Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപി വിടില്ലെന്ന് നടി സുമലത; മാണ്ഡ്യ സീറ്റ് സംബന്ധിച്ച് തീരുമാനം പറയാമെന്ന് ജെ.പി. നദ്ദ ഉറപ്പുനല്‍കിയെന്നും സുമലത

താന്‍ ബിജെപി വിടില്ലെന്നും തന്റെ പാര‍്ലമെന്‍റ് കാലാവധി തീര്‍ന്നാല്‍ ബിജെപിയില്‍ ചേരുമെന്നും സുമലത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 10:17 pm IST
inIndia
നടി സുമലത ദല്‍ഹിയില്‍ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്നു( വലത്ത്)

നടി സുമലത ദല്‍ഹിയില്‍ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്നു( വലത്ത്)

ബെംഗളൂരു: കര്‍ണ്ണാടകയിലെ മാണ്ഡ്യ സീറ്റ് നടി സുമലതയ്‌ക്ക് വൈകാരിക പ്രാധാന്യമുള്ള മണ്ഡലമാണ്. ഭര്‍ത്താവും നടനുമായ അംബരീഷ് 1998,1999, 2004 തെരഞ്ഞടുപ്പുകളില്‍ മാണ്ഡ്യയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് എംപിയായി. 2018ല്‍ അദ്ദേഹം മരണപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ അംബരീഷിന്റെ ഭാര്യയായ നടി സുമലതയ്‌ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കാന്‍ തയ്യാറായില്ല.

അന്ന് കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. മാണ്ഡ്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുമലതയെ നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങിനെ അവര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചു. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സുമലതയ്‌ക്ക് പുറത്ത് നിന്നും പിന്തുണ നല്‍കാന്‍ ബിജെപി തീരുമാനിച്ചു. സുമലത ജയിച്ചു.

പിന്നീട് സുമലത തന്റെ മകന്റെ വിവാഹം ക്ഷണിക്കാന്‍ മോദിയെ കണ്ടു. ബിജെപിയും സുമലതയും അടുത്തു. അതിനിടയില്‍ കര്‍ണ്ണാടകയിലെ രാഷ്‌ട്രീയം ആകെ മാറി മറിഞ്ഞു. ജെഡിഎസും കുമാരസ്വാമിയും എന്‍ഡിഎയുടെ ഭാഗമായി ബിജെപിയുടെ സഖ്യകക്ഷിയായി. ഇപ്പോള്‍ ദേവഗൗഡയും മകന്‍ കുമാരസ്വാമിയും മാണ്ഡ്യ മണ്ഡലം തങ്ങള്‍ക്ക് വേണമെന്ന് വാശി പിടിക്കുകയാണ്.

പ്രശ്നം രൂക്ഷമായതോടെ സുമലത ദല്‍ഹിയ്‌ക്ക് തിരിച്ച് ജെ.പി. നദ്ദയെ കണ്ടതായി പറയുന്നു. മാണ്ഡ്യ സീറ്റ് ചോദിച്ചിട്ടുണ്ടെന്നും അടുത്ത ഒരു ചര്‍ച്ചയ്‌ക്ക് ശേഷം തീരൂമാനിക്കാം എന്ന നദ്ദ പറഞ്ഞതായും സുമലത പറയുന്നു. തന്നെയും പ്രവര്‍ത്തകരെയും കൈവിടില്ലെന്ന് നദ്ദ ഉറപ്പു നല്‍കിയതായും സുമലത പറയുന്നു. എന്തായാലും താന്‍ ബിജെപി വിടില്ലെന്നും തന്റെ പാര‍്ലമെന്‍റ് കാലാവധി തീര്‍ന്നാല്‍ ബിജെപിയില്‍ ചേരുമെന്നും സുമലത പ്രസ്താവിച്ചു. എന്തായാലും ബിജെപി ഹൈക്കമാന്‍റിന്റെ തീരുമാനം ശിരസാ വഹിക്കുമെന്നും സുമലത പറഞ്ഞു.

2019ല്‍ സുമലത ഉള്‍പ്പെടെ 28ല്‍ 25 സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു. സുമലത അന്ന് നിഖില്‍ കുമാരസ്വാമിയെ 67000 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. അന്ന് ഹാസനില്‍ മാത്രമാണ് ജെഡിഎസ് വിജയിച്ചത്. ഇക്കുറി ബിജെപിയോട് മൂന്ന് സീറ്റുകളാണ് ജെഡിഎസ് ചോദിച്ചിരിക്കുന്നത്. ഹാസന്‍, മാണ്ഡ്യ, കോലാര്‍. ഇതില്‍ കോലാര്‍ സീറ്റ് നേരത്തെ ബിജെപി വിജയിച്ച സീറ്റാണ്. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണ ആയിട്ടില്ല.

 

 

Tags: Mandya constituencyKarnataka loksabha seatAmbareeshSumalathaAmbareeshLokSabhaElections2024Sumalathaactor sumalatha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോര്‍ജ്ജ് സോറോസ് (ഇടത്ത്)
India

സ്മൃതി ഇറാനിയുടെ തോല്‍വിയ്‌ക്ക് പിന്നിലും ജോര്‍ജ്ജ് സോറോസിന്റെ കരങ്ങളെന്ന് സംശയം

മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായി (ഇടത്ത്) നിതിന്‍ ഗാഡ്കരി (വലത്ത്)
India

നിതിന്‍ ഗാഡ്കരിയെ തോല്‍പിക്കാന്‍ ബിജെപിയില്‍ ഗൂഢാലോചന നടന്നില്ലേ? ചോദ്യം ചോദിച്ച രാജ് ദീപ് സര്‍ദേശായിയെ തേച്ചൊട്ടിച്ച് നിതിന്‍ ഗാഡ്കരി

India

ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് സീറ്റ് കുറയാന്‍ കാരണം വിദേശശക്തികളാണെന്ന് ശിവരാജ് സിങ്ങ് ചൗഹാന്‍

രജത് ശര്‍മ്മ (ഇടത്ത്) രാഗിണി നായിക്, ജയറാം രമേഷ്, പവന്‍ ഖേര (രണ്ട് മുതല്‍ നാല് വരെ-ഇടത്ത് നിന്നും വലത്തോട്ട്)
India

കോണ്‍ഗ്രസ് വനിതാ നേതാവിനെ തെറിവിളിക്കുന്ന കള്ളവീഡിയോ ഉണ്ടാക്കി ജേണലിസ്റ്റ് രജത് ശര്‍മ്മയെ ഒതുക്കാന്‍ നീക്കം; വീഡിയോ പിന്‍വലിക്കണമെന്ന് ഹൈക്കോടതി

ഡി.കെ. ശിവകുമാര്‍ (ഇടത്ത്) മഞ്ജുനാഥ് (നടുവില്‍) ബി.വൈ. വിജയേന്ദ്ര (വലത്ത്)
India

ഡി.കെ. ശിവകുമാറിന്റെ സഹോദരനെ തോല്‍പിച്ച് മഞ്ജുനാഥ്; ശിവകുമാറിന്റെ വൊക്കലിംഗ നേതാവാകാനുള്ള സ്വപ്നം തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.