Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാതൃഭൂമി ബിജെപി വിരുദ്ധ അജണ്ട? തൃശൂരില്‍ സുരേഷ് ഗോപി പിന്നിലെന്ന സര്‍വ്വേ വോട്ടര്‍മാരെ സ്വാധീനിക്കാനോ? തൃശൂരില്‍ സുരേഷ് ഗോപി കുതിക്കുന്നു

മാതൃഭൂമി ദിനപത്രം പുറത്തിറക്കിയ പ്രീപോള്‍ സര്‍വ്വേയ്‌ക്കെതിരെ പരക്കെ പ്രതിഷേധം. പ്രീപോള്‍ സര്‍വ്വേ അപഹാസ്യമാണെന്ന് പറയുന്നതിന് ഏറ്റവും വലിയ തെളിവ് തൃശൂര്‍ തന്നെയാണെന്ന് രാഷ്‌ട്രീയ വിശകലനവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 11:26 pm IST
inKerala

മാതൃഭൂമി ദിനപത്രം പുറത്തിറക്കിയ പ്രീപോള്‍ സര്‍വ്വേയ്‌ക്കെതിരെ പരക്കെ പ്രതിഷേധം. പ്രീപോള്‍ സര്‍വ്വേ അപഹാസ്യമാണെന്ന് പറയുന്നതിന് ഏറ്റവും വലിയ തെളിവ് തൃശൂര്‍ തന്നെയാണെന്ന് രാഷ്‌ട്രീയ വിശകലനവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കാരണം എല്ലാ നിലയ്‌ക്കും സുരേഷ് ഗോപി ഇവിടെ മുന്നിലാണ്. ഒരു കൊടുങ്കാറ്റായി തൃശൂര്‍ മണ്ഡലത്തിന്റെ മുഴുവന്‍ നിയോജകമണ്ഡലത്തിലും നിറയുകയാണ് സുരേഷ് ഗോപി. എവിടെയും വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുകാണ് അദ്ദേഹം. ഇവിടെ മുസ്ലിങ്ങള്‍ക്കായാലും ക്രിസ്ത്യാനികള്‍ക്കായാലും സുരേഷ് ഗോപിയോട് യാതൊരു അയിത്തവും ഇല്ല.

യുവത്വവും നല്ലതുപോലെ സുരേഷ് ഗോപിയെ പിന്തുണയ്‌ക്കുന്നതായാണ് പര്യടനസ്ഥലങ്ങളിലെ അനുഭവങ്ങള്‍. അതുപോലെ എതിര്‍പാളയങ്ങളിലെ സാധാരണ തൊഴിലാളികളും സുരേഷ് ഗോപിയെ പിന്തുണയ്‌ക്കുന്നു. സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ നല്ല ആഭിമുഖ്യം സുരേഷ് ഗോപിയോടുണ്ട്. അതുപോലെ മത്സ്യത്തൊഴിലാളികള്‍ നിറഞ്ഞ തീരദേശവും സുരേഷ് ഗോപിയെ പിന്തുണയ്‌ക്കുമെന്ന് കരുതുന്നു. ഇതിനെല്ലാം പുറമെയാണ് പത്മജ ഫാക്ടര്‍. കോണ്‍ഗ്രസിലെ നിഷ്പക്ഷമതികള്‍ക്കും സ്ത്രീവോട്ടര്‍മാര്‍ക്കും അയിത്തം പാലിക്കേണ്ട പാര്‍ട്ടിയല്ല ബിജെപി എന്ന സന്ദേശം പത്മജയിലൂടെ വ്യക്തമായി ലഭിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങിനെയെല്ലാം ആണെന്നിരിക്കെയാണ് വി.എസ്. സുനില്‍ കുമാര്‍ ഒന്നാമതെത്തുമെന്ന പ്രീപോല്‍ സര്‍വ്വേയുമായി മാതൃഭൂമി ഇറങ്ങിയിരിക്കുന്നത്. സുരേഷ് ഗോപി കെ. മുരളീധരന് പിന്നില്‍ മൂന്നാമതാകുമെന്ന പ്രവചനത്തിന് ഒട്ടും വിശ്വാസ്യതയില്ല. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അജണ്ട മാതൃഭൂമി നടപ്പാക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാതൃഭൂമിയായാലും മനോരമയായാലും ബിജെപി വിരുദ്ധ വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയാണ്. ബിജെപിയുടെ അനുകൂല വാര്‍ത്തകളാകട്ടെ തമസ്കരിക്കുകയും ചെയ്യുന്നു. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറച്ച മോദി സര്‍ക്കാരിന്റെ തീരുമാനം ഉള്‍പ്പേജുകളില്‍ എവിടെയൊക്കെയോ തീരെ പ്രാധാന്യമില്ലാതെയാണ് പ്രസിദ്ധീകരിച്ചത്.

ഇലക്ടറല്‍ ബോണ്ടു സംബന്ധിച്ച വാര്‍ത്തയാകട്ടെ പൊടിപ്പും തൊങ്ങലുംവെച്ച് ആഘോഷിക്കുകയും ചെയ്യുന്നു.

Tags: Latest infoSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansLokSabhaElections2024Mathrubhumi prepoll surveyMathrubhumiprepollsurveyPavaratty thirunal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

പുതിയ വാര്‍ത്തകള്‍

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.