Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാത്തിരിപ്പിന് വിരാമമിട്ട് ഖത്തറില്‍ നിന്ന് ശ്യാം ഇന്നു നാടണയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 01:31 am IST
in Kerala

പത്തനംതിട്ട: ജയില്‍ മോചിതനായിട്ടും ദയാധനം നല്‍കാന്‍ കഴിയാതെ ഖത്തറില്‍ തുടരേണ്ടി വന്ന തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി ശ്യാംകൃഷ്ണന്‍ ഇന്ന് നാട്ടില്‍ മടങ്ങിയെത്തും. 2013ലാണ് എസി മെക്കാനിക് ആയി ശ്യാം ഖത്തറില്‍ എത്തുന്നത്. സഹപ്രവര്‍ത്തകനായ റിസ്വാന്‍ ഉള്‍ ഹഖുമായി അവിചാരിതമായുണ്ടായ വാക്കുതര്‍ക്കമാണ് ശ്യാമിന്റെ ജീവിതം ദുരിതപൂര്‍ണമാക്കിയത്.

വഴക്കിനിടെ റിസ്വാന്‍ കൊല്ലപ്പെടുകയായിരുന്നു. ശിക്ഷിക്കപ്പെട്ട ശ്യാമിന്റെ മോചനത്തിനായി ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകരായ ഗോവിന്ദന്‍കുട്ടിയും നൗഷാദും ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ(ഐസിബിഎഫ്) സഹായത്തോടെ നടത്തിയ ഇടപെടലില്‍ റിസ്വാന്റെ കുടുംബത്തിനു രണ്ടു ലക്ഷം റിയാല്‍(45 ലക്ഷം രൂപ) ദയാധനമായി നല്‍കാമെന്ന ഉറപ്പില്‍ ഖത്തര്‍ കോടതി ശിക്ഷ ഇളവു ചെയ്തു. ഐസിബിഎഫിന്റെ സജീവ പ്രവര്‍ത്തകനായ അഡ്വ. ജാഫര്‍ ഖാനാണ് ഭാരത എംബസിയുടെ സഹായത്തോടെ നിയമസഹായം നല്‍കിയത്.

അഞ്ചു വര്‍ഷത്തെ തടവു പൂര്‍ത്തിയാക്കി 2021ല്‍ മോചിതനായെങ്കിലും ദയാധനം നല്‍കാത്തതിനാല്‍ ഖത്തര്‍ വിട്ടു പോരാന്‍ ശ്യാമിന് കഴിയുമായിരുന്നില്ല. ഇത്രയും പണം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ദയാധനമായി ഒരു ലക്ഷം റിയാല്‍ (22.5 ലക്ഷം രൂപ) മതിയെന്ന് മധ്യപ്രദേശിലുള്ള റിസ്വാന്റെ ബന്ധുക്കള്‍ ദോഹയിലെ ക്രിമിനല്‍ കോടതിയെ അറിയിച്ചു. കോടതി ഇത് അംഗീകരിച്ചതോടെ ഖത്തറിലെ ജീവകാരുണ്യ സംഘടനയായ പുനര്‍ജ്ജനി ഈ തുക റിസ്വാന്റെ ബന്ധുക്കള്‍ക്ക് കൈമാറി. ഇതാണ് നാട്ടിലേക്കെത്താന്‍ ശ്യാമിനു വഴി തുറന്നത്.

ഇന്ന് രാവിലെ ഖത്തര്‍ സമയം ആറിനു ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ ശ്യാം തിരുവനന്തപുരത്തേക്കു തിരിക്കും. ഐസിബിഎഫ് ഭാരവാഹികളായ സതീശ്, വിശ്വനാഥ് എന്നിവര്‍ ശ്യാമിനെ യാത്രയാക്കാനെത്തും. ഉച്ചയ്‌ക്ക് രണ്ടിനു തിരുവനന്തപുരത്ത് എത്തുന്ന ശ്യാമിനെ ദീര്‍ഘകാലം ഖത്തറില്‍ പുനര്‍ജനിയ്‌ക്കു നേതൃത്വം നല്‍കിയ ഗോവിന്ദന്‍കുട്ടിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

Tags: keralaQatarcharityShyam KrishnanRizwan ul HaqIndian Community Benevolent Forum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.