Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനഭൂമിയിലെ 1977നു മുന്‍പുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

മലയോര മേഖലയിലെ ഒട്ടേറെ കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്ന തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 02:09 pm IST
in Kerala, News

ന്യൂദൽഹി: 1977നു മുന്‍പുള്ള കുടിയേറ്റക്കാരുടെ കാര്യത്തില്‍ വനഭൂമി പട്ടയത്തിന് പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി. ഇതിന്റെ ഭാഗമായുള്ള റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനും നടപ്പാക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും കേന്ദ്രം തയ്യാറായി.

കേരള വനം മന്ത്രി എ.കെ.ശശീന്ദ്രന്‍, റവന്യു മന്ത്രി കെ.രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംസ്ഥാന സംഘം കേന്ദ്രമന്ത്രിമാരായ ഭൂപേന്ദര്‍ യാദവ്, അശ്വിനി കുമാര്‍ ചൗബെ എന്നിവരുമായി ഫെബ്രുവരിയില്‍ നടത്തിയ ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരം കാര്യങ്ങള്‍ മുന്നോട്ടു നിങ്ങും.

വനഭൂമിയിലെ 1977നു മുന്‍പുള്ള കുടിയേറ്റം ക്രമവല്‍ക്കരിച്ച് 1993ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം അനുവദിച്ചിരുന്നു. എന്നാല്‍ പലരും യഥാസമയം അപേക്ഷ നല്‍കാന്‍ വിട്ടുപോയി. അവര്‍ക്കാണിപ്പോള്‍ കേന്ദ്രാനുമതി അനുഗ്രഹമായത്. പട്ടയം നല്‍കുന്നതിനുള്ള സമിതിയില്‍ ഐ.ആര്‍.ഒയിലെ ഫോറസ്റ്റ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പി.ബാലസുബ്രഹ്‌മണ്യമാണ് കേന്ദ്രത്തിന്റെ നോഡല്‍ ഓഫിസര്‍.

കേരള ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഡോ.എ. കൗശികന്‍ കേരളത്തില്‍ നിന്നുള്ള നോഡല്‍ ഓഫിസറുമാണ്. പരിവേഷ് പോര്‍ട്ടലില്‍ റവന്യു വകുപ്പ് അപ്‌ലോഡ് ചെയ്തിട്ടുള്ള പട്ടയ അപേക്ഷകള്‍ അംഗീകരിച്ച് ജോയിന്‌റ് വെരിഫിക്കേഷന് അനുമതി നല്‍കിയിട്ടുണ്ട്.

Tags: sanctionpattayahill dwellerscentral govt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിമിഷപ്രിയ കേസ് ; ചർച്ചയ്‌ക്കായി കാന്തപുരത്തിന്റെ പ്രതിനിധികളെ അയക്കാൻ പറ്റില്ലെന്ന് കേന്ദ്രസർക്കാർ

News

രാഷ്‌ട്രപതിയുടെ അധികാരത്തിന്മേലും സുപ്രീംകോടതിയുടെ കടന്നുകയറ്റം; ബില്ലുകളില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന ഉത്തരവ് വിവാദമാകുന്നു

News

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജല്‍ സഞ്ജയ് ജന്‍ ഭാഗീധാരി ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം

Kerala

തിരു. മെഡിക്കല്‍ കോളേജ് സെന്റര്‍ ഓഫ് എക്‌സലന്‍സായി, കേന്ദ്രസര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ 4 കോടി അനുവദിച്ചു

India

ഇപിഎഫ്ഒ : നടപടി ക്രമങ്ങളുടെ നൂലാമാലകള്‍ അഴിക്കാന്‍ അഞ്ചംഗസമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.