Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ വിവാദവും: നാലുപേര്‍ അറസ്റ്റില്‍, കലോത്സവം 12 മണിക്കൂര്‍ നിര്‍ത്തിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 12:46 am IST
inKerala
കോഴ ആരോപണത്തെ തുടര്‍ന്ന് വിധികര്‍ത്താവിനെയും ഇടനിലക്കാരനെയും പരിശീലകനെയും പോലീസ് അറസ്റ്റുചെയ്തുകൊണ്ടുപോകുന്നു.

കോഴ ആരോപണത്തെ തുടര്‍ന്ന് വിധികര്‍ത്താവിനെയും ഇടനിലക്കാരനെയും പരിശീലകനെയും പോലീസ് അറസ്റ്റുചെയ്തുകൊണ്ടുപോകുന്നു.

തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന് ആരോപണം. മാര്‍ഗംകളിയുടെ വിധികര്‍ത്താക്കളും ഇടനിലക്കാരും പരിശീകലരും ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.

കണ്ണൂര്‍ ചൊവ്വ സ്വദേശിയും വിധി കര്‍ത്താവുമായ ഷാജി (52), നൃത്ത പരിശീലകനും ഇടനിലക്കാരനുമായ കാസര്‍കോട് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂര്‍ സ്വദേശി സി. സൂരജ് (33) കൊല്ലം ചവറ സ്വദേശി സോനു ശ്രീകുമാര്‍ (35) എന്നിവരെയാണ്് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റുചെയ്തത്. കോഴ ആരോപണത്തെ തുടര്‍ന്ന് കലോത്സവം 12 മണിക്കൂറോളം നിര്‍ത്തിവച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണ് മാര്‍ഗംകളി മത്സരം അവസാനിച്ചത്. എന്നാല്‍ ഫലപ്രഖ്യാപനം വന്നതോടെ തര്‍ക്കം ഉണ്ടായി. മുന്‍കൂട്ടി ഫലം നിശ്ചയിച്ചാണ് വിധികര്‍ത്താക്കള്‍ എത്തിയതെന്ന് ആരോപണം ഉയര്‍ന്നു. ഇവരുടെ മൊബൈല്‍ഫോണ്‍ പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നു. ഇതോടെ സംഘാടകര്‍ വെട്ടിലായി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ പി.എന്‍. ഷാജിയുടെ ഫോണിലേക്ക് നിരന്തരം വന്ന കോളുകള്‍ കണ്ടെത്തി. വിളിച്ചത് ഇടനിലക്കാര്‍ ആണെന്നും വ്യക്തമായി. ഇതോടെ സംഘാടകര്‍ കുരുക്കിലായി. സംഘാടകര്‍ അവരെ കൂടി വിളിച്ചുവരുത്തി തടഞ്ഞുവച്ചു. പിന്നാലെ പൊലീസ് എത്തി ചോദ്യംചെയ്ത് ഉച്ചയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരാതികളെ തുടര്‍ന്ന് എല്ലാ മത്സരങ്ങളും നിര്‍ത്തിവച്ചു.

ഒത്തുതീര്‍പ്പിന്റെ ഭാഗമായി മാര്‍ഗംകളി മത്സരം തിങ്കളാഴ്ച വീണ്ടും നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മണിയോടെയാണ് മത്സരം പുനരാരംഭിച്ചത്. വ്യാഴാഴ്ച നടന്ന തിരുവാതിര മത്സരവും സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

 

Tags: Kerala University Youth FestivalBribery Controversy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ നരഹത്യ: വാദങ്ങളെല്ലാം പൊളിയുന്നു, കുടുക്കി ‘കൊന്നതു തന്നെ’; സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തം

Kerala

ഷാജിയെ മര്‍ദ്ദിച്ചത് ജീവനക്കാരുടെ സംഘടന ഓഫീസില്‍: എംപ്‌ളോയിസ് യുണിയന്‍ നേതാക്കളും കുടുങ്ങും

Kerala

‘തടിയുണ്ടല്ലോടാ, കിളച്ചു തിന്നൂടേ’ ഷാജിയോട് ചോദിച്ചത് ‘മര്‍ദ്ദക നായിക’ അഞ്ജു കൃഷ്ണ;  സ്വര്‍ണ്ണമാലയും തട്ടിപ്പറിച്ചു

Kerala

കാലാവധി അവസാനിച്ച യൂണിയന്‍ യുവജനോത്സവം സംഘടിപ്പിച്ചത് അനധികൃതം

Kerala

നരേന്ദ്രമോദിയെ കണ്ടശേഷം നവ്യാനായര്‍ ശരിക്കും ബിജെപിയായോ? മന്ത്രി ശിവന്‍കുട്ടിയ്‌ക്ക് മറുപടി നല്‍കിയ നവ്യാനായരെക്കുറിച്ച് സമൂഹമാധ്യമങ്ങള്‍…

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.