Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“തെമ്മാടിയെങ്കില്‍ നിങ്ങള്‍ക്ക് 450 കോടി ഡോളര്‍ തരുമോ? കോവിഡ് കാലത്ത് വാക്സിന്‍ നല്‍കുമോ?”- മാലിദ്വീപ് പ്രസിഡന്‍റിന് ജയശങ്കറിന്റെ മറുപടി

ഇന്ത്യയെ തെമ്മാടിയെന്ന് വിശേഷിപ്പിച്ച മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ് സുവിനോട് ഇന്ത്യ മൗറീഷ്യസിന് നല്‍കിയ സഹായങ്ങളുടെ ലിസ്റ്റ് നിരത്തി വിദേശകാര്യമന്ത്രി ജയശങ്കര്‍. "ഇന്ത്യ തെമ്മാടിയെങ്കില്‍ നിങ്ങള്‍ക്ക് 450 കോടി ഡോളര്‍ ധനസഹായം നല്‍കുമോ?"- ജയശങ്കര്‍ ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 10:04 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയെ തെമ്മാടിയെന്ന് വിശേഷിപ്പിച്ച മാലിദ്വീപ് പ്രസിഡന്‍റ്  മുഹമ്മദ് മുയ് സുവിനോട് ഇന്ത്യ മാലിദ്വീപിന് നല്‍കിയ സഹായങ്ങളുടെ ലിസ്റ്റ് നിരത്തി വിദേശകാര്യമന്ത്രി ജയശങ്കര്‍. “ഇന്ത്യ തെമ്മാടിയെങ്കില്‍ നിങ്ങള്‍ക്ക് 450 കോടി ഡോളര്‍ ധനസഹായം നല്‍കുമോ?”- ജയശങ്കര്‍ ചോദിച്ചു.

മാലിദ്വീപ് പ്രസിഡന്‍റായി അധികാരമേറ്റയുടന്‍ ഇന്ത്യയെപ്പോലുള്ള തെമ്മാടികളെ ദൂരെ നിര്‍ത്തുമെന്നാണ് ചൈന അനുകൂലിയായ മാലിദ്വീപ് ന്റെ പ്രസിഡന്‍റ്  മുഹമ്മദ് മുയ്സു പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് ജയശങ്കര്‍ മറുപടി നല്‍കിയത്.

“ഇന്ത്യ തെമ്മാടിയെങ്കില്‍ നിങ്ങള്‍ക്ക് കോവിഡ് കാലത്ത് വാക്സിനുകള്‍ തരുമായിരുന്നോ?”- ജയശങ്കര്‍ ചോദിച്ചു. അയല്‍ക്കാര്‍ക്ക് ആദ്യസഹായം എന്ന മോദിയുടെ നയമനുസരിച്ച് കോവിഡ് പടര്‍ന്നുപിടിച്ച കാലത്ത് ഇന്ത്യ ധാരാളമായി മാലിദ്വീപിന് വാക്സിന്‍ അയച്ചുകൊടുത്തിരുന്നു. “ലോകത്തിന്റെ മറ്റ് ചില ഭാഗങ്ങളില്‍ യുദ്ധപ്രതിസന്ധിയുണ്ടായപ്പോള്‍ തെമ്മാടി എന്തിനാണ് നിങ്ങള്‍ക്ക് രാസവളം നല്‍കിയത്?, നിങ്ങള്‍ക്ക് ഇന്ധനം നല്‍കിയത്?, ഭക്ഷ്യവസ്തുക്കള്‍ നല്‍കിയത്?”- ജയശങ്കര്‍ ചോദിച്ചു.

റഷ്യ-ഉക്രൈന്‍ യുദ്ധകാലത്ത് ഭക്ഷ്യപ്രതിസന്ധിയും ഇന്ധനപ്രതിസന്ധിയും വളപ്രതിസന്ധിയും ഉണ്ടായപ്പോള്‍ ഇന്ത്യ മാലിദ്വീപിന് രാസവളവും പെട്രോള്‍ ഉള്‍പ്പെടെ ഇന്ധനവും വാക്സിനും സുലഭമായി നല്‍കിയതിനെപ്പറ്റിയാണ് ജയശങ്കര്‍ ഓര്‍മ്മിപ്പിച്ചത്.

മാലിദ്വീപ് പ്രധാനമന്ത്രി മുഹമ്മദ് മുയ് സു അധികാരമേറ്റ ശേഷം ഇന്ത്യയുടെ മാലിദ്വീപിലുള്ള സേനയെ പിന്‍വലിപ്പിച്ചു. പകരം ചൈനയുടെ സേനയെ മാലിദ്വീപില്‍ വിന്യസിപ്പിക്കാന്‍ അനുവദിച്ചു. ചൈനയുമായി അടുത്ത വ്യാപാരബന്ധം സ്ഥാപിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

മാര്‍ച്ച് 17ന് മാലിദ്വീപില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. മന്ത്രി ജയശങ്കറിന്റെ ഈ വാക്കുകള്‍ മാലിദ്വീപിലും ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. അവിടെ പ്രധാനപ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) മുഹമ്മദ് മുയ്സിവിന് വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

 

Tags: Mohammed MuizzujaishankarindiachinaMauritius PM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.