Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിലബസ് മാറിയത് ചോദ്യമുണ്ടാക്കിയവര്‍ അറിഞ്ഞില്ലേ? 20 മാര്‍ക്ക് സിലബസിന് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 10:31 am IST
in Kerala, Education

തിരുവനന്തപുരം: ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവര്‍ക്ക് വിദ്യാര്‍ഥികളോട് വല്ല മുന്‍ജന്മശത്രുതയുണ്ടോ എന്ന് ആരും ചോദിച്ചു പോകും. കഴിഞ്ഞയാഴ്ച നടന്ന പ്ലസ് വണ്‍ മാത്തമാറ്റിക്‌സ് പരീക്ഷയില്‍ കടുകട്ടിയുള്ള ചോദ്യങ്ങള്‍ ചോദിച്ച് കുട്ടികളെ വലച്ചത് വലിയ വിവാദമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ കുട്ടികള്‍ സേവ് പ്ലസ് വണ്‍ സ്റ്റുഡന്‍സ് ക്യാമ്പയിന്‍ ആരംഭിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും മന്ത്രി ഇടപെടുകയും വരെ ചെയ്തതാണ്. കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം പ്രശ്‌നം കൈകാര്യം ചെയ്യാമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഉറപ്പു നല്‍കുകയും ചെയ്തു. ഇപ്പോഴിതാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെയും ഇത്തരത്തില്‍ വലച്ചു.

ജൂനിയര്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍ എന്ന വിഷയത്തിലെ ചോദ്യപേപ്പര്‍ സംബന്ധിച്ചാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത് . ഈ വിഷയത്തില്‍ സിലബസ്് ഈ വര്‍ഷം മാറ്റം വരുത്തിയിരുന്നു. അതനുസരിച്ച് ആയിരുന്നു പഠനം. എന്നാല്‍ 50 മാര്‍ക്കുള്ള പരീക്ഷയില്‍ 20 മാര്‍ക്കിനുള്ള ചോദ്യം സിലബസിന് പുറത്തുനിന്ന് ചോദിച്ചതായി അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.

പരീക്ഷ വീണ്ടും നടത്തണമെന്നും അല്ലെങ്കില്‍ സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങളുടെ മാര്‍ക്ക് എല്ലാവര്‍ക്കും നല്‍കണമെന്നുമാണ് ആവശ്യമുയരുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ അലംഭാവത്തോടെ പെരുമാറുന്നത് അംഗീകരിക്കാനാവില്ല. കഷ്ടപ്പെട്ടു പഠിക്കുന്ന വിദ്യാര്‍ഥികളെ വല്ലാതെ പരീക്ഷിക്കുന്ന ഇത്തരം ക്രൂരവിനോദം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.

Tags: examsyllabusVOCATIONAL HIGHER SECONDARYJUNIOR SOFTWARE DEVOLOPER
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Kerala

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.