Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുഷമസ്വരാജിന്റെ മകള്‍ക്ക് മണ്ഡലത്തിന്റെ ഫയല്‍ കൈമാറി മീനാക്ഷി ലേഖി; പ്രധാനമന്ത്രിയുടെ അപ്രീതി മൂലം ഒഴിവാക്കിയിരിക്കാമെന്ന് സാധ്വി പ്രഗ്യ

ഇക്കുറി ആദ്യ 195 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയില്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടത് 33 പേര്‍ക്കാണ്. ഇക്കൂട്ടത്തില്‍പ്പെട്ട രണ്ട് പ്രമുഖരും ജനപ്രിയരുമാണ് മീനാക്ഷി ലേഖിയും സാധ്വി പ്രഗ്യയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 05:46 pm IST
in India
മീനാക്ഷി ലേഖി ന്യൂദല്‍ഹി മണ്ഡലത്തിന്‍റെ ഫയല്‍ പുതിയ സ്ഥാനാര്‍ത്ഥിയായ അന്തരിച്ച സുഷമസ്വരാജിന്‍റെ മകള്‍ ബാംസുരി സ്വരാജിന് കൈമാറുന്നു (ഇടത്ത്) മത്സരിക്കാന്‍ ലോക് സഭാ ടിക്കറ്റ് കിട്ടാത്ത സാധ്വി പ്രഗ്യ. (വലത്ത്)

മീനാക്ഷി ലേഖി ന്യൂദല്‍ഹി മണ്ഡലത്തിന്‍റെ ഫയല്‍ പുതിയ സ്ഥാനാര്‍ത്ഥിയായ അന്തരിച്ച സുഷമസ്വരാജിന്‍റെ മകള്‍ ബാംസുരി സ്വരാജിന് കൈമാറുന്നു (ഇടത്ത്) മത്സരിക്കാന്‍ ലോക് സഭാ ടിക്കറ്റ് കിട്ടാത്ത സാധ്വി പ്രഗ്യ. (വലത്ത്)

ന്യൂദല്‍ഹി: ഇക്കുറി ആദ്യ 195 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയില്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടത് 33 പേര്‍ക്കാണ്. ഇക്കൂട്ടത്തില്‍പ്പെട്ട രണ്ട് പ്രമുഖരും ജനപ്രിയരുമാണ് മീനാക്ഷി ലേഖിയും സാധ്വി പ്രഗ്യയും. കേന്ദ്രമന്ത്രിയായ മീനാക്ഷി ലേഖി രണ്ട് തവണ ജയിച്ച മണ്ഡലമായ ന്യുദല്‍ഹി ലോക് സഭാ സീറ്റ് വിട്ടുകൊടുക്കുന്നത് അന്തരിച്ച പഴയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജിനാണ്.

കഴിഞ്ഞ ദിവസം മീനാക്ഷി ലേഖി ന്യൂദല്‍ഹി മണ്ഡലവുമായി ബന്ധപ്പെട്ട ഫയലുകള്‍ ബാംസുരി സ്വരാജിനെ ഏല്‍പിച്ചു. ഇതുവരെ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ എന്തൊക്കെ, പാതി വഴിയില്‍ എത്തിനില്‍ക്കുന്ന പദ്ധതികള്‍ ഏതൊക്കെ, പുതിയ പദ്ധതികള്‍ ഏതൊക്കെ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഈ ഫയലുകളില്‍ ഉണ്ട്. ഹമാസ് എന്ന സംഘടന ഇന്ത്യയില്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട ഫയലില്‍ മീനാക്ഷി ലേഖി ഒപ്പുവെച്ചതായുള്ള രേഖകള്‍ പ്രതിപക്ഷം ഈയിടെ പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. ഇതേക്കുറിച്ച് ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി ലോക് സഭയില്‍ ഒച്ചപ്പാടുണ്ടാക്കിയത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. വാസ്തവത്തില്‍ മോദി സര്‍ക്കാര്‍ ഹമാസിനെ നിരോധിച്ചിട്ടില്ല. പക്ഷെ ജനപ്രിയ മന്ത്രിയായിരുന്ന മീനാക്ഷി ലേഖി കഴിഞ്ഞ രണ്ട് തവണ ന്യൂദല്‍ഹി മണ്ഡലത്തില്‍ വിജയിച്ച എംപിയാണ്.

അതുപോലെ സ്ഥാനാര്‍ത്ഥിത്വം നഷ്ടമാകുന്ന മറ്റൊരു എംപിയാണ് സാധ്വി പ്രഗ്യ. ബിജെപിയുടെയും ആര്‍എസ്എസിന്റെയും തീപ്പൊരി നേതാവാണ്. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നടന്ന വമ്പന്‍ പോരാട്ടത്തില്‍ മധ്യപ്രദേശിലെ ഭോപാലില്‍ കോണ്‍ഗ്രസ് നായകനും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗിനെ 3.6 ലക്ഷം വോട്ടുകള്‍ക്കാണ് സാധ്വി പ്രഗ്യ തോല്‍പിച്ചത്. ഇക്കുറി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ അടുത്തയാളായ അലോക് ശര്‍മ്മയാണ് ഭോപാലില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി.

ഇവര്‍ ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സേ രാജ്യസ്നേഹിയാണെന്ന് പ്രഖ്യാപിച്ചത് പാര്‍ലമെന്‍റില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായിരുന്നു. പ്രധാനമന്ത്രി മോദിക്ക് തന്റെ ചില വിവാദപ്രസ്താവനകള്‍ ഇഷ്ടപ്പെട്ടില്ലായിരിക്കാമെന്നും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതില്‍ വേദനയില്ലെന്നും സാധ്വി പ്രഗ്യ പറയുന്നു.

 

 

 

Tags: Sadhvi Pragyamadhya pradeshDigvijay SinghMeenakshi LekhiBhamsuri Swaraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.