Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജയ് ശ്രീറാം വിളിച്ച് ഷാരൂഖ് ഖാന്‍; ഹര്‍ഷാരവത്തോടെ എതിരേറ്റ് ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്‍പുള്ള സല്‍ക്കാരത്തിലെ അതിഥികള്‍

ഷാരൂഖ് ഖാന്‍ ജയ് ശ്രീറാം വിളിച്ചപ്പോള്‍ സദസ്സില്‍ നിന്നും ഉയര്‍ന്നത് ആര്‍പ്പുവിളിയും നിലയ്‌ക്കാത്ത കയ്യടിയും. മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയമകനായ ആനന്ദ് അംബാനിയുടെ വിവാഹത്തിന് നാല് മാസം മുന്‍പ് നടക്കുന്ന മൂന്ന് ദിവസത്തെ വിവാഹസല്‍ക്കാരത്തിലാണ് ഷാരൂഖ് ഖാന്‍ അതിഥികളെ സംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ 'ജയ് ശ്രീറാം' വിളിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 06:16 pm IST
inIndia
മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയമകനായ ആനന്ദ് അംബാനിയുടെ വിവാഹസല്‍ക്കാരച്ചടങ്ങില്‍ അംബാനി കുടുംബത്തിന്‍റെ സ്ത്രീകളെ പരിചയപ്പെടുത്താന്‍ വേണ്ടി വേദിയിലെത്തിയ ഷാരൂഖ് ഖാന്‍ (വലത്ത് )

മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയമകനായ ആനന്ദ് അംബാനിയുടെ വിവാഹസല്‍ക്കാരച്ചടങ്ങില്‍ അംബാനി കുടുംബത്തിന്‍റെ സ്ത്രീകളെ പരിചയപ്പെടുത്താന്‍ വേണ്ടി വേദിയിലെത്തിയ ഷാരൂഖ് ഖാന്‍ (വലത്ത് )

ജാംനഗര്‍: ഷാരൂഖ് ഖാന്‍ ജയ് ശ്രീറാം വിളിച്ചപ്പോള്‍ സദസ്സില്‍ നിന്നും ഉയര്‍ന്നത് ആര്‍പ്പുവിളിയും നിലയ്‌ക്കാത്ത കയ്യടിയും. മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയമകനായ ആനന്ദ് അംബാനിയുടെ വിവാഹത്തിന് നാല് മാസം മുന്‍പ് നടക്കുന്ന മൂന്ന് ദിവസത്തെ വിവാഹസല്‍ക്കാരത്തിലാണ് ഷാരൂഖ് ഖാന്‍ അതിഥികളെ സംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ ‘ജയ് ശ്രീറാം’ വിളിച്ചത്.

Shah Rukh Khan says Jai Shree Ram !

This video should reach Each and Every Leftist/ Islamist 😂😎 pic.twitter.com/fjPnZ7PNfX

— BALA (@erbmjha) March 3, 2024

മിനിറ്റുകള്‍ക്കകം ഷാരൂഖ് ഖാന്‍ ജയ് ശ്രീറാം വിളിയ്‌ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അംബാനി കുടുംബത്തിന്റെ സ്ത്രീകളെ പരിചയപ്പെടുത്താന്‍ വേണ്ടിയാണ് ഷാരൂഖ് ഖാന്‍ വേദിയില്‍ എത്തിയത്.

മാര്‍ച്ച് ഒന്നിനാണ് ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്‍റ് വിവാഹപൂര്‍വ്വ വിരുന്ന് ആരംഭിച്ചത്. വേദിയില്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് നാട്ടുനാട്ടുവിന് ചുവടുവെച്ചു. അവര്‍ വേദിയിലേക്ക് സിനിമയില്‍ ഈ ഗാനത്തിന് വേണ്ടി നൃത്തം ചെയ്ത തെലുങ്ക് നടന്‍ രാം ചരണിനെ ക്ഷണിക്കുകയും ചെയ്തു. മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്സ്, ഫെയ്സ് ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉള്‍പ്പെടെ നിരവധി ആഗോള വിവിഐപികളും ചടങ്ങില്‍ സംബന്ധിച്ചു. മാര്‍ച്ച് 3 ഞായറാഴ്ച മൂന്ന് ദിവസത്തെ സല്‍ക്കാരം അവസാനിക്കും.

 

 

Tags: Shah Rukh Khanjamnagaranant ambaniAmbani familyShahrukhkhanRadhika MerchantPre wedding ceremony
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

India

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)
Kerala

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.