Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വലിയ അന്തര്‍വാഹിനി ഡ്രോണുകള്‍ നിര്‍മിക്കാന്‍ ഭാരതവും; ഭാരതം നിര്‍മിച്ച ആദ്യ ആളില്ലാ അന്തര്‍വാഹിനിയുടെ പരീക്ഷണം വിജയം

ഷാജന്‍ സി. മാത്യുbyഷാജന്‍ സി. മാത്യു
Mar 10, 2024, 03:18 am IST
inKerala
ഭാരതം നിര്‍മിച്ച ആളില്ലാ അന്തര്‍ വാഹിനിയുടെ ആദ്യ പരീക്ഷണം കൊച്ചിക്കായലില്‍ നടന്നപ്പോള്‍

ഭാരതം നിര്‍മിച്ച ആളില്ലാ അന്തര്‍ വാഹിനിയുടെ ആദ്യ പരീക്ഷണം കൊച്ചിക്കായലില്‍ നടന്നപ്പോള്‍

കൊച്ചി: ജര്‍മനി, യുഎസ്, റഷ്യ എന്നിവയ്‌ക്കൊപ്പം വലിയ അന്തര്‍വാഹിനി ഡ്രോണുകള്‍ നിര്‍മിക്കാന്‍ ഭാരതവും. കടലിന്റെ അടിത്തട്ടു നിരീക്ഷിക്കാനും ആയുധങ്ങള്‍ പ്രയോഗിക്കാനുമുള്ള ശേഷി ഈ യാനത്തിനുണ്ട്. എക്‌സ്ട്രാ ലാര്‍ജ് അണ്‍മാന്‍ഡ് അണ്ടര്‍ വാട്ടര്‍ വെസല്‍ (എക്‌സ്എല്‍യുയുവി) എന്നാണ് ഇതിന്റെ സാങ്കേതിക നാമം. 50 മീറ്റര്‍ നീളവും 10 മീറ്റര്‍ ഉയരവും 5 മീറ്റര്‍ വീതിയുമുണ്ട്. ഭാരം 300 ടണ്‍. 8 ടണ്‍ ആയുധം വഹിക്കാന്‍ ശേഷി. 45 ദിവസം തുടര്‍ച്ചയായി കടലിനടിയില്‍ കഴിയാന്‍ ചാര്‍ജുള്ള ബാറ്ററിയുണ്ട്. ആഗോളതലത്തിലെ ഏറ്റവും ഉയര്‍ന്ന ബാറ്ററി ശേഷികളിലൊന്നാണിത്.

ചാര്‍ജിങ്ങിനോ മറ്റെന്തെങ്കിലും പ്രതിസന്ധിയിലോ തനിയെ മദര്‍ഷിപ്പിലേക്കോ ഹാര്‍ബറിലേക്കോ വരാന്‍ സംവിധാനമുണ്ട്. അടുത്ത വര്‍ഷം പ്രോട്ടോ ടൈപ്പ് തയാറാകും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും നീളം കൂടിയ അന്തര്‍വാഹിനി ഡ്രോണ്‍ ഇതായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ചൈനയും ഇത്തരത്തിലൊന്ന് വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇതിലേക്കുള്ള ആദ്യ ചുവടുവയ്‌പായി ഭാരതം നിര്‍മിച്ച ആളില്ലാ ചെറു അന്തര്‍വാഹിനിയായ ഹൈ എന്‍ഡ്യൂറന്‍സ് ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിളിന്റെ (എച്ച്ഇഎയുവി) ആദ്യ പരീക്ഷണം വെള്ളിയാഴ്ച കൊച്ചിക്കായലില്‍ നടന്നു.

ഡിആര്‍ഡിഒയ്‌ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയാണ് ഇതു നിര്‍മിച്ചത്. ജലോപരിതല പരീക്ഷണങ്ങള്‍ വിജയമായെന്നു ഡിആര്‍ഡിഒ അറിയിച്ചു. 9.75 മീറ്റര്‍ നീളമുള്ള ഇത് വൈകാതെ നേവിയുടെ ഭാഗമാകും. നിരീക്ഷണമാണ് ദൗത്യം. ആക്രമണ സംവിധാനമില്ല. 300 മീറ്റര്‍ ആഴത്തില്‍ സഞ്ചരിക്കാന്‍ കരുത്തുണ്ട്. 15 ദിവസം വരെ വെള്ളത്തില്‍ കഴിയാന്‍ ശേഷിയുള്ളതാണ് ബാറ്ററി.

Tags: Bharatlarge submarine dronescochin shipyardIndian Navy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍
India

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍
Kerala

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.