Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കമ്മ്യൂണിസ്റ്റുകാരെ നശിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കേ കഴിയൂ എന്ന് ലെനിന്‍ പറഞ്ഞു, അതിന്റെ തുടക്കമാണ് സിദ്ധാര്‍ത്ഥന്‍ വധം: ശ്രീകുമാരന്‍തമ്പി

കമ്മ്യൂണിസ്റ്റുകാരെ നശിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കേ കഴിയൂ എന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്, അതിന്റെ തുടക്കമാണ് പൂക്കോട്ട് വെറ്ററിനറി കോളെജില്‍ എസ് എഫ് ഐക്കാര്‍ സിദ്ധാര്‍ത്ഥനെ വധിച്ച സംഭവമെന്ന് ശ്രീകുമാരന്‍ തമ്പി. അദ്ദേഹം മാര്‍ച്ച് 16ന് 84 വയസ്സുതികയുന്ന വേളയില്‍ അനുവദിച്ച ടിവി ഇന്‍റര്‍വ്യൂവിലാണ് ഈ വിമര്‍ശനം ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 01:04 am IST
inKerala

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരെ നശിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കേ കഴിയൂ എന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്, അതിന്റെ തുടക്കമാണ് പൂക്കോട്ട് വെറ്ററിനറി കോളെജില്‍ എസ് എഫ് ഐക്കാര്‍ സിദ്ധാര്‍ത്ഥനെ വധിച്ച സംഭവമെന്ന് ശ്രീകുമാരന്‍ തമ്പി. അദ്ദേഹം മാര്‍ച്ച് 16ന് 84 വയസ്സുതികയുന്ന വേളയില്‍ അനുവദിച്ച ടിവി ഇന്‍റര്‍വ്യൂവിലാണ് ഈ വിമര്‍ശനം ഉയര്‍ത്തിയത്.

ലെനിന്‍ പറഞ്ഞത് ഇപ്പോള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാവുകയാണ്. ഇത് കേരളത്തില്‍ ആണ് നടന്നത്. കാരണം കേരളത്തില്‍ മാത്രമേ ഇപ്പോള്‍ കമ്മ്യൂണിസമുള്ളൂ.

തിരുത്തലിന് കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറാകണം. നമ്മള്‍ ഭരിയ്‌ക്കുമ്പോള്‍ അധികാരം കയ്യാളാമെന്ന് യുവജനസംഘടനകള്‍ ധരിയ്‌ക്കരുത്. അതുപോലെ പൊലീസ് സ്റ്റേഷനില്‍ പോയി പൊലീസുകാരെ തല്ലരുത്. അത് ജനാധിപത്യമല്ല, കമ്മ്യൂണിസവുമല്ല. ഞാന്‍ ഇക്കാര്യം പിണറായിയോട് പോലും പറയാന്‍ തയ്യാറാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Tags: Siddharthan murderLeninmalayalam cinemasreekumaranthampiSFI violencePookodu Veterinary collegesongwriterfilmsongHBDSreekumaranthampi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

New Release

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.