാ നടനും ഇപ്പോൾ സിപിഎം MLAയും ആയ നടൻ മുകേഷും തനിക്കും കൂട്ടുകാരായ മണിയൻപിള്ള രാജു, രാമു, ശ്രീനാഥ് എന്നിവർക്കും സിബി മലയിലിന്റെ രണ്ടാം ചിത്രത്തിൽ റോൾ തന്നില്ലെന്നു പറഞ്ഞ്റആത്മാർത്ഥ സുഹൃത്തായ അന്നത്തെ സൂപ്പർ സ്റ്റാറായ ശങ്കറിന്റെ സിനിമയുടെ പേരിടൽ അലമ്പാക്കാൻ ശ്രമിച്ച ചരിത്രം മുകേഷ് തന്റെ Mukesh Speaking എന്ന പരിപാടിയിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ( https://youtu.be/-vfeAjfdS6k?feature=shared ). സ. രാമകൃഷ്ണൻ ഇതൊന്ന് കേൾക്കുന്നത് നല്ലതാണ്.
മെറിറ്റ് ലിസ്റ്റിലുള്ള യോഗൃരായവരെ തഴഞ്ഞ് അന്തം കമ്മി രാമകൃഷ്ണനെ പിൻവാതിലിലൂടെ ഏതോ ഉന്നത സർക്കാർ തസ്തികയിൽ എതിർപ്പുകളില്ലാതെ തിരുകി കയറ്റാനുള്ള ഒരു പൊറാട്ടു നാടകമാണ് ഈ കറുപ്പ് വിവാദം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കമ്മി-ജിഹാദി അടിമ പത്രക്കാരുടെ നിർദ്ദേശാനുസരണം സുരേഷ്ഗോപിയെ ഫോണിൽ വിളിച്ച് സംസാരിച്ച് നാറ്റിക്കാൻ ശ്രമിച്ച കുശാഗ്രബുദ്ധിയായ RLV രാമകൃഷ്ണൻ കാട്ടിയത് സൗമൃമായ ഭാഷയിൽ പറഞ്ഞാൽ പിതൃശൂനൃ പ്രവൃത്തിയാണ്.  ( https://www.facebook.com/share/v/p11ZWT1sSTLizw2J/?mibextid=oFDknk   )    ചുമ്മാതല്ല കലാഭവൻ മണി ജീവിച്ചിരുന്നപ്പോൾ ഈ പാഷാണത്തെ തന്നോടൊപ്പം കൂട്ടാതിരുന്നത്.
നിറം, ജാതി, മതം, പ്രാദേശികത എന്നിവയുടെയെല്ലാം പേരു പറഞ്ഞ് നുണകളും ദുഷ്പ്രചരണങ്ങളും വർഗീയ-വംശീയ വിദ്വേഷങ്ങളും വെറുപ്പും സൃഷ്ടിച്ച് ക്ഷുദ്രരാഷ്‌ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഉഗ്രഘോരവിഷസർപ്പങ്ങളായ ഇടത് -ജിഹാദി-കോൺ-മാധൃമ കൂട്ടായ്‌മക്കെതിരെ ജാഗ്രത പുലർത്തുക…. ഇവരുടെ കുപ്രചരണങ്ങളിൽ വീഴാതിരിക്കുക… ഈ ഹീനകൃതൃങ്ങൾ പൊതുജനസമക്ഷം നിർഭയം തുറന്നു കാട്ടുക…,

 

Tags: suresh gopiRLV RamakirishnanKalamandalamSOCIAL
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.