Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരിക്കിനു കിട്ടും 25 രൂപ, തേങ്ങയെപ്പോലെ ഒരു പൊല്ലാപ്പുമില്ല! വഴിയോരവില്‍പ്പനക്കാരന് 50 രൂപ കൊടുത്താലേ ഒരു കരിക്കിന്റെ രുചിയറിയാനാവൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 11:40 am IST
in Kerala, Agriculture

കോട്ടയം: കരിക്കിനിത് നല്ല കാലം. കര്‍ഷകനും തേങ്ങയായി വില്‍ക്കുന്നതിനേക്കാള്‍ ലാഭം കരിക്കായി വില്‍ക്കുന്നതാണ്.

നമ്മുടെ നാട്ടിലെ തെങ്ങിന്‍ തോപ്പുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ വന്ന് മൊത്തക്കച്ചവടക്കാര്‍ കരിക്കു വെട്ടി കൊണ്ടുപോകും. ഒന്നിന് 20-25 രൂപയും ലഭിക്കും. മറ്റൊരു തലവേദനയുമില്ല. തേങ്ങയാണെങ്കില്‍ ഇടാന്‍ ആളെ തപ്പണം, പൊതിക്കണം, മൊത്തക്കച്ചവടക്കാരനെ കണ്ടെത്തണം. എന്നാലും വലിയ തേങ്ങക്കുപോലും 18 -20 രൂപയില്‍ കൂടുതല്‍ കിട്ടില്ല.

കര്‍ഷകന് 20 രൂപയാണ് കിട്ടുന്നതെങ്കിലും വഴിയോരവില്‍പ്പനക്കാരന് 50 രൂപ കൊടുത്താലേ ഒരു കരിക്കിന്റെ രുചിയറിയാനാവൂ.

നാം റോഡരികില്‍ കാണുന്ന കരിക്കുവില്‍പ്പനക്കാര്‍ ഒരു ശൃംഖലയുടെ കണ്ണി മാത്രമാണ് . അവരില്‍ പലരും ജോലിക്കാര്‍ മാത്രവും. ഒരു മൊത്തക്കച്ചവടക്കാരന്‍ അവര്‍ക്കു പിന്നിലുണ്ടാവാം. ഓരോ വില്‍പ്പനശാലയിലും ലോറിയില്‍ കരിക്കെത്തിച്ച് അവര്‍ മടങ്ങും. ജോലിക്കാരന്റെ ശമ്പളം കഴിച്ച് ബാക്കി ആ കച്ചവടക്കാരന് എത്തും. കച്ചവടക്കാരില്‍ നിന്ന് കരിക്ക് വിലക്കെടുത്ത് നേരിട്ടു വില്‍ക്കുന്നവരുമുണ്ട്.

Tags: tendertender cococnutkarikkuelaneer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വേനൽക്കാലത്ത് നിർജ്ജലീകരണം ഒരു പ്രധാന പ്രശ്നം ; ജലാംശം നിലനിർത്താൻ രുചികരമായ ഈ പാനീയങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ

India

ആദ്യ തദ്ദേശീയ നിർമ്മിത ക്രാഷ് ഫയർ ടെൻഡർ സ്വന്തമാക്കി ഇന്ത്യൻ വ്യോമസേന

India

അവധി കിട്ടിയാലും വോട്ടു ചെയ്യണമെന്നില്ല, സ്ഥാപനങ്ങള്‍ക്ക് തെളിവു ചോദിക്കാനുമാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

Kerala

കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിന് ടെൻഡർ സ്വീകരിച്ചു; 322 കോടിക്ക് നിർമ്മാണം പൂർത്തിയാക്കും; നടപടികൾ ഉടൻ

Kerala

സാധനങ്ങള്‍ എത്തിക്കാനുളള കരാര്‍ സ്വീകരിക്കാന്‍ ആളില്ല; സപ്ലൈകോ പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.