Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിനുമുണ്ട് ഹൃദയസ്പര്‍ശിയായ ഐതിഹ്യം; ദര്‍ശനസുകൃതമായി ‘കനകന കിണ്ടി’

'Kanakana Kindi' as a visual treat

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 03:18 am IST
inSamskriti

അകമഴിഞ്ഞ ഭക്തിക്ക് ഈശ്വരന്റെ ദൃഷ്ടിയില്‍ വലിപ്പച്ചെറുപ്പങ്ങളില്ല. കൃഷ്ണകുചേലന്മാരുടെ കഥ തുടങ്ങി പുരാണങ്ങള്‍ പോലും എത്രയോ സന്ദര്‍ഭങ്ങള്‍ ഇതിന് ഉദാഹരിക്കുന്നുണ്ട്.

ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിനുമുണ്ട് ഹൃദയസ്പര്‍ശിയായ അത്തരമൊരു ഐതിഹ്യം. കര്‍ണാടകത്തിലെ ആത്മീയാചാര്യനും കവിയും സംഗീതജ്ഞനുമായിരുന്നു കനകദാന്‍.
തികഞ്ഞ ശ്രീകൃഷ്ണഭക്തനുമായിരുന്നു അദ്ദേഹം.

ഒരിക്കല്‍ ഭഗവാനെ ദര്‍ശിക്കാനായി കനകദാസന്‍ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലെത്തി. പക്ഷേ അദ്ദേഹത്തെ ക്ഷേത്രത്തിനകത്തു കയറ്റാന്‍ അധികാരികള്‍ സമ്മതിച്ചില്ല. അന്നത്തെ സാമൂഹ്യ സാഹചര്യത്തിലെ, ജാതീയ വിവേചനമായിരുന്നു കാരണം.

ഭഗവാനെ ദര്‍ശിക്കാനാകാതെ മനസ്സുനൊന്തു കനകദാസന്‍ നിന്നു. കണ്ണനെക്കാണാതെ പോകുന്നതെങ്ങനെയെന്ന് അദ്ദേഹം വിലപിച്ചു. കിഴക്കു ദര്‍ശനമായ ശ്രീകോവിലിന് എതിര്‍വശത്തായിരുന്നു ഉള്ളുരുകിയ പ്രാര്‍ഥനയുമായി അദ്ദേഹം നിന്നത്. ആ സമയം ക്ഷേത്രച്ചുമരിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു വിള്ളലുണ്ടായെന്നും ഭക്തന്റെ മനസ്സറിഞ്ഞ ഭഗവാന്‍ കിഴക്കു നിന്ന് പടിഞ്ഞാറോട്ടു തിരിഞ്ഞ് ആ വിള്ളലിലൂടെ കനകദാസന് ദര്‍ശനം നല്‍കിയെന്നുമാണ് കഥ. ഇപ്പോഴും ഭഗവദ്‌വിഗ്രഹം അതേ സ്ഥിതിയിലത്രേ. കാലാന്തരത്തില്‍ വിള്ളല്‍ വീണ ഭാഗം ജനാലരൂപത്തിലാക്കി. ‘കനകന കിണ്ടി’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്നും ഭഗവദ് ദര്‍ശനം സാധ്യമാകണമെങ്കില്‍ ഈ ജനാലയിലൂടെ നോക്കണം.

Tags: Kanakana KindiUdupi Sree Krishna Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.