Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വേനല്‍ മഴയിലും പോരാട്ടച്ചൂടില്‍ രാജീവ് ചന്ദ്രശേഖര്‍; ബിജെപി സ്ഥാനാര്‍ത്ഥിയെ മനസ്സില്‍ ഉറപ്പിച്ച് അനന്തപുരി

തുടര്‍ന്ന് മാരാര്‍ജി ഭവനിലെ സംസ്ഥാന ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കാളിയായി. അവിടെയും നിരവധി പേര്‍ വിവിധ പരാതികളുമായി എത്തിയിരുന്നു. അവരുടെയല്ലാം പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേട്ട് പരിഹാരത്തിന് ശ്രമിക്കാമെന്ന് ഉറപ്പ് നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 01:20 pm IST
in Thiruvananthapuram

തിരുവനന്തപുരം: മീനച്ചൂടിന് അല്‍പം ശമനവുമായി വേനല്‍ മഴയെത്തിയെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരിന്റെ പോരാട്ട ചൂടിന് ശമനമില്ല. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥി. രാവിലെ കാര്യവട്ടം കമുകിന്‍കോട് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര ദര്‍ശനത്തോടെയായിരുന്നു തുടക്കം. ഭഗവതിയെ തൊഴുത്, പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത ദക്തരോട് വോട്ട് അഭ്യര്‍ത്ഥിച്ചാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്.

തുടര്‍ന്ന് മാരാര്‍ജി ഭവനിലെ സംസ്ഥാന ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കാളിയായി.
അവിടെയും നിരവധി പേര്‍ വിവിധ പരാതികളുമായി എത്തിയിരുന്നു. അവരുടെയല്ലാം പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേട്ട് പരിഹാരത്തിന് ശ്രമിക്കാമെന്ന് ഉറപ്പ് നല്കി. തുടര്‍ന്ന് വൈഎംസി ഹാളിലെ കുരിശുകളുടെയും ബൈബിളുകളുടെയും പ്രദര്‍ശനം കണ്ടു. അവിടെ നിന്ന് ശാസ്തമംഗലം എന്‍എസ്എസ് കരയോഗം സെക്രട്ടറി ചന്ദ്രശേഖരന്‍ നായരുടെ വീട്ടില്‍ ഉച്ചഭക്ഷണം. തുടര്‍ന്ന് തൈക്കാട് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആഴ്‌ച്ചക്കൂട്ടം പരിപാടിക്കെത്തി സംവാദത്തില്‍ പങ്കെടുത്തു.

വൈകീട്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസനവുമായി ബന്ധപ്പെട്ട പൊതുചര്‍ച്ചയിലും പങ്കെടുത്തു. തിരുവനന്തപുരത്തെ ഒരു ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കുന്നതു സംബന്ധിച്ചായിരുന്നു ചര്‍ച്ച. നയതന്ത്ര വിദഗ്ധനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അധ്യക്ഷനുമായ ടി.പി.ശ്രീനിവാസനുമായി രാജീവ് ചന്ദ്രശേഖര്‍ സംവദിച്ചു. സദസ്യരുടെ ചോദ്യങ്ങള്‍ക്കു മറുപടിയും നല്‍കി. ഒട്ടേറെ പേര്‍ പങ്കെടുത്തു.

Tags: Modiyude GuaranteeRajeev ChandrasekharLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

Kerala

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

ബിജെപി-യുഡിഎഫ് ഡീൽ ആരോപണം എം.വി ഗോവിന്ദന്റെ വങ്കത്തരം; കണക്കുകൾ കള്ളം പറയില്ല: പി.കെ കൃഷ്ണദാസ്

സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വരുമാനവും പ്രായവും കണക്കിലെടുക്കില്ല

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

ആം ആദ്മി പാർട്ടി നേതാവും വകുപ്പില്ലാ മന്ത്രിയുമായ അറോറയുടെ വീടുകളിൽ ഇ ഡി റെയ്ഡ്,ജിഎസ്ടി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് കേസ്

കൊച്ചുകുട്ടിക്കെതിരേ തോക്കുചൂണ്ടി; വട്ടിയൂർക്കാവ് സിഐക്ക് ക്രിമിനൽ മനസ്സ്: മേയർ

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 3160 രൂപ, അറിയാം ഇന്നത്തെ നിരക്ക്

പ്രിന്‍സി ഒടുവില്‍ അറസ്റ്റില്‍; സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് 20 ലക്ഷം തട്ടി, നിരവധി പേര്‍ കെണിയില്‍ കുടുങ്ങി?

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

പോലീസിന്റെ വൈരാഗ്യം തീർക്കൽ: കൗൺസിലറെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു, ജയിലിലാക്കി, ഭാര്യയെ മർദ്ദിച്ചു; ആകാശത്തേക്ക് വെടിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.