Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൗരത്വമെടുക്കാന്‍ പാസ്‌പോര്‍ട്ട് വേണ്ട; സാക്ഷ്യപത്രമായാലും മതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 01:15 am IST
inIndia

ന്യൂദല്‍ഹി: പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ക്ക്, അവര്‍ വന്ന രാജ്യത്തിന്റെ പാസ്പോര്‍ട്ടോ വിസയോ വേണമെന്ന നിബന്ധന കേന്ദ്രം എടുത്തുകളഞ്ഞു. ഇതിന് മാതാപിതാക്കളുടെയോ മറ്റ് പൂര്‍വ്വികരുടെയോ എന്തെങ്കിലും രേഖ മതി. ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്. ആധാര്‍ കാര്‍ഡ് തുടങ്ങി ഇരുപത് രേഖകളില്‍ ഒന്ന് നല്‍കിയാല്‍ മതി. ഇതില്ലെങ്കില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഉള്‍പ്പടെ ജനപ്രതിനിധികളുടെ സാക്ഷ്യപത്രം ഹാജരാക്കാം.

സംസ്ഥാനതല ഉന്നതാധികാരസമിതിക്കാണ് അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരം. ഈ സമിതി ജില്ലാതല സമിതികള്‍ മുഖേന രേഖകള്‍ പരിശോധിക്കും. തുടര്‍ന്ന് രേഖകള്‍ ഉന്നതാധികാര സമിതിക്ക് കൈമാറും. വേണമെങ്കില്‍ ഉന്നതാധികാരസമിതിക്കും അന്വേഷണം നടത്താം. അപേക്ഷയില്‍ സമിതി തൃപ്തരാണെങ്കില്‍, അധ്യക്ഷന്‍ ഡിജിറ്റല്‍ ഒപ്പിട്ട രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ വിശദാംശങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സമിതി സൂക്ഷിക്കും. ഈ രജിസ്റ്റര്‍ ഓണ്‍ലൈന്‍ വഴി ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും ലഭ്യമാക്കും.

അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കാനുള്ള ഉന്നതാധികാര സമിതിക്ക് സെന്‍സസ് വകുപ്പിലെ ഡയറക്ടര്‍തല ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കും. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍, ഫോറിനേഴ്സ് റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ സ്റ്റേറ്റ് ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ (അല്ലെങ്കില്‍ അദ്ദേഹം നാമനിര്‍ദേശം ചെയ്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥന്‍), ഡിവിഷണല്‍ റെയില്‍വേ മാനേജര്‍, സംസ്ഥാന സര്‍ക്കാരിന്റെ ഒരു പ്രതിനിധി എന്നിവരും സമിതിയിലെ ക്ഷണിതാവാകും.

അപേക്ഷ പരിശോധിക്കാനുള്ള ജില്ലാതല സമിതിയില്‍ സീനിയര്‍ സൂപ്രണ്ട് റാങ്കിലെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകും ഉണ്ടാകുക. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍, നായിബ് തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത അല്ലെങ്കില്‍ ജില്ലാ കളക്ടറുടെ ഓഫീസില്‍ നിന്നുള്ള തത്തുല്യമായ ഒരു പ്രതിനിധി, റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ (ലഭ്യമെങ്കില്‍) എന്നിവര്‍ ക്ഷണിതാക്കളായിരിക്കും.

Tags: citizenshipPassportCAA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

World

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Kerala

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

India

രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദത്തിൽ നിർണ്ണായക നീക്കം; കേന്ദ്ര സർക്കാരിനോട് രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.