Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞാനല്ല നമ്മള്‍ എന്ന ആദര്‍ശമാണ് സംഘത്തിന്റെ കരുത്ത്; ഡോക്ടര്‍ജിക്ക് ദേശസ്‌നേഹം ജന്മസിദ്ധം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 07:37 am IST
in India
ന്യൂദല്‍ഹി ബാലയോഗി ഓഡിറ്റോറിയത്തില്‍ മാന്‍ ഓഫ് ദി മിലനിയ ഡോ. ഹെഡ്‌ഗേവാര്‍ എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

ന്യൂദല്‍ഹി ബാലയോഗി ഓഡിറ്റോറിയത്തില്‍ മാന്‍ ഓഫ് ദി മിലനിയ ഡോ. ഹെഡ്‌ഗേവാര്‍ എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

ന്യൂദല്‍ഹി: അടിമത്തത്തോടുള്ള പ്രതികരണമല്ല ദേശസ്‌നേഹം, അത് ജന്മസിദ്ധമാണെന്ന് തെളിയിച്ച മഹത്വമാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവബലിറാം ഹെഡ്‌ഗേവാറിന്റേതെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജീവിതം അദ്ദേഹം രാഷ്‌ട്രത്തിനായി സമര്‍പ്പിച്ചു. ഏത് പ്രതിസന്ധിയെയും മറികടക്കുന്നതിന് രാഷ്‌ട്രഹിതം മാനദണ്ഡമാക്കി. സമഗ്രമായ ആ ജീവിത ദര്‍ശനം വ്യക്തി എങ്ങനെ രാഷ്‌ട്രമാകുന്നുവെന്നതിന്റെ പാഠപുസ്തകമാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു. സുരുചി പ്രകാശന്‍ പുറത്തിറക്കിയ മാന്‍ ഓഫ് ദി മിലനിയ ഡോ. ഹെഡ്‌ഗേവാര്‍ എന്ന പുസ്തകം ന്യൂദല്‍ഹി ബാലയോഗി ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍ജിയുടെ ആദര്‍ശം സംഘമായിത്തീരുന്നതെങ്ങനെയെന്ന് ലോകത്തുള്ള പല സ്ഥാപനങ്ങളും ഇന്ന് പഠിക്കുന്നുണ്ട്. ഞാനല്ല നമ്മള്‍ എന്ന ആദര്‍ശമാണ് സംഘത്തിന്റെ കരുത്ത്. അതിനെ ബലപ്പെടുത്തുന്നത് നിരുപാധികമായ സ്‌നേഹമാണ്. സ്‌നേഹം അറിയുകയല്ല, അനുഭവിക്കുകയാണ് ചെയ്യേണ്ടത്. ആര്‍എസ്എസിനെ മനസിലാക്കാനും അതാണ് വഴി. അകലെ നിന്നല്ല, അടുത്തുനിന്ന് നോക്കണം. ഹൃദയം തുറന്ന് നോക്കണം. ദേശീയതയുടെ ആത്മാവാണ് സംഘപ്രവര്‍ത്തകരുടെ ഓരോ ചുവടുവയ്‌പിലും തുടിക്കുന്നത്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ഡോക്ടര്‍ജി സ്വയം സംഘമായിത്തീര്‍ന്ന വ്യക്തിത്വമാണ്. അദ്ദേഹം അനുകരണീയമായ മാതൃക തീര്‍ത്തു. ഒപ്പമുണ്ടായിരുന്ന ഓരോരുത്തര്‍ക്കും ഒരു ചുവട് വച്ചാല്‍ ഒപ്പമെത്തും വിധം അദ്ദേഹം തൊട്ടുമുന്നിലുണ്ടായിരുന്നു. ഞാന്‍ യോഗ്യനല്ലെന്ന് തോന്നിയാല്‍ എന്റെ സ്ഥാനത്ത് മറ്റൊരാളെ തെരഞ്ഞെടുക്കണമെന്ന് സര്‍സംഘചാലകായിരിക്കെ അദ്ദേഹം പറഞ്ഞു. അവരോടൊപ്പം ഒരു ഭാവഭേദവുമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി, സര്‍കാര്യവാഹ് പറഞ്ഞു.

ഡോ. ഹെഡ്ഗേവാര്‍ സ്ഥാപിച്ച സംഘടനയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് ഇന്ന് ലോകം മുഴുവന്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യാതിഥിയായ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ പറഞ്ഞു. നാനാ പാല്‍ക്കര്‍ മറാത്തിയില്‍ രചിച്ച പുസ്തകം ഡോ. അനില്‍ നൈനാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

Tags: Dattatreya HosabaleRSSPatriotismDr. Kesava Baliram Hedgewar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

India

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.