Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശിവരാത്രി വ്രതമെടുക്കേണ്ടതും മുറിക്കേണ്ടതും എങ്ങനെ…?; ഉപവാസവും ഒരിക്കലും തമ്മിലുള്ള വ്യത്യാസം; പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 09:18 am IST
inKerala

കുംഭ മാസത്തിലുള്ള കൃഷ്ണപക്ഷത്തിലെ 13-ാം രാത്രിയും 14-ാം പകലുമാണ് ശിവരാത്രി ദിനമായി ആഘോഷിക്കുന്നത്. ഈ വർഷം മാർച്ച് എട്ടിനാണ് ശിവരാത്രി ആഘോഷിക്കുന്നത്.ശിവഭഗവാന് വേണ്ടി പാർവതി ദേവി ഉറക്കമിളച്ച ദിവസത്തെയാണ് ശിവരാത്രിയെന്ന് പറയപ്പെടുന്നത് എന്നാണ് ഐതിഹ്യം. പാലാഴിമഥനം നടത്തിയപ്പോൾ കാളകൂട വിഷത്തിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിനായി ശിവൻ അത് പാനം ചെയ്തു. വിഷം ഉള്ളിലെത്താതിരിക്കാൻ പാർവതി ശിവന്റെ കണ്ഠത്തിൽ പിടിച്ചു ഉറങ്ങാതെയിരുന്നുവെന്നാണ് വിശ്വാസം. ഇതിനാൽ ഈ ദിവസം ഉറങ്ങാതെയാണ് ഭക്തരും ശിവരാത്രി ആഘോഷിക്കുന്നത്.

വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസം ഇരിക്കുന്നതും ഉറങ്ങാതിരിക്കുന്നതും ശിവരാത്രി ദിനത്തിലെ പ്രധാന ആചാരങ്ങളിൽ ഒന്നാണ്. ഗുരുശാപം, സ്ത്രീ ശാപം എന്നീ മഹാപാപങ്ങൾ ശിവരാത്രി വ്രതം എടുത്താൽ ഇല്ലാതാകുമെന്നാണ് വിശ്വാസം. എന്നാൽ ശരിയായ രീതിയിൽ വ്രതം എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ…?

ശിവരാത്രിയുടെ തലേന്ന് തന്നെ വീട് മുഴവനും വൃത്തിയാക്കണം. ഈ ദിവസം അരി ആഹാരം കഴിക്കാൻ പാടില്ല. വ്രതം എടുക്കാൻ നിശ്ചയിച്ചിരിക്കുന്നവർ തലേന്ന് രാത്രി അരി ആഹാരം കഴിക്കാതിരിക്കുന്നതാണ് ഉത്തമം. കൂടാതെ ഉള്ളി, വെളുത്തുള്ളി എന്നിവയും വർജിക്കേണ്ടതുണ്ട്. പകരം ലഘു ഭക്ഷണം കഴിക്കാവുന്നതാണ്.

ശിവരാത്രി ദിനത്തിൽ വ്രതം നോക്കുന്നതിനോടനുബന്ധിച്ച് പുലർച്ചെയെണീറ്റ കുളിച്ച് ശുദ്ധിയായി ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. ഈ ദിനത്തിൽ ശിവലിംഗ പൂജ നിർബന്ധമാണ്. ക്ഷേത്രത്തിലെത്തി പാലഭിഷേകം, തേൻ അഭിഷേകം, ജലധാര എന്നിവ ദർശിക്കണം. കൂടാതെ ഓം നമഃ ശിവായ ഉരുവിട്ട് ശിവലിംഗത്തെ പൂജിക്കണമെന്നാണ് വിശ്വാസം. ക്ഷേത്രദർശനത്തിന് ശേഷം അവിടെ തന്നെ ഇരിക്കുന്നതും ഉത്തമമാണ്.

പകൽ ഉപവാസം അനുഷ്ഠിക്കുകയും ഉറങ്ങാതിരിക്കുകയും ചെയ്യണം. എന്നാൽ രണ്ട് രീതിയിൽ വ്രതമെടുക്കാവുന്നതാണ്. ഉപവാസമിരിക്കൽ, ഒരിക്കൽ എന്നിവയാണ് രണ്ട് രീതികൾ. ഉപവാസം എന്നാൽ ഒന്നും ഭക്ഷിക്കാതെ വ്രതമെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. ഒരിക്കൽ എന്നത് ഒരു നേരം കുറച്ച് ഭക്ഷണം കഴിച്ച് വ്രതമെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. സാധാരണയായി ആരോഗ്യപ്രശ്നമുള്ളവർ ഒരിക്കലാണ് എടുക്കാറുള്ളത്. ഇക്കൂട്ടർ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യമാണ് കഴിക്കുന്നത്. എന്നാൽ ഇത് വയർ നിറയുന്നത് വരെ കഴിക്കാൻ പാടില്ല.

ശിവരാത്രി വ്രതം ആരംഭിച്ചാൽ പകലും രാത്രിയും ഉറങ്ങാൻ പാടില്ല. തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന തീർത്ഥം കുടിച്ചുകൊണ്ടാവണം വ്രതം മുറിക്കേണ്ടത്.

Tags: Lord ShivaMahotsavSivaratriShivratri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Samskriti

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

Lord Shiva
Samskriti

ശിവന്റെ പ്രതീകങ്ങളായ നന്ദികേശനും തൃക്കണ്ണും നാഗവും തൃശൂലവും ചന്ദ്രനും സൂചിപ്പിക്കുന്നത് എന്തിനെയാണെന്ന് അറിയാം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.