Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാവേലിക്കരയില്‍ വീറുറ്റ പോരാട്ടത്തിന് ബൈജുകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 09:32 pm IST
in Kerala

ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ബൈജുകലാശാല മത്സരിക്കും. നന്നേ ചെറുപ്പം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്ത് എത്തി കഴിവു തെളിയിച്ച രാഷ്‌ട്രീയ നേതാവാണ്. താമരക്കുളം ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍ രാജന്‍ – തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ച ബൈജു കലാശാല (52). ചുനക്കര കോട്ടമുക്ക് എന്‍എസ്എസ് യുപി സ്‌കൂള്‍, ചാവടി പിഎന്‍പിഎം എല്‍പിഎസ്, ചത്തിയറ ഹൈസ്‌കൂള്‍, കായംകുളം എം എസ്എം കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി.

1995-2000 വര്‍ഷം താമരക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍, 2000-2005 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, 2005-2010 ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ഏഴു വര്‍ഷം കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, 2016ല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ നിന്നും മത്സരിച്ചു.

ഭാര്യ: രജനി. മക്കള്‍: ഗൗരി, ഗൗതമി. എന്‍ഡിഎയ്‌ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ബൈജുകലാശാല മത്സരിക്കുന്നത് മുന്നണിയുടെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. മണ്ഡലത്തില്‍ എമ്പാടും സൗഹൃദങ്ങളും, ബന്ധങ്ങളുമുള്ളത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് മുതല്‍ക്കൂട്ടാണ്.

 

Tags: MavelikaraLoksabha Election 2024Baiju kalashala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസം രാഷ്‌ട്ര സുരക്ഷയ്‌ക്ക് അടിസ്ഥാനമാക്കി മാറ്റണം; വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂൾ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

Kerala

രാജ്‌നാഥ് സിങ് നാളെ ആലപ്പുഴയിലും പത്തനംതിട്ടയിലും; മാവേലിക്കരയില്‍ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂള്‍ ഉദ്ഘാടനം

Kerala

മാന്നാർ ജയന്തി വധക്കേസ്: ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷ, കേസിൽ വിധി പറയുന്നത് 20 വർഷങ്ങൾക്ക് ശേഷം

Kerala

മഹിളാഐക്യവേദി സംസ്ഥാന സമ്മേളനം മാവേലിക്കരയില്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി വാര്‍ഷിക പഠനശിബിരം സപ്തംബര്‍ 21 മുതല്‍ 29 വരെ

പുതിയ വാര്‍ത്തകള്‍

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.