Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്ത സ്ഥലം ‘ശിവശക്തി’ തന്നെ; പേരിന് അന്താരാഷ്‌ട്ര അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 09:45 pm IST
inIndia

ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 3 പേടകം ലാന്‍ഡ് ചെയ്ത സ്ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘ശിവ ശക്തി പോയിന്റ്’ എന്ന പേരിന് അംഗീകാരം. പേര് പ്രഖ്യാപിച്ച് ഏഴുമാസത്തിന് ശേഷം അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര സംഘടന (ഐഎയു) ആണ് ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്.

ചന്ദ്രയാന്‍3യുടെ ലാന്‍ഡര്‍ സ്പര്‍ശിച്ച സ്ഥലം ശിവശക്തി എന്നറിയപ്പെടുമെന്ന് 2023 ഓഗസ്റ്റ് 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ശിവനില്‍ മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള പദ്ധതികളുണ്ടെന്നും ആ തീരുമാനങ്ങള്‍ നിറവേറ്റാന്‍ ശക്തി നമുക്ക് ശക്തി നല്‍കുമെന്നുമാണ് പേര് പ്രഖ്യാപിച്ചുകൊണ്ട് മോദി പറഞ്ഞത്.

2024 മാര്‍ച്ച് 19ന് ആണ് ലാന്‍ഡിങ് സൈറ്റിന് ‘സ്റ്റാറ്റിയോ ശിവ് ശക്തി’ എന്ന പേര് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ അംഗീകരിക്കുന്നത്. ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്നുള്ള പദമായ ശിവശക്തി, പുരുഷന്‍ (ശിവന്‍) എന്നും സ്ത്രീ (ശക്തി) എന്നുമാണ് അര്‍ത്ഥമാക്കുന്നതെന്ന് പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പ്ലാനറ്ററി നോമന്‍ക്ലേച്ചറിന്റെ ഗസറ്റിയറില്‍ പറയുന്നു.

ഗ്രഹത്തിന്റെയോ ഉപഗ്രഹത്തിന്റെയോ ഉപരിതല പ്രദേശത്തെ എളുപ്പം തിരിച്ചറിയാനാണ് ഇത്തരത്തില്‍ പ്ലാനറ്ററി നാമകരണം ചെയ്യുന്നത്. 1919ല്‍ സ്ഥാപിതമായത് മുതല്‍ ഇന്നുവരെ, ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ നാമകരണം ചെയ്യുകയും അംഗീകരിക്കുകയും ചെയ്ത ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും വിശദമായ വിവരങ്ങള്‍ പ്ലാനറ്ററി നോമന്‍ക്ലേച്ചറിന്റെ ഗസറ്റിയറില്‍ കാണാം. നാസയുടെ ധനസഹായത്തോടെ യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ ആസ്‌ട്രോജിയോളജി സയന്‍സ് സെന്ററാണ് ഗസറ്റിയര്‍ പരിപാലിക്കുന്നത്.

Tags: Chandrayaan-3 Landing Spot Shiva ShaktiInternational Astronomical Unionchandrayaan 3Shiva ShaktiInternational recognition of the name
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

Kerala

കൃഷ്ണൻ ‘ചൊവ്വയിൽ’: IIST ഗവേഷണങ്ങൾക്ക് അന്താരാഷ്‌ട്ര അംഗീകാരം, ചൊവ്വയിലെ ഭൂരൂപങ്ങൾക്ക് മലയാളി പേരുകൾ

2023ല്‍ ഐഎസ്ആര്‍ഒയുടെ നിയന്ത്രണങ്ങളില്‍ നിന്നും അകന്നുപോയി ബഹിരാകാശത്ത് ചുറ്റിത്തിരിഞ്ഞ ചന്ദ്രയാന്‍ 3 വീണ്ടും ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ മടങ്ങിയെത്തുന്നു
India

ദൈവഹിതമോ? 2023ല്‍ ഐഎസ്ആര്‍ഒയുടെ നിയന്ത്രണങ്ങളില്‍ നിന്നും അകന്നുപോയ ചന്ദ്രയാന്‍ 3 വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍;.നാസയ്‌ക്ക് ലഭിക്കാത്ത ഭാഗ്യം

Vicharam

പ്രതിരോധ രംഗത്തെ ശിവശക്തി

ജോഗുലാംബ ദേവി ക്ഷേത്രം, തെലങ്കാന
News

ശിവശക്തി വൈഭവത്തിന്റെ ആലയങ്ങള്‍

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.