Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അബ്ദുള്‍കലാം നല്കിയ നിര്‍ദേശം; ഇന്ന് രാജ്യത്തിന്റെ ‘ദിവ്യപുത്രി’, ദിവ്യാസ്ത്രം ബാലസ്റ്റിക് മിസൈല്‍ അഗ്നി 5 ന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച് ഷീനാറാണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 03:36 pm IST
in Kerala

തിരുവനന്തപുരം: മിസൈല്‍മാന്‍ എന്നു കൂടി വിശേഷണമുള്ള മുന്‍ രാഷ്‌ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍കലാമിന്റെ കണ്ടെത്തല്‍ വെറുതെയായില്ല, രാജ്യത്തിന്റെ ദിവ്യാസ്ത്രം ബാലസ്റ്റിക് മിസൈല്‍ അഗ്നി 5 ന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച് ഷീനാറാണി രാജ്യത്തിന്റെ ‘ദിവ്യപുത്രി’യായി. മിസൈലിന്റെ വിജയത്തെ തുടര്‍ന്ന് ഡിആര്‍ഡിഒ മിഷന്‍ ഡയറക്ടര്‍ തിരുവനന്തപുരം സ്വദേശി ഷീനാ റാണിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത് ഭാരതത്തിന്റെ ‘ദിവ്യപുത്രി’ എന്നാണ്.

തിരുവനന്തപുരം ഗവ.എന്‍ജിനീയറിങ് കോളജില്‍ നിന്നും നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിടെക് റാങ്കോടെ പാസായ ശേഷമാണ് ഷീനാ റാണി തുമ്പ വിഎസ്എസ്‌സിയില്‍ ചേരുന്നത്. റോക്കറ്റ് നിര്‍മാണപദ്ധതികളായിരുന്നു ആദ്യം. എട്ടുവര്‍ഷം അവിടെ ജോലിനോക്കി. ആ സമയത്താണ് എ.പി.ജെ. അബ്ദുള്‍കലാമുമായി പരിചയപ്പെടുന്നത്. ഷീനാറാണിയുടെ കഴിവ് വ്യക്തമായി മനസിലാക്കിയ അബ്ദുള്‍കലാം മിസൈല്‍ ടെക്‌നോളജിയിലേക്ക് കൂടുതല്‍ ശ്രദ്ധചെലുത്താന്‍ നിര്‍ദേശിച്ചു. അതൊരു വലിയ വഴിത്തിരിവായി. 1999ല്‍ ഐഎസ്ആര്‍ഒയില്‍ നിന്നും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവല്പമെന്റ് ഓര്‍ഗനൈസേഷനിലേക്ക് മാറി. ആ സമയം ഹൈദരാബാദ് മിസൈല്‍ ഹൗസില്‍ അഗ്നി മിസൈല്‍ പദ്ധതിയുടെ പ്രാരംഭചര്‍ച്ചകള്‍ നടക്കുന്ന സമയമായിരുന്നു. അങ്ങനെ ഷീനയും അഗ്നി മിസൈലിന്റെ തുടക്കം മുതലുള്ള പങ്കാളിയായി. അഗ്നി മിസൈലിന്റെ അഞ്ച് പരമ്പരകളിലും ലോഞ്ച് കണ്‍ട്രോള്‍ ഡയറക്ടറടക്കമുള്ള ചുമതലകള്‍ വഹിച്ചു.

മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ജറ്റബിള്‍ റീ എന്‍ട്രി വെഹിക്കിള്‍ (എംഐആവി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അഗ്നി 5 ന്റെ നിര്‍മാണം. അഗ്നി 5ന് പത്തോളം വാര്‍ഹെഡുകളുണ്ട്. മിസൈല്‍ ബഹിരാകാശത്തേക്ക് കുതിച്ചശേഷം ഓരോ വാര്‍ഹെഡും വേര്‍പിരിഞ്ഞ് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളില്‍ പതിക്കും. ആയ്യായിരം കിലോമീറ്റര്‍ വരെ മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യും. ഇതിന്റെ പ്രോഗ്രാം ഡയറക്ടറുടെ ചുമതലയായിരുന്നു ഷീനാ റാണിക്ക്. ഡിആര്‍ഡിഒയിലെത്തിയതിന്റെ 25ാം വര്‍ഷമാണ് രാജ്യത്തിന്റെ അഭിമാനപദ്ധതിക്ക് ചുക്കാന്‍പിടിക്കാനുള്ള അവസരം കൈവന്നത്. ഡിആര്‍ഡിഒയില്‍ നാവിഗേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനായ പി.എസ്.ആര്‍. ശ്രീനിവാസ ശാസ്ത്രിയാണ് ഭര്‍ത്താവ്.

Tags: APJ AbdhulkalamDRDOSheena RaniBallistic missile Agni 5
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്ക്രാംജെറ്റില്‍ കുതിയ്ക്കുന്ന പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ (വലത്ത്)
India

ബ്രഹ്മോസിന്റെ അടിയേറ്റപ്പോള്‍ മുട്ടില്‍വീണ പാകിസ്ഥാന്‍, സ്ക്രാംജെറ്റ് പരീക്ഷണം വിജയിച്ചതോടെ ഇനി വരിക ഹൈപ്പര്‍സോണിക് മിസൈലുകള്‍…

India

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

India

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

News

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.