Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സ്‌പെയിനെ വീഴ്‌ത്തി കൊളംബിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 01:17 am IST
inFootball
സ്‌പെയിനെതിരെ കൊളംബിയന്‍ താരം ഡാനിയേല്‍ മുനോസ്(വലത്) ഗോള്‍ നേടുന്നു

സ്‌പെയിനെതിരെ കൊളംബിയന്‍ താരം ഡാനിയേല്‍ മുനോസ്(വലത്) ഗോള്‍ നേടുന്നു

ലണ്ടന്‍: സ്‌പെയിനെതിരെ ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കി കൊളംബിയ. അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഡാനിയേല്‍ മുനോസ് നേടിയ അത്യുഗ്രന്‍ അക്രോബാറ്റിക് ഗോള്‍ ആണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ക്ക് ചരിത്ര വിജയമൊരുക്കിയത്. ഏകപക്ഷീയമായ ഈ ഒരു ഗോളിന്റെ ബലത്തില്‍ കരുത്തന്‍ വിജയമാണ് കൊളംബിയ നേടിയത്.

മത്സരത്തിന്റെ രണ്ടാംപകുതിയില്‍ സ്‌പെയിനെതിരെ കൊളബിയയുടെ ആധിപത്യമാണ് പ്രകടമായത്. രണ്ടാം പകുതിയില്‍ മുന്‍ റയല്‍ മാഡ്രഡ് താരം ജെയിംസ് റോഡ്രിഗസിനെ പരിശീലകന്‍ നെസ്റ്റര്‍ ലോറെന്‍സോ കളത്തിലിറക്കിയതോടെ കളി മാറുകയായിരുന്നു. അതുവരെ ലിവര്‍പൂള്‍ വിങ്ങര്‍ ലൂയിസ് ഡയസ് ടീമിനായി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും മുതലെടുക്കാന്‍ കൊളംബിയന്‍ മുന്നേറ്റക്കാര്‍ക്ക് സാധിച്ചില്ല. തകര്‍ത്തു കളിച്ച രണ്ടാം പകുതിയിലും ഡയസ് നിരവധി അവസരങ്ങളാണ് ഒരുക്കിയത്. അതിലൊന്നാണ് ഗോളില്‍ കലാശിച്ചത്. ഇടത് വിങ്ങിലൂടെ താരം അതിവേഗം കാലില്‍ കൊരുത്തെടുത്തുകൊണ്ടുവന്ന പന്ത് ബോക്‌സിന്റെ വലത് ഭാഗത്തേക്ക് മറിക്കുകയായിരുന്നു. ഓടിയെത്തിയ പ്രതിരോധ താരം ഡാനിയേല്‍ മുനോസ് മികച്ചൊരു അക്രോബാറ്റിക് വോളിയിലൂടെ സ്പാനിഷ് വല ഭേദിച്ചു. കളിക്ക് 61 മിനിറ്റുകള്‍ ഈ സമയം പിന്നിട്ടിരുന്നു.

സ്‌പെയിന് വേണ്ടി ആദ്യമായി കളിക്കാനിറങ്ങിയ സ്പാനിഷ് ക്ലബ്ബ് അത്‌ലെറ്റിക്ക് ബില്‍ബാവോ ഡിഫെന്‍ഡര്‍ ഡാനി വിവിയന്‍ ലൂയിസ് ഡയസിന് മുന്നില്‍ നന്നായി വിയര്‍ത്ത മത്സരമാണ് കഴിഞ്ഞുപോയത്. പ്രധാന താരങ്ങളെ സൈഡ് ബെഞ്ചിലിരുത്തി പരീക്ഷണ ടീമിനെയാണ് സ്പാനിഷ് പരിശീലകന്‍ ലൂയിസ് ഡി ഫ്യൂവെന്റെ ഇറക്കിയത്. റോഡ്രി, ഡാനി കര്‍വാഹല്‍, അല്‍വാരോ മൊറാട്ട എന്നിവരെ കൂടാതെയാണ് ഫ്യൂവെന്റെ കളി മെനഞ്ഞത്. തോല്‍വി സമ്മതിച്ച ഗോള്‍ വഴങ്ങിയ ശേഷം മൊറാട്ടയെ കളിപ്പിച്ചു. രണ്ടാം പകുതിയിലാണ് രണ്ട് ടീമുകളും ഉണര്‍ന്നുകളിച്ചത്. സ്‌പെയിന്‍ കളിയിലുടനീളം 13 മുന്നേറ്റങ്ങള്‍ നടത്തിയ പക്ഷെ ഫലമുണ്ടാക്കാന്‍ സാധിച്ചില്ല. കൊളംബിയന്‍ ഗോളി കാമിലോ വര്‍ഗാസും നന്നായി അദ്ധ്വാനിച്ചു. സ്‌പെയിന്റെ അടുത്ത കളി ചൊവ്വാഴ്ച ബ്രസീലിനെതിരായ അന്താരാഷ്‌ട്ര സൗഹൃദ മത്സരമാണ്.

Tags: SpaincolombiaInternational friendly football match
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

World

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

World

കൊളംബിയയില്‍ വന്‍ ഭൂചലനം:77 മരണം

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.