Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റംസാന്‍ മാസത്തോട് അനുബന്ധിച്ച് കടപ്പുറത്ത് നോമ്പുതുറക്കാന്‍ സുരേഷ് ഗോപി എത്തി

റംസാന്‍ മാസത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച നോമ്പ് തുറക്കാന്‍ തീരദേശത്ത് സുരേഷ് ഗോപിയും എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 11:38 pm IST
inKerala

തൃശൂര്‍: റംസാന്‍ മാസത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച നോമ്പ് തുറക്കാന്‍ തീരദേശത്ത് സുരേഷ് ഗോപിയും എത്തി.

അദ്ദേഹത്തെ കാത്ത് പതിവുപോലെ മുസ്ലിംസമുദായത്തില്‍പ്പെട്ട ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. നോമ്പുതുറക്കുന്നതിന്റെ ഭാഗമായുള്ള പാനീയം അദ്ദേഹം കുടിച്ചു.

സുരേഷ് ഗോപി എല്ലാവര്‍ക്കും നല്ലൊരു റംസാന്‍ ആശംസിച്ചു. മുസ്ലിം സ്ത്രീകളും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

നോമ്പുതുറയില്‍ പങ്കെടുക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയ്‌ക്ക് ഒട്ടേറെ പ്രതികരണങ്ങള്‍ വരുന്നുണ്ട്. “ഇദ്ദേഹം തോറ്റാൽ ഒരു മതത്തിലെയും ഒരു ദൈവവും പൊറുക്കില്ല” എന്നാണ് ഒരാള്‍ പ്രതികരിച്ചിരിക്കുന്നത്. “രാഷ്‌ട്രീയം വേറെ നോമ്പ് തുറക്കൽ സദസ്സിൽ വന്നതിന് ആദരിക്കണം ആള്ക്ക് വേണ്ട ഭക്ഷണം എന്താണോ അത് കൊടുക്കണം” എന്നാണ് അബ്ദുള്‍ സമദ് എന്നയാളുടെ പ്രതികരണം.

മറ്റൊരാളുടെ പ്രതികരണം രസകരമാണ്:”ഇലക്ഷൻ കഴിയുന്നത് വരെ എന്തൊക്കെ കാണണം” എന്ന് ചോദിച്ചവരോട്
1. നിങൾ സുരേഷ് ഗോപിയെ ഇതിന് മുമ്പ് MP ആക്കി വിട്ടിട്ട് നിങ്ങളെ തിരിഞ്ഞു നോക്കാത്തതാണോ?
Ans: അല്ല
2. നിങൾ ഇതുവരെ ജയിപ്പിച്ച MP മാർ ഇലക്ഷൻ കഴിഞ്ഞു നിങ്ങളെ എത്രവട്ടം തിരിഞ്ഞു നോക്കി? Ans: 0″.

മറ്റൊരു വ്യക്തി പ്രതികരിച്ചിരിക്കുന്നത് ഇങ്ങിനെ:”സുരേഷ് ഏട്ടാ.. ഒരു UPI id ഉണ്ടാക്കുമോ? ഇലക്ഷന് ഒത്തിരി ചിലവുണ്ട്.. കുറച്ചു പണം ഞങ്ങൾ അയച്ചു തരാം.. എല്ലാം കയ്യിന്നു ചിലവാക്കേണ്ട..”

Tags: sureshgopiChavakkadbeachLatest infoSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansnombuthura
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം
Kerala

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.