Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രെഡിറ്റ് കാർഡ് ബില്ലിംഗ് സൈക്കിളിൽ പരിഷ്‌കരണം; ആർബിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 09:53 am IST
inIndia

ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുന്നു എന്നത് ക്രെഡിറ്റ് കാർഡിനെ കൂടുതൽ സ്വീകാര്യമാക്കി. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം കൃത്യസമയത്ത് ബില്ലുകൾ അടയ്‌ക്കുക എന്നതാണ്. ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനും അധിക ചാർജുകൾ നൽകാതിരിക്കുന്നതിനും ഈ ദിവസം തന്നെ ബില്ലുകൾ അടയ്‌ക്കേണ്ടതുണ്ട്.

ഓൺ ടൈം പെയ്‌മെന്റുകൾ ഒന്നിലധികം ക്രെഡിറ്റ് കാർഡുകളുടെ കാര്യത്തിൽ ഉപയോക്താക്കളെ പ്രതിസന്ധിയിൽ ആക്കാറുണ്ട്. ഇപ്പോഴിതാ ഇതിൽ ഒരു പരിഷ്‌കരണമാണ് ആർബിഐ നടത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം ബില്ലിംഗ് സൈക്കിൾ ഒരിക്കലെങ്കിലും പരിഷ്‌കരിക്കാൻ സാധിക്കുമെന്ന് ആർബിഐ പുറത്തുവിട്ട മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

ക്രെഡിറ്റ് കാർഡ് ഇടപാടുകൾ സൗകര്യപ്രദമാകും വിധത്തിൽ കൈകാര്യം ചെയ്യുന്നതിനാണ് ആർബിഐ അടുത്തിടെ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയത്. ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡുകളുടെ ബില്ലിംഗ് സൈക്കിളും തീയതിയും നിശ്ചയിക്കാനാകും. ഇത് സംബന്ധിച്ച് ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് ആർബിഐ നിർദ്ദേശം കൈമാറി. മാസ്റ്റർ ഡയറക്ഷൻ ക്രെഡിറ്റകാർഡ്-ഡെബിറ്റ് കാർഡ് ഇഷ്യു ചെയ്യുന്നതിലും ഉപയോഗിക്കുന്നതിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

രണ്ട് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് തീയതികളെ വേർതിരിക്കാനുള്ള സമയത്തിന്റെ ഇടവേളയെയാണ് ബില്ലിംഗ് കാലയളവ് അഥവാ ബില്ലിംഗ് സൈക്കിൾ എന്ന് പറയപ്പെടുന്നത്. ഇതനുസരിച്ച് ഉപയോക്താക്കളുടെ പ്രതിമാസ ക്രെഡിറ്റ് കാർഡ് ബിൽ ഒരു തീയതിയിൽ ജനറേറ്റ് ചെയ്യപ്പെടും. സാധാരണയായി ഒരു സ്റ്റേറ്റ്മെന്റ് തീയതിക്ക് ശേഷം 45 മുതൽ 50 ദിവസം വരെ പലിശ രഹിത കാലയളവ് ഉണ്ടാകുന്നതായിരിക്കും. ബില്ലിംഗ് സൈക്കിളിൽ വരുത്തുന്ന മാറ്റത്തിന് അനുസരിച്ച് ക്രെഡിറ്റ് കാർഡ് പെയ്‌മെന്റ് സമയപരിധിയിലും മാറ്റമുണ്ടാകും.

Tags: rbiCredit Card
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.