Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് വീണ്ടും തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 01:47 am IST
in Sports

ചെന്നൈ: റൂപേ പ്രൈം വോളിബോള്‍ ലീഗില്‍ ദല്‍ഹി തൂഫാന്‍സിന് ത്രസിപ്പിക്കുന്ന ജയം. രണ്ട് സെറ്റ് നഷ്ടമായശേഷം തിരിച്ചുവന്ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ ത്രസിപ്പിക്കുന്ന പോരില്‍ കീഴടക്കി. സ്‌കോര്‍: 9-15, 15-17, 15-10, 15-8, 15-8. ഡാനിയല്‍ അപോണ്‍സയാണ് കളിയിലെ താരം. കൊച്ചിയുടെ തുടര്‍ച്ചയായ ഏഴാം തോല്‍വിയാണിത്.

എറിന്‍ വര്‍ഗീസും ജിബിന്‍ സെബാസ്റ്റിയനും തുടക്കത്തില്‍തന്നെ കൊച്ചിക്ക് ആക്രമണമുഖം നല്‍കി. എന്നാല്‍ പ്രതിരോധമായിരുന്നു ഇരു ടീമുകള്‍ക്കുമിടയിലുള്ള വ്യത്യാസം. അഭിനവും അതോസും മധ്യഭാഗത്ത് ഉറച്ചുനിന്നു. സഖ്ലയിന്‍ മികച്ച പാസിങ് കൊണ്ട് ദല്‍ഹിക്ക് സഹായം നല്‍കി. പക്ഷേ, കൊച്ചി ബ്‌ളോക്കര്‍മാര്‍ സന്തോഷിനെയും ലാസര്‍ ഡോഡിച്ചിനെയും ഉലച്ചു.
എറിന്‍ മികച്ച പ്രകടനം കളിയിലുടനീളം തുടര്‍ന്നു.

ദല്‍ഹിയുടെ സമ്മര്‍ദ്ദത്തിനിടയിലും തകര്‍പ്പന്‍ ഷോട്ടുകളുമായി കൊച്ചിക്ക് കളിയില്‍ നിയന്ത്രണവും നല്‍കി. വസന്തിന്റെ ആക്രണാത്മ സെര്‍വുകള്‍ കൊച്ചിക്ക് മുന്‍തൂക്കം നല്‍കി. അപോണ്‍സ രണ്ട് നിര്‍ണായക ബ്ലോക്കുകള്‍ നടത്തുകയും പിന്നാലെ ആക്രമണനിരയിലും സഹായം നല്‍കി. ദല്‍ഹി ചെറുത്തുനില്‍പ്പിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി. ആയുഷ് തകര്‍പ്പന്‍ ബ്ലോക്കിലൂടെ പ്രതിരോധത്തിന് ഉറപ്പ് നല്‍കി. ഡല്‍ഹി കളിയിലേക്ക് വഴി കണ്ടെത്തി.

അനു തകര്‍പ്പന്‍ ആക്രമണ നീക്കങ്ങളുമായി കളംപടിച്ചു. ദല്‍ഹി കളി ഗതി തിരിക്കാന്‍ തുടങ്ങി. അപോണ്‍സയുടെ കിടയറ്റ ബ്ലോക്കില്‍ ഒരു സൂപ്പര്‍ പോയിന്റ് നേടി ഡല്‍ഹി കളി അഞ്ചാം സെറ്റിലേക്ക് നീട്ടി. ദല്‍ഹിയുടെ ആക്രമണത്തിന്റെ ചുമതല അനു ഏറ്റെടുത്തു. ജിബിന് കൃത്യമായി ഷോട്ട് തൊടുക്കാനായില്ല. അനുവിന്റെയും സന്തോഷിന്റെയും തുടരന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ കൊച്ചിക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ സന്തോഷിന്റെ കരുത്തുറ്റ സ്പൈക്കില്‍ ദല്‍ഹി ജയം സ്വന്തമാക്കി.

Tags: Kochi Blue Spikers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പ്രൈം വോളിബോള്‍ ലീഗ്: കിരീടം നേടാനുറച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്

പ്രൈം വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സും ഏറ്റുമുട്ടിയപ്പോള്‍
Sports

പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ വീഴ്‌ത്തി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്

Football

ബ്രസീലിയന്‍ താരം അതോസ് കോസ്റ്റ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

Football

ആദ്യ വിദേശതാരത്തെ ടീമിലെത്തിച്ച് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്

പുതിയ വാര്‍ത്തകള്‍

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ബസുകള്‍ തടയും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും-പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

ഇന്ത്യ 12 ആണവപോര്‍മുനകള്‍ വിന്യസിച്ചു എന്നാല്‍ എന്താണ് അര്‍ത്ഥം?

തൃശൂരില്‍ പൂങ്കുന്നത്തെ വീടിനുള്ളില്‍ നിന്നും വാഹനങ്ങളില്‍നിന്നുമായി കണ്ടെത്തിയത് 18 മലമ്പാമ്പിന്‍കുഞ്ഞുങ്ങളെ

ആക്രമണം ഉടന്‍ നിര്‍ത്തണം: ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി 21 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും

മലപ്പുറത്തും കോഴിക്കോട്ടുമായി സഹോദരങ്ങളുള്‍പ്പെടെ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

പണം നൽകിയാൽ ഏത് ബിരുദസർട്ടിഫിക്കറ്റും റെഡി : സിയാവുൾ ഹസൻ നടത്തിയത് കോടികളുടെ ബിസിനസ് ; ശൃംഖല കാനഡ വരെ : അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക്

സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, അന്‍സിബ ഹസന് ഷോ കോസ് നോട്ടീസ് അയച്ച് അമ്മ

ബിജെപിയ്‌ക്ക് വോട്ട് ചെയ്താൽ വിധവയാകും ; വെള്ള സാരി നൽകി ഭീഷണിപ്പെടുത്തി ; തൃണമൂൽ വനിതാ നേതാവിനെ കൊണ്ട് തന്നെ വെള്ളസാരി ധരിപ്പിച്ച് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.