Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാല് സംസ്ഥാനങ്ങളില്‍ ഡിആര്‍ഐയുടെ സ്വര്‍ണവേട്ട; പിടിച്ചത് 61 കിലോ സ്വര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 09:09 pm IST
inIndia
ഡിആര്‍ഐ പിടിച്ചെടുത്ത സ്വര്‍ണവും പണവും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും

ഡിആര്‍ഐ പിടിച്ചെടുത്ത സ്വര്‍ണവും പണവും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും

ന്യൂദല്‍ഹി: വന്‍ സ്വര്‍ണവേട്ടയുമായി ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ). നാല് സംസ്ഥാനങ്ങളില്‍ നിന്നായി 40 കോടി വിലമതിക്കുന്ന 61 കിലോയിലധികം സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. വിദേശത്തു നിന്ന് ഭാരതത്തിലേക്ക് സ്വര്‍ണക്കടത്ത് നടത്തുന്ന പ്രധാന സംഘങ്ങളില്‍ നിന്നാണ് ഡിആര്‍ഐ സംഘം ഇത് പിടികൂടിയത്.

റൈസിങ് സണ്‍ എന്ന് പേര് നല്‍കിയ ഈ ഓപ്പറേഷനിലൂടെ ആകെ 61. 08 കിലോഗ്രാം സ്വര്‍ണം ഡിആര്‍ഐ പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റിലായി. എട്ട് പേര്‍ ഗുവാഹത്തിയില്‍ നിന്നും രണ്ട് പേര്‍ മുസാഫര്‍പൂരില്‍ നിന്നും രണ്ട് പേര്‍ ഗോരഖ്പൂരില്‍ നിന്നുമാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ രണ്ട് പേര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യാസൂത്രകരാണ്. ഇവരില്‍ നിന്ന് അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഭാരത – മ്യാന്മര്‍ അതിര്‍ത്തി വഴി ഭാരതത്തിലേക്ക് സ്വര്‍ണം കടത്തുകയും ഗുവാഹത്തിയില്‍ വച്ച് അവ കൈപ്പറ്റി ദല്‍ഹി, ജയ്‌പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കടത്തുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ വ്യാപക അന്വേഷണത്തിലാണ് അറസ്റ്റ്. ഗുവാഹത്തി, ബാര്‍പേട്ട, ദര്‍ഭംഗ, ഗോരഘ്പൂര്‍, അരാരിയ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ഡിആര്‍ഐ തെരച്ചില്‍ നടത്തുകയായിരുന്നു.

ഗുവാഹത്തിയില്‍ നിന്ന് 13 ലക്ഷം രൂപ വിലമതിക്കുന്ന 22.74 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇവരില്‍ നിന്ന് വാഹനങ്ങളും ഇലക്ട്രോണിക് സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ബാരപെട്ടയില്‍ നിന്ന് 13.28 കിലോഗ്രാം, ദര്‍ഭാംഗ- 13.27, ഗോരഖ്പൂര്‍- 11.79 കിലോഗ്രാം എന്നിങ്ങനേയും പിടികൂടിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഒമ്പത് കാറുകളും ബീഹാര്‍ അരാരിയയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

 

Tags: DRIgold huntNational Newsgold rushfour states
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

അനധികൃതമായി ഭാരതത്തിലേക്ക് കടത്താന്‍ ശ്രമിച്ച ചൈനീസ് നിർമിത കരിമരുന്നുകളും പടക്കങ്ങളും
Kerala

ഓപ്പറേഷൻ ഫയർ ട്രെയിൽ: നാവാ ഷെവ തുറമുഖത്തുനിന്ന് 4.82 കോടിയുടെ 46,640 കള്ളക്കടത്ത് പടക്കങ്ങൾ പിടിച്ചെടുത്ത് ഡിആർഐ; ഒരാൾ അറസ്റ്റിൽ

Kerala

പണിവരുന്ന വഴിയേ… വിമാനത്തിലെ ശുചിമുറിയിൽ പ്രഷർ പമ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വർണം; 81 യാത്രക്കാർക്കും ഡിആർഐ കുരുക്ക്

India

സ്വർണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി ഡിആർഐ

Kerala

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.