Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള സര്‍ക്കാര്‍ സിഎഎ നടപ്പാക്കില്ല എന്ന് പറയുന്നത് പിണറായി വിജയന്‍ പറയുന്ന ഏറ്റവും വലിയ കോമഡി: അഡ്വ. ജയശങ്കര്‍

പൗരത്വനിയമം പാസാക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. പൗരത്വനിയമം സ്റ്റേറ്റ് ലിസ്റ്റിലോ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യാവകാശമുള്ള കണ്‍കറന്‍റ് ലിസ്റ്റിലോ ഉള്‍പ്പെടുന്നതല്ല. കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇത് നടപ്പാക്കേണ്ടതെന്നും സംസ്ഥാനസര്‍ക്കാരിന് ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അഡ്വ. ജയശങ്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 10:57 pm IST
inKerala

തിരുവനന്തപുരം: പൗരത്വനിയമം പാസാക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. പൗരത്വനിയമം സ്റ്റേറ്റ് ലിസ്റ്റിലോ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യാവകാശമുള്ള കണ്‍കറന്‍റ് ലിസ്റ്റിലോ ഉള്‍പ്പെടുന്നതല്ല. കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇത് നടപ്പാക്കേണ്ടതെന്നും സംസ്ഥാനസര്‍ക്കാരിന് ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അഡ്വ. ജയശങ്കര്‍.

കാരണം പൗരത്വനിയമം യൂണിയന്‍ ലിസ്റ്റില്‍ പെട്ട ഒന്നാണ്. കേന്ദ്രസര്‍ക്കാരിനാണ് പൗരത്വം സംബന്ധിച്ച നിയമനിര്‍മ്മാണം നടത്താനുള്ള അധികാരം ഉള്ളത്. അതില്‍ ഭേദഗതി നിര്‍ദേശിക്കാനുള്ള അധികാരവും കേന്ദ്രസര്‍ക്കാരിനോ അല്ല. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഇതില്‍ യാതൊരു റോളുമില്ല. – ജയശങ്കര്‍ പറഞ്ഞു.

നമുക്ക് പാസ്പോര്‍ട്ട് നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. അല്ലാതെ കേരള പാസ്പോര്‍ട്ടല്ല അത്. അതുകൊണ്ട് പൗരത്വം നല്‍കുന്നതിനുള്ള അവകാശം പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഒരു സംസ്ഥാനസര്‍ക്കാരുകള്‍ക്കും ഇതില്‍ അധികാരമില്ല. പാര്‍ട്ടി അണികളെ സന്തോഷിപ്പിക്കാനാണ് കേരളത്തില്‍ പൗരത്വനിയമം പാസാക്കില്ല എന്ന് പിണറായി വിജയന്‍ പറയുന്നത്. – ജയശങ്കര്‍ പറയുന്നു.

ഇത് തികച്ചും ഭരണഘടനാവിരുദ്ധമാണെന്ന് രാജീവ് പറയുന്നത് കേട്ടു. ഇതില്‍ കേരള സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്വവുമില്ല. എം.ബി.രാജേഷും പറയുന്നത് കേട്ടു, ഭരണഘടനാവിരുദ്ധമായ പൗരത്വനിയമം നടപ്പാക്കില്ലെന്ന്. വാസ്തവത്തില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ കേരളത്തിന് യാതൊരു റോളുമില്ല. അത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊള്ളും.- ജയശങ്കര്‍ പറയുന്നു.

Tags: Pinarayi VijayanCAAAdv. JayasankarLatest infoCitizen's amendment actJayasankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.