Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കഴിഞ്ഞ 10 വര്‍ഷം നോക്കൂ, കശ്മീരില്‍ സമാധാനം ഉണ്ട് ; കോണ്‍ഗ്രസിന്റെ കാലത്ത് മുസ്ലിങ്ങള്‍ പട്ടികജാതിയേക്കാള്‍ പിന്നിലായിരുന്നു: ഷെഹ് ല റഷീദ്

തേതരത്വത്തിന്റെ സുവര്‍ണ്ണകാലം എന്ന് പലരും വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ് ഭരണകാലത്ത് മുസ്ലിങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തേക്കാള്‍ പിന്നോക്കാവസ്ഥയിലായിരുന്നു എന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നുണ്ടെന്ന് ഷെഹ് ല റഷീദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 05:37 pm IST
inIndia

ന്യൂദല്‍ഹി: മതേതരത്വത്തിന്റെ സുവര്‍ണ്ണകാലം എന്ന് പലരും വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ് ഭരണകാലത്ത് മുസ്ലിങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തേക്കാള്‍ പിന്നോക്കാവസ്ഥയിലായിരുന്നു എന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നുണ്ടെന്ന് ഷെഹ് ല റഷീദ്. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഷെഹ് ല റഷീദ്. എന്നാല്‍ മോദി സര്‍ക്കാരിന്റെ കാലത്ത് ഈ പോരായ്‌മകള്‍ നിരവധി പദ്ധതികളിലൂടെ പരിഹരിച്ചു. പിഎം ആവാസ് യോജന, പിഎം മുദ്ര യോജന, പിഎം കിസാന്‍ നിധി സമ്മാന്‍ യോജന തുടങ്ങിയ പദ്ധതികള്‍ മുസ്ലിങ്ങള്‍ക്ക് വലിയ ആശ്വാസം പകരുന്നവയാണ്. – ഷെഹ് ല റഷീദ് പറയുന്നു.

ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ ഷെഹ് ല റഷീദ് നടത്തിയ പ്രസംഗം:

Who could have imagined a day when a Muslim, none other than @Shehla_Rashid, would say that secularism isn't dead in India? 🫡😂 pic.twitter.com/mwWtsgQptQ

— BALA (@erbmjha) March 15, 2024

ഒരു കാലത്ത് സിഎഎയ്‌ക്കെെതിരെ, എന്‍ആര്‍സിയ്‌ക്കെതിരെ, കശ്മീരിന് പ്രത്യേകപദവി എടുത്തുകളഞ്ഞ തീരുമാനത്തിനെതിരെ എല്ലാം ജെഎന്‍യുവില്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പടനയിച്ച നേതാവായിരുന്നു ഷെഹ്ല റഷീദ്. എന്നാല്‍ പഠനത്തിന് ശേഷം രാഷ്‌ട്രീയം സമൂഹത്തില്‍ നിന്നും നേരിട്ട് പഠിച്ചപ്പോള്‍ മോദി എന്ന ഭരണാധികാരിയുടെ നന്മകള്‍ തിരിച്ചറിഞ്ഞ ഷെഹ് ല റഷീദ് മോദിയുടെയും അമിത് ഷായുടെയും ആരാധികയായി.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന മതേതരത്വത്തിന്റെ സുവര്‍ണ്ണകാലഘട്ടത്തിലാണ് നിറയെ സ്ഫോടനങ്ങള്‍ നടന്നിരുന്നു. അന്ന് പോട്ട, ടാ‍ഡ, യുഎപിഎ എന്നിവ ഉണ്ടായത്. മുസ്ലിം യുവാക്കള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. കഴിഞ്ഞ 10 വര്‍ഷം നോക്കൂ. കശ്മീരില്‍ സമാധാനം ഉണ്ട്. കശ്മീരിന് പുറത്തും സമാധാനം ഉണ്ട്. – ഷെഹ് ല റഷീദ് പറഞ്ഞു.

തീവ്രവാദ ആക്രമണങ്ങള്‍ കുറഞ്ഞു. നിയമവാഴ്ച എല്ലായിടത്തും ഉണ്ട്. ഇതിന്റെ ഗുണം ആര്‍ക്കാണ് കിട്ടുന്നത്. ഏറ്റവും കൂടുതല്‍ ഗുണം കിട്ടുന്നത് ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കാണ്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി കശ്മീരില്‍ ജീവിതങ്ങള്‍ സംരക്ഷിപ്പെടുന്നു. ആരുടെ ജീവിതമാണ് അവിടെ സംരക്ഷിക്കപ്പെടുന്നത്? മുസ്ലിങ്ങളുടെ ജീവിതമാണ് സംരക്ഷിപ്പെടുന്നത്. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കുക വഴി ഇവിടുത്തെ മുസ്ലിങ്ങളുടെ ജീവിതം തന്നെയാണ് സംരക്ഷിക്കപ്പെടുന്നത്. -ഷെഹ്ല റഷീദ് പറയുന്നു.

ആരാണ് ഷെഹ്ല റഷീദ്?

പണ്ട് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്‍റായ ഷെഹ്ല റഷീദ് ഇടത് നേതാക്കളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരോടൊപ്പമാണ് മോദി സര്‍ക്കാരിനെതിരെ തീപ്പൊരി സമരം നയിച്ചത്. കോളെജ് പഠനത്തിന് ശേഷം സമൂഹത്തെ നേരിട്ട് പഠിച്ചപ്പോഴാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും ഷെഹ് ല റഷീദ് മനസ്സിലാക്കിയത്. ഇപ്പോള്‍ ജമ്മുകശ്മീരില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അതില്‍ ഉമര്‍ ഖാലിദ് ഇപ്പോഴും യുഎപിഎ പ്രകാരം ജയിലില്‍ കഴിയുന്നു. കനയ്യ കുമാറാകട്ടെ ആദ്യം സിപിഐയില്‍ ആയിരുന്നുവെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Tags: terrorismarticle 370Shehla RashidKashmirIndiatodayconclaveIndiaTodayConclave24
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.