Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചിത്രവീണ രവികിരണ്‍ അവാര്‍ഡ് തിരിച്ചുനല്‍കി ടി.എം. കൃഷ്ണയ്‌ക്ക് മദ്രാസ് മ്യൂസിക് അക്കാദമി പുരസ്കാരം നല്‍കിയതിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു

മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ഹിന്ദു വിരുദ്ധ കലാകാരനായ ടി.എം. കൃഷ്ണയ്‌ക്ക് നല്‍കിയതിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. ചിത്ര വീണ വാദകനായ പ്രമുഖ കലാകാരന്‍ രവികിരണ്‍ തനിക്ക് ലഭിച്ച സംഗീത കലാനിധി പുരസ്കാരം അക്കാദമിക്ക് തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 12:17 am IST
inIndia
രവികിരണ്‍ (ഇടത്ത്) ടി.എം. കൃഷ്ണ (വലത്ത്)

രവികിരണ്‍ (ഇടത്ത്) ടി.എം. കൃഷ്ണ (വലത്ത്)

മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ഹിന്ദു വിരുദ്ധ കലാകാരനായ ടി.എം. കൃഷ്ണയ്‌ക്ക് നല്‍കിയതിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. ചിത്ര വീണ വാദകനായ പ്രമുഖ കലാകാരന്‍ രവികിരണ്‍ തനിക്ക് ലഭിച്ച സംഗീത കലാനിധി പുരസ്കാരം അക്കാദമിക്ക് തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു.

RETURNING SANGITA KALANIDHI AWARD from ACADEMY: I’ve taken this step after careful consideration as principles much larger than all of us are at stake. However I’ll always remain deeply grateful to the org for its role in my career from childhood 🙏#musicacademy #award #Music pic.twitter.com/EfXVtkUTns

— Chitravina Ravikiran (@ravikiranmusic) March 21, 2024

“ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണിത്. ആദര്‍ശം മറ്റെല്ലാത്തിനും മുകളില്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു.” – രവി കിരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. പ്രസിദ്ധ ഭരതനാട്യം നര്‍ത്തകി അനിതാ രത്നവും 2024ല്‍ മദ്രാസ് മ്യൂസിക് അക്കാദമിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ടി.എം. കൃഷ്ണയ്‌ക്ക് സംഗീതകലാനിധി പുരസ്കാരം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് നിലപാട്. ഇക്കാര്യം നര്‍ത്തകി എന്ന അന്താരാഷ്‌ട്ര നര്‍ത്തകരുടെ വെബ് പോര്‍ട്ടലില്‍ പങ്കുവെച്ചിട്ടുണ്ട്.

സംഗീജ്ഞരായ രഞ്ജിനി, ഗായത്രി സഹോദരിമാര്‍ നേരത്തെ ടി.എം. കൃഷ്ണയ്‌ക്കെതിരെ പ്രതിഷേധിച്ചിരുന്നു. വേദിക് വിജ്ഞാനിയായ ദുഷ്യന്ത് ശ്രീധര്‍, കര്‍ണ്ണാടക സംഗീതജ്ഞരായ ട്രിച്ചൂര്‍ ബ്രദേഴ്സ്, കര്‍ണ്ണാടക വായ്‌പാട്ട് വിദഗധന്‍ വിശാഖ ഹരി എന്നിവരും തീരുമാനത്തിനെതിരെ പരസ്യമായി പ്രതിഷേധം അറിയിച്ചു.

ഹൈന്ദവവിരുദ്ധ നിലപാടെടുക്കുന്ന ആളായതിനാല്‍ ടി.എം. കൃഷ്ണയെ അനുകൂലിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍ രംഗത്തെത്തിയിട്ടുണ്ട്.

 

Tags: Carnatic musicRanjini and Gayatri sistersSangita Kalanidhi awardChitraveena RavikiranTrichur brothersT.M.KrishnaMadrasMusicAcademy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ ദേവസ്വത്തിനെതിരെ വിമർശനം; ചെമ്പൈ പുരസ്‌കാരത്തിൽ രാഷ്‌ട്രീയ ഇടപെടലെന്ന് സംഗീതജ്ഞൻ

1. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്കും യേശുദാസിനും ഒപ്പം, 2. എംഎസ് സുബ്ബലക്ഷ്മിയുടെ കച്ചേരിയില്‍
Samskriti

മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍: മധുര മൃദംഗത്തിന്റെ മാവേലിക്കര പ്രഭാവം

Samskriti

പുതുക്കോട് കൃഷ്ണമൂര്‍ത്തി: ഗഹനതയുടെ ഗൗരവം

Samskriti

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

Article

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍: കര്‍ണാടക സംഗീതത്തിന്റെ മലയാളശ്രീ

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.