Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുദര്‍ശനം ലോകത്തിന്റെ നിലനില്‍പ്പിന് ആവശ്യം: കാ.ഭാ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 11:33 pm IST
in Kerala

അന്വലവയല്‍: ഹിന്ദുദര്‍ശനം ലോകത്തിന്റെ നിലനില്‍പ്പിന് ആവശ്യമെന്ന് കുരുക്ഷേത്ര മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍. ധര്‍മജാഗരണ്‍ സമന്വയുടെ ഹിന്ദു സ്വാഭിമാന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബഹുസ്വരത നിലനില്‍ക്കണമെങ്കില്‍ വൈവിധ്യം സംരക്ഷിക്കപ്പെടണം. ബഹുദേവതാ ആരാധനയുടെ അടിസ്ഥാനം അതാണ്. മത വൈവിധ്യവും മതസ്വാതന്ത്ര്യവും നിലനില്‍ക്കാന്‍ മതബഹുമാനമാണ് ആവശ്യം. അതു സാധ്യമാവാന്‍ എല്ലാ മതങ്ങളും ശരിയാണെന്ന ഹിന്ദുവീക്ഷണം കൊണ്ടല്ലാതെ സാധ്യമല്ല. ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് പ്രകൃതിയുടെ നാശമാണ്. പ്രകൃതി മനുഷ്യനു വേണ്ടിയുള്ളതാണെന്നും അതിനായി പ്രകൃതിയെ കീഴടക്കണമെന്നും ഉള്ള വികലമായ തത്വശാസ്ത്രത്തില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നുമാണ് ഈ ദുരന്തത്തിലെത്തിയത്.
ശാസ്ത്രബോധം കൊണ്ട് ഇന്നുവരെ പരിസ്ഥിതി സംരക്ഷിക്കപ്പെട്ടിട്ടില്ല. അതു സാധ്യമാവാന്‍ ഭാരതത്തിന്റെ പ്രകൃതി സങ്കല്‍പ്പം കൊണ്ടേ കഴിയൂ. പ്രകൃതി ആരാധന പിന്തിരിപ്പനല്ല എന്ന ഹിന്ദുദര്‍ശനം മാത്രമാണ് പരിഹാരം.

സനാതനധര്‍മത്തെ തകര്‍ക്കാന്‍ നൂറ്റാണ്ടുകളായി എത്രയോ ശക്തികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും 140 കോടി ഭാരതീയര്‍ അവശേഷിക്കുന്നു. അക്രമികള്‍ തമ്മില്‍ത്തല്ലുകയും ഭാരതം മുന്നോട്ടു കുതിക്കുകയും ചെയ്യുന്നു. തകര്‍ന്നടിഞ്ഞുവെന്ന് കരുതിയ ഭാരതം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനം മാനന്തവാടി അമൃതാനന്ദമഠം മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. ധര്‍മജാഗരണ്‍ സമന്വയ് വിഭാഗ് സംസ്ഥാന സഹ സംയോജക് കെ.ജി. സുരേഷ് അധ്യക്ഷത വഹിച്ചു.

Tags: Hindu philosophyDharmajagaran SamanwayaHindu SwabhimanKA Bha Surendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദു ഏകതാ സമ്മേളനം: രാഷ്‌ട്രവൈഭവത്തിലേക്കുള്ള ചുവടുവയ്‌പ്

Kerala

പി.പരമേശ്വർജി നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാ മനീഷി: കാ ഭാ സുരേന്ദ്രൻ

India

അസഹിഷ്ണുതക്ക് പരിഹാരം ഹിന്ദു തത്വചിന്ത: ഡോ. കൃഷ്ണ ഗോപാല്‍

ധര്‍മജാഗരണ്‍ സമന്വയ് തിരുവനന്തപുരം ഗ്രാമജില്ല ഏകദിന കാര്യകര്‍തൃ പഠന ശിബിരം കാരക്കോണം വ്യാസ വിദ്യാലയത്തില്‍ ആര്‍എസ്എസ് ക്ഷേത്രീയ വ്യവസ്ഥാ പ്രമുഖ് കെ. വേണു ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് വെള്ളറട ഖണ്ഡ് സംഘചാലക് വി. കേശവന്‍കുട്ടി, ധര്‍മജാഗരണ്‍ ജില്ലാ സംയോജക് ജയനേന്ദ്രന്‍ സമീപം
News

മതപരിവര്‍ത്തനം ദേശീയ വിപത്ത്: കെ. വേണു

India

ലോകക്ഷേമമാണ് ഹിന്ദു ദര്‍ശനത്തിന്റെ അകക്കാമ്പ്: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടി ഭൂമിയിലേക്കിറങ്ങുന്നു…മോദിവിരുദ്ധ എന്‍ജിഒകളുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.