Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡോ. അജയിന് ഹോമിയോപ്പതിക് കാര്‍ഡിയോളജിയില്‍ ഫെലോഷിപ്പ്; അംഗീകാരം നേടുന്ന ആദ്യ മലയാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 07:33 pm IST
in Ernakulam

കൊച്ചി: കാനഡയിലെ ഒണ്‍ടാരിയോയിലുള്ള നോര്‍ത്ത് അമേരിക്കന്‍ മെഡിക്കല്‍ കോളേജ് ഓഫ് ഹോമിയോപ്പതിയുടെ കാര്‍ഡിയോളജി ഫെലോഷിപ്പിന് (Fellowship in Homeopathic Cardiology) ഡോ. അജയ് എ.കെ. അര്‍ഹനായി. മലപ്പുറം കാവനൂര്‍ സ്വദേശിയാണ്.

ഹോമിയോപ്പതിയിലെ ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫെലോഷിപ്പിന് അര്‍ഹനാകുന്ന ആദ്യ മലയാളി ഹോമിയോ ഡോക്ടറാണ് ഇദ്ദേഹം. കാവനൂരില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അജയ് രാഘവന്‍സ് ഹോമിയോ ക്ലിനിക്കില്‍ ഇ.സി.ജി. സൗകര്യത്തോട് കൂടി പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി കാര്‍ഡിയോളജി സ്പെഷ്യല്‍ ഒ.പി. വിഭാഗത്തിന്റെ ഡയറക്ടര്‍ ആണ്. കാവനൂര്‍ പ്രണവത്തില്‍ യു.പി. വീരരാഘവന്റെ മകനാണ്. അടിയന്തര ഘട്ടങ്ങളിലൊഴികെ ഹൃദ്രോഗ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തി തടയുന്നതിനും രോഗനിര്‍ണയത്തിനും ഹോമിയോപ്പതിക് കാര്‍ഡിയോളജിയില്‍ ഏറെ സാധ്യതകളാണുള്ളതെന്ന് ഡോ. അജയ് വ്യക്തമാക്കി.

 

Tags: Kerala NewsFellowship in Homeopathic CardiologyDr. AjayHomeopathic Cardiology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജീവിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നു, പക്ഷേ മനസമാധാനമില്ല’; ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്നയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍, ഒപ്പനവേഷത്തില്‍ ആയിഷ
Kerala

കലോത്സവവേദികളില്‍ ആയിഷ സ്ഥിരം മണവാട്ടി; പഠനത്തിലും മരണത്തിലും ഒരുമിച്ച്…

Kerala

കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസ്: ബാങ്കിനെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; നടപടികളുമായി സഹകരിക്കും

Kerala

ദേശീയ കാര്‍ഡിയോളജി സമ്മേളനത്തിലേക്ക് ഡോ. അജയ്‌ക്ക് ക്ഷണം

എസ്‌ഐ ബിന്ദുലാല്‍, സിഐ സുനില്‍ദാസ്‌
Kerala

ക്വാറി ഉടമയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടി; എസ്‌ഐ അറസ്റ്റില്‍, സിഐ ഒളിവില്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.