Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്ഷ്യ സുരക്ഷ ഓണ്‍ലൈന്‍ കോഴ്‌സ് നാളെ മുതല്‍

സംഘാടകര്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ഗ്ലോബല്‍ ഇനിഷേറ്റീവും എ.ജി സര്‍വകലാശാലയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 03:30 pm IST
inKerala

കോട്ടയം: കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ഗ്ലോബല്‍ ഇനിഷേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വര്‍ക്ക് എ.ജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോസയന്‍സുമായി ചേര്‍ന്ന് നാളെ മുതല്‍ 22 വരെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ കോഴ്‌സ് നടത്തുന്നു.
മിക്കവാറും എല്ലാത്തരം ഭക്ഷണങ്ങളും അപകടസാധ്യതയുള്ളവയാണ് . ഭക്ഷണം നേരിടുന്ന പ്രധാന മൈക്രോബയോളജിക്കല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍, മൈക്രോബയോളജിയുടെ പുതിയ സമീപനങ്ങള്‍, ഭക്ഷണത്തിലൂടെ പകരുന്ന രോഗാണുക്കള്‍ എന്നിവയെക്കുറിച്ച് അറിവു പകരുന്നതാണ് കോഴ്‌സ്. ഭക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്ത് പുതുതായി ഉയര്‍ന്നുവരുന്ന പഠനശാഖയായ മൈക്രോബയോളജി ആന്‍ഡ് മൈക്രോബയോ റിസ്‌ക് അസസ്‌മെന്‌റിന്റെ ചുവടുപിടിച്ചാണ് കോഴ്‌സ് നടത്തുന്നത് . ഭക്ഷ്യ ഉത്പാദനത്തിന്റെയും സംസ്‌കരണത്തിന്റെയും ഘട്ടങ്ങള്‍ സുരക്ഷയുമായു ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിന്റെ സ്വഭാവവും അത് കൈകാര്യം ചെയ്യുന്ന രീതിയും സംഭരിക്കുന്ന രീതിയും ഉള്‍പ്പെട്ടിരിക്കുന്ന ഓരോ ഘട്ടത്തെക്കുറിച്ചും ഒരു ധാരണ പകരാന്‍ കോഴ്‌സ് ഉപകാരപ്പെടും. കയറ്റുമതിക്കുതകുന്നു സുരക്ഷിത ഭക്ഷണം എന്നതാണ് ശില്പശാലയുടെ പ്രധാന പ്രമേയം. പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ തുടര്‍ന്ന് പഠിക്കാനുള്ള അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ എന്ന വെബ് സൈറ്റില്‍ ലഭിക്കും.

 

Tags: MG Universityfoodcoursefood safty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

Health

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ ശീലമാക്കാം ഈ പ്രഭാത ഭക്ഷണം : എല്ലുകൾക്കും നല്ലത്

Kerala

തിയറ്ററുകളിൽ ആഹാരസാധനങ്ങൾക്ക് കൊള്ള വില, ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട സ്ഥിതി: മേയർ വി.വി രാജേഷ്

Health

സൗന്ദര്യം നഷ്ടമാവാതിരിക്കാന്‍ ചില ഭക്ഷണങ്ങൾ

Health

സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.