Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

നിയമം വഴങ്ങിയാലും സ്വസ്ഥത തരില്ല അലാറം, കാറിലെ പിന്‍സീറ്റ് യാത്രക്കാരും ബെല്‍ട്ട് ഇടേണ്ടിവരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 02:24 pm IST
in News, India, Automobile

കോട്ടയം: അടുത്ത വര്‍ഷം ഏപ്രിലിനുശേഷം വാങ്ങുന്ന വാഹനങ്ങളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍ട്ട് ഇടേണ്ടി വരും. നിയമപരമായി അത് നിര്‍ബന്ധമാക്കിയില്ലെങ്കിലും നിങ്ങളുടെ വാഹനം അലാറം മുഴക്കി സ്വസ്ഥത കെടുത്തും. കാരണം 2025 ഏപ്രില്‍ മുതല്‍ വിപണിയിലിറങ്ങുന്ന വാഹനങ്ങളില്‍ പിന്‍ സീറ്റ് ബെല്‍ട്ട് അലാറം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. മുന്‍പ് ഇറക്കിയ കരടു വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണ് തിയതി വച്ച് പുതുക്കി ഇറക്കിയത്.

നിലവില്‍ മുന്‍സീറ്റിലിരിക്കുന്ന യാത്രക്കാര്‍ സീറ്റ് ബെല്‍ട്ടിട്ടില്ലെങ്കിലേ വാഹനത്തിലെ അലാറം മുഴങ്ങൂ. 25 ഏപ്രില്‍ 1 ന് ശേഷം ഇറങ്ങുന്ന വാഹനങ്ങളില്‍ അലാറം സെറ്റു ചെയ്യേണ്ടത് വാഹന നിര്‍മ്മാതാക്കളുടെ ഉത്തരവാദിത്വമാണ്. അഞ്ചു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ വാഹനങ്ങളില്‍ ഡ്രൈവര്‍ സീറ്റ് ബെല്‍ട്ടിട്ടില്ലെങ്കില്‍ മാത്രമായിരുന്നു അലാറം മുഴങ്ങിയിക്കുന്നത്. പിന്നീട് ഇറങ്ങിയവയില്‍ മുന്നിലെ രണ്ടു പേരും ബെല്‍ട്ട് ഇട്ടില്ലെങ്കിലും അലാറം അടിക്കും. ഇതാണ് ഇപ്പോള്‍ പിന്‍ സീറ്റിലും നിര്‍ബന്ധമാക്കുന്നത്.

സീറ്റ് ബെല്‍ട്ട് സംബന്ധിച്ച് പല ഉത്തരവുകളും നിലവിലുണ്ട്. മുന്നിലും പിന്നിലും ഇരിക്കുന്ന എല്ലാ യാത്രക്കാരും സുരക്ഷയെക്കരുതി സീറ്റ് ബെല്‍ട്ട് ഇടണമെന്നാണ് ചട്ടം . എന്നാല്‍ പല കാരണങ്ങളാല്‍ അതില്‍ പലപ്പൊഴും ഇളവുനല്‍കിയിട്ടുണ്ട്. നിലവില്‍ നിരത്തുകളില്‍ എ.ഐ കാമറകള്‍ വന്നതോടെ മുന്‍സീറ്റിലുള്ള രണ്ടു പേരും സീറ്റ് ബെല്‍ട്ട് ഇട്ടില്ലെങ്കില്‍ പിഴയടക്കേണ്ടിവരും. പല വാഹനങ്ങള്‍ക്കും മുന്‍സീറ്റുകളില്‍ മാത്രമേ എയര്‍ ബാഗ് സംവിധാനമുള്ളൂ. ഇത് സീറ്റ് ബെല്‍ട്ടുമായി ഘടിപ്പിച്ചിട്ടുണ്ട്. അതേസമയം മുന്നില്‍ പോലും സീറ്റ് ബെല്‍ട്ട് ഇല്ലാത്ത വാഹനങ്ങളും നിരത്തില്‍ ഓടുന്നുണ്ട്.

 

Tags: back seatalarm compulsorycar travellers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.