Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടുജി സ്‌പെക്ട്രം: കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

കേസില്‍ സിബിഐ നല്കിയ അപ്പീല്‍ നിലനില്‍കുന്നതാണെന്നും വിശദമായ വാദം കേള്‍ക്കേണ്ടതാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 10:42 pm IST
inIndia

ന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതി കേസില്‍ ഡിഎംകെ വീണ്ടും പ്രതിക്കൂട്ടിലേക്ക്. മുന്‍ ടെലികോം മന്ത്രി എ. രാജ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ സിബിഐ നല്കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ സിബിഐ നല്കിയ അപ്പീല്‍ നിലനില്‍കുന്നതാണെന്നും വിശദമായ വാദം കേള്‍ക്കേണ്ടതാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അറിയിച്ചു.

ഹര്‍ജിക്കാര്‍ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നത്. അതുകൊണ്ടുതന്നെ പ്രതികളെ കുറ്റവിമുക്തരാക്കിയതില്‍ സിബിഐയുടെ ഹര്‍ജി നിലനില്‍ക്കുന്നതാണ്. മെയില്‍ വിചാരണ ആരംഭിക്കുമെന്നും ദല്‍ഹി ഹൈക്കോടതി അറിയിച്ചു.

പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതി ഉത്തരവ് പുറത്തിറക്കി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിഐയുടെ അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നത്. 2018ല്‍ സിബിഐ നല്കിയ അപ്പീല്‍ ഹര്‍ജി ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മയ്‌ക്ക് മുമ്പ് ഏഴോളം ജഡ്ജിമാര്‍ ഹര്‍ജി പരിഗണിച്ചെങ്കിലും ഇപ്പോഴാണ് ഉത്തരവിറക്കിയത്. അഴിമതി പുറത്തുവന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ മതിയായ തെളിവ് കണ്ടെത്താന്‍ സിബിഐക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി അന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയത്.

2017 ഡിസംബര്‍ 21നാണ് ടു ജി സ്‌പെക്ട്രെം അഴിമതി കേസില്‍ എ. രാജ, ഡിഎംകെ എംപി കനിമൊഴി അടക്കമുള്ളവരെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്. തുടര്‍ന്ന് 2018 മാര്‍ച്ച് 19ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ കേസാണെന്നും, പിഎംഎല്‍എ 2002 ആക്ട് പ്രതികള്‍ ലംഘിച്ചെന്നുമാണ് ഇ ഡി നല്കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പിറ്റേന്ന് സിബിഐയും ഇതിനെതിരെ കോടതിയെ സമീപിച്ചു.

എ. രാജ, കനിമൊഴി എന്നിവരെ കൂടാതെ അന്നത്തെ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹുറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ. ചന്ദോളിയ, യുണിടെക് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ചന്ദ്ര, റിലയന്‍സ് അനില്‍ ധിരുഭായ് അംബാനി ഗ്രൂപ്പിലെ (ആര്‍എഡിഎജി) മൂന്ന് ഉന്നത ഉദ്യോഗസ്ഥരായ ഗൗതം ദോഷി, സുരേന്ദര പിപാര, ഹരി നായര്‍ എന്നിവരെ കുറ്റവിമുക്തരാക്കിയതിനേയും സിബിഐ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ടെലികോം മന്ത്രാലയ ജീവനക്കാര്‍ക്കെതിരെ അന്വേഷണം വേണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് കൂടാതെ സ്വാന്‍ ടെലികോം സ്ഥാപകരായ ഷാഹിദ് ബല്‍വ, വിനോദ് ഗോയങ്ക, കുസെഗോവ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ആസിഫ് ബല്‍വ. രാജീവ് അഗര്‍വാള്‍ എന്നിവരേയും പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

2017ല്‍ ഇതേ ദിവസം തന്നെ ഇ ഡി നല്കിയ കേസിലും പ്രത്യേക കോടതി എ. രാജ, കനിമൊഴി, ഡിഎംകെ അധ്യക്ഷനായിരുന്ന കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, വിനോദ് ഗോയങ്ക, ആസിഫ് ബല്‍വ. കരിം മൊറാനി, പി. അമൃതം, ശരദ് കുമാര്‍ എന്നിങ്ങനെ 19 പേരെയും കുറ്റവിമുക്തരാക്കിയിരുന്നു. ടു ജി അഴിമതിയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ എസ്സാര്‍ ഗ്രൂപ്പ് ഉടമ രവികാന്ത് രുയ, അനുഷ്മാന്‍ റുയ, ലൂപ് ടെലികോം ഉടമകളായ ഐപി ഖെയ്താന്‍, കിരണ്‍ ഖെയ്താന്‍ എന്നിവരേയും കുറ്റവിമുക്തരാക്കിയിരുന്നു.

Tags: CBIDelhi High Court2G Spectrum case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Business

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.