Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പിഎച്ച്ഡി സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 12:34 am IST
in Education
സുമൈറ ഖാന് ലാ ട്രോബ് യൂണിവേഴ്സിറ്റി വിസി പ്രൊഫ. തിയോ ഫാരെല്‍ പിഎച്ച്ഡി സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചപ്പോള്‍

സുമൈറ ഖാന് ലാ ട്രോബ് യൂണിവേഴ്സിറ്റി വിസി പ്രൊഫ. തിയോ ഫാരെല്‍ പിഎച്ച്ഡി സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചപ്പോള്‍

ന്യൂദല്‍ഹി: ഓസ്‌ട്രേലിയയിലെ ലാ ട്രോബ് യൂണിവേഴ്സിറ്റിയും ഷാരൂഖ് ഖാനും ചേര്‍ന്ന് നടത്തുന്ന ലാ ട്രോബ് യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി പഠനത്തിനുള്ള രണ്ടാമത് ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്സിറ്റി പിഎച്ച്ഡി സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു.

ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റിയുടെ വിസി പ്രൊഫ. തിയോ ഫാരെലാണ് ന്യൂദല്‍ഹിയില്‍ നിന്നുള്ള സുമൈറ ഖാന് 2,25,000 ആസ്ട്രേലിയന്‍ ഡോളര്‍ മൂല്യം വരുന്ന സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചത്. ടൈപ്പ് 2 പ്രമേഹസാധ്യത കൂടുതലുള്ള ഓസ്‌ട്രേലിയയിലെ ദക്ഷിണേഷ്യന്‍ കുടിയേറ്റ സ്ത്രീകള്‍ക്ക് ആരോഗ്യപരിരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിന് മെഡിക്കല്‍ നരവംശശാസ്ത്രജ്ഞരായ ഡോ. ടാറിന്‍ ഫിലിപ്‌സ്, ഡോ. കാതറിന്‍ ട്രണ്ടില്‍ എന്നിവരുമായി സുമൈറ സഹകരിച്ച് പ്രവര്‍ത്തിക്കും.

ഇളയസഹോദരന് ഓട്ടിസം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സ്വന്തം കുടുംബത്തിന്റെ അനുഭവങ്ങളില്‍ നിന്നാണ് പൊതുജനാരോഗ്യത്തോടുള്ള സുമൈറയുടെ അഭിനിവേശം വളര്‍ന്നത്. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ സുമൈറ, മികച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കുള്ള അക്കാദമിക് സമ്മാനം നേടി. ഒരു സാമൂഹ്യ വികസന ഗവേഷണ സംഘടനയുമായി ചേര്‍ന്ന് പ്രാഥമിക ആരോഗ്യ പരിപാലന സംവിധാനം ശക്തിപ്പെടുത്തുന്നതിനും വാക്‌സിന്‍ എടുക്കാന്‍ മടി കാണിക്കുന്നതിനുള്ള കാരണങ്ങള്‍ എന്നിവയില്‍ ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്.

Tags: AustraliaShah Rukh KhanPhD ScholarshipLa Trobe University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

World

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.