Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോദ്യം ചോദിക്കുന്ന അവസ്ഥയിലേക്ക് ഹൈന്ദവ സമൂഹം മാറണമെന്ന് സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 09:00 am IST
in Kerala
മഹാസംന്യാസി സമ്മേളനത്തിന്റെ ആചാര്യസഭയില്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തുന്നു.

മഹാസംന്യാസി സമ്മേളനത്തിന്റെ ആചാര്യസഭയില്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തുന്നു.

തൃശ്ശൂര്‍: വിശ്വാസങ്ങളെ അവമതിക്കുന്നവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട അവസ്ഥയില്‍നിന്ന് ചോദ്യം ചോദിക്കുന്ന അവസ്ഥയിലേക്ക് ഹൈന്ദവ സമൂഹം മാറണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാര്‍ഗ ദര്‍ശക മണ്ഡലിന്റെ നേതൃത്വത്തിലുള്ള മഹാസംന്യാസി സമ്മേളനത്തിന്റെ ആചാര്യസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

ഹൈന്ദവ വിശ്വാസങ്ങളെ വികലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഉത്തരം നല്‍കേണ്ട ബാധ്യതയിലാണ് ഇന്ന് ഹൈന്ദവ സമൂഹം.

സ്വാഭാവികമായും ഇവര്‍ ഉന്നയിക്കുന്ന വിശ്വാസ സംബന്ധമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോകുന്ന അവസ്ഥയിലാണ് കേരളത്തിലെ ഹൈന്ദവ സമൂഹം. ഈ അവസ്ഥയെ മുതലെടുത്തുകൊണ്ടാണ് കേരളത്തില്‍ ഹൈന്ദവ സമൂഹം മതപരിവര്‍ത്തനത്തിന് ഇരയാകുന്നത്. ഒപ്പം മയക്കുമരുന്നിന്റെയും മറ്റും വ്യാപനം വലിയപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സംഘടിതമല്ലാത്തതുകൊണ്ടാണ് കേരളത്തില്‍ ഹിന്ദു സമൂഹം വേട്ടയാടപ്പെടുന്നത്. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ ആയിരക്കണക്കിന് കേസുകളാണ് എടുത്തത്. മറ്റു ചില സമരങ്ങളുടെ പേരിലെടുത്ത എല്ലാ കേസുകളും എഴുതിത്തള്ളിയ സര്‍ക്കാര്‍ ശബരിമല പ്രക്ഷോഭകരുടെ കേസുകള്‍ എഴുതിത്തള്ളാന്‍ തയാറായില്ല. ഗണപതി മിത്താണെന്ന് പറയുന്നവര്‍ മറ്റ് മതങ്ങളിലെ അന്ധവിശ്വാസങ്ങളെപ്പോലും ബഹുമാനിക്കുന്നതും കാണുന്നു.

കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ ഉള്ളില്‍ വിശ്വാസപരമായ സംശയങ്ങളുടെ ദൂരീകരണത്തിനും, ഹൈന്ദവ ഏകീകരണത്തിനും വേണ്ടി 14 ജില്ലകളിലും 41 ദിവസത്തെ ആചാര്യ യാത്രകള്‍ നടത്തുമെന്നും സ്വാമി പറഞ്ഞു.

ഡോ. പി.സി. മുരളീമാധവന്‍ അധ്യക്ഷനായിരുന്നു. അമൃതാനന്ദമയി മഠം വൈസ് പ്രസിഡന്റ് സ്വാമി അമൃത സ്വരൂപാനന്ദ പുരി, ചിന്മയ മിഷന്‍ സംസ്ഥാന അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ, വാഴൂര്‍ തീര്‍ത്ഥ പാദാശ്രമത്തിലെ പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി സ്വപ്രഭാനന്ദ, സ്വാമി ഗീതാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി വീതസംഗാനന്ദ, സ്വാമി ഡോ.ധര്‍മാനന്ദ, സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി, സ്വാമി വേദാമൃതാനന്ദപുരി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Swami ChidanandapuriMarga darshak mandalHindu societyasking questionsAcharya Sabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം
Kerala

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, സ്വാമിനി ദേവി മാതാ, കെ. ബി. ഉത്തംകുമാര്‍ തുടങ്ങിയവര്‍ സമീപം
Kerala

ഹൈന്ദവ സമൂഹം നേരിടുന്നത് കനത്ത വെല്ലുവിളി: സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.